കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(17530 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ
വിലാസം
ചുള്ളിപ്പറമ്പ്

കരിങ്കല്ലായി
,
ഫറോക്ക് കോളജ് പി.ഒ.
,
673632
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 10 - 1936
വിവരങ്ങൾ
ഫോൺ9446134770
ഇമെയിൽkarinkallayivpalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17530 (സമേതം)
യുഡൈസ് കോഡ്32040400405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂര്
തദ്ദേശസ്വയംഭരണസ്ഥാപനംരാമനാട്ടുകര മുൻസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ4വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണകുമാർ.കെ
പി.ടി.എ. പ്രസിഡണ്ട്ഷാജി.എം
അവസാനം തിരുത്തിയത്
24-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കരിങ്കല്ലായ് വി പി എ എൽ പി സ്ക്കൂൾ എന്ന കരിങ്കല്ലായ് വിദ്യാപ്രദായനി ലോവർ പ്രൈമറി സ്കൂൾ. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 97 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ് ഗ്രാമത്തിന്റെ തിലകക്കുറിയായി കരിങ്കല്ലായ് വി പി എ എൽ പി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഒരുകാലത്ത് വലിയ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും അക്ഷരഅഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കരിങ്കല്ലായ് വി.പി.എ.എൽ.പി സ്കൂളിനെയായിരുന്നു.ഇത്രയും പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രം നമുക്ക് പരിശോധിക്കാം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ ,വൈലാശ്ശേരി ചൂരക്കാട്ടിൽ ശങ്കരൻ കുട്ടി എന്നീ മാന്യവ്യക്തികളാണ് ഈ വിദ്യാലയത്തിന്റെ ആരംഭത്തിന് വേണ്ടി ആദ്യമായി പ്രവർത്തിച്ചത്.ഇവരുടെ പ്രവർത്തനഫലമായി കൊളത്തറക്കാരനായ കെ.ശങ്കരൻമാസ്റ്ററെചുള്ളുപ്പറമ്പിൽ വരുത്തുകയും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തിൽ ശങ്കരൻ കുട്ടിമാസ്റ്റർ, മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ എന്ന മാന്യവ്യക്തിയിൽ നിന്ന് സ്ഥലം പാട്ടത്തിന് വാങ്ങുകയും 1936 ൽ കരിങ്കല്ലായ് വിദ്യാപ്രദായനി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.1962 കാലഘട്ടം വരെ ഈ വിദ്യാലയത്തിൽ‌ 5-ം ക്ലാസ് വരെ ഉണ്ടായിരുന്നു. [തുട‌ർന്നു വായിക്കുക..]

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവർത്തിക്കുന്ന 10 ക്ലാസ് മുറികൾ, എൽ.കെ.ജി,,യു.കെ.ജി ക്ലാസുകൾ പ്രവർത്തിക്കുന്നതിനാവശ്യമായകെട്ടിടം, പ്രൊജക്ടർ ഉൾപ്പെട്ട കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനുള്ള നവീകരിച്ച പാചകപുര, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മികച്ചഭക്ഷണ ശാല, കിണർ, കുഴൽകിണർ,വാട്ടർടാങ്ക്, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ്, പച്ചക്കറി കൃഷിക്ക് ആവശ്യമായ പ്രത്യേക സ്ഥലം, ആവശ്യത്തിനുള്ള ഫർണിച്ചർ സൗകര്യം.

= മുൻ സാരഥികൾ:

കെ.ശങ്കരൻ,

രാമൻ.കെ,

പത്മാവതി .പി.കെ,

രമണി . ഐ ,

മോഹനദാസ് .വി

മാനേജ്‌മെന്റ്

ശങ്കരൻ.കെ

കുട്ടികൃഷ്ണൻ വി,

മീര കെ ടി.,

അബ്ദുൽ റസാഖ് .വി .

അധ്യാപകർ

കൃഷ്ണ കുമാർ.കെ (ഹെഡ് മാസ്റ്റർ),

പ്രീത.പി. ,

ജയ. പി ,

സുരേന്ദ്രൻ.എം ,

അബ്ദുല്ല.കെ.സി.,

സഫീന.എൻ. സി,

റിനു. കെ. ആർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റാർ ക്വിസ്
  • ഈസി ഇംഗ്ലീഷ്
  • കലാ-കായിക പ്രവർത്തനങ്ങൾ
  • പച്ചക്കറികൃഷി

ചിത്രങ്ങൾ

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.