"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=തൊളിക്കോട് ഷംനാദ് | |പി.ടി.എ. പ്രസിഡണ്ട്=തൊളിക്കോട് ഷംനാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജീന ദിലീപ് | ||
|സ്കൂൾ ചിത്രം=42061_2.jpg | |സ്കൂൾ ചിത്രം=42061_2.jpg | ||
|size=350px | |size=350px | ||
വരി 87: | വരി 87: | ||
സ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു.[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായന]] | സ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു.[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായന]] | ||
=='''''<u>ചിത്രശാല</u>'''''== | =='''''<u>ചിത്രശാല</u>'''''== | ||
[[പ്രമാണം:42061 214.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:42061 214.jpg|നടുവിൽ|ലഘുചിത്രം]] | ||
**[[{{PAGENAME}} /ചിത്രങ്ങൾ]] | **[[{{PAGENAME}} /ചിത്രങ്ങൾ]] | ||
=='''''<u><big>ദിനാചരണങ്ങൾ</big></u>'''''== | |||
സ്കൂളിൽ എല്ലാ ദിനാചരണങ്ങളും ആചരിക്കാറുണ്ട്.[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ദിനാചരണങ്ങൾ|കൂടുതൽ വായന]] | |||
=='''''<u><big>മികവുകൾ</big></u>'''''== | =='''''<u><big>മികവുകൾ</big></u>'''''== | ||
[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സ്കൂളിന്റെ മികവുകൾ|കൂടുതൽ വായന]] | |||
[[പ്രമാണം:42061 35.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:42061 35.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
=='''''<u>മുൻ സാരഥികൾ</u>'''''== | =='''''<u>മുൻ സാരഥികൾ</u>'''''== | ||
<big><small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</big> | <big><small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</big> | ||
വരി 129: | വരി 129: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.64686|lon=77.05239|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:32, 31 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് | |
---|---|
വിലാസം | |
ജി. എച്ച്. എസ്. എസ്. തൊളിക്കോട് , തൊളിക്കോട് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 03 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 0472 2879595 |
ഇമെയിൽ | ghsstholicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42061 (സമേതം) |
എച്ച് എസ് എസ് കോഡ് | 1020 |
യുഡൈസ് കോഡ് | 32140800208 |
വിക്കിഡാറ്റ | Q64036829 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊളിക്കോട് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 278 |
പെൺകുട്ടികൾ | 230 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 224 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗംഗ ആർ. റ്റി |
പ്രധാന അദ്ധ്യാപിക | സുജാത വി |
പി.ടി.എ. പ്രസിഡണ്ട് | തൊളിക്കോട് ഷംനാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജീന ദിലീപ് |
അവസാനം തിരുത്തിയത് | |
31-08-2024 | 42061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജി.എച്ച്.എസ്.എസ്.തൊളിക്കോട്
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്. നെടുമങ്ങാട് താലുക്കിൽ വെള്ളനാട് ബ്ലോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. 5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ചരിത്രം
1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി അനുവദിച്ചു.കൂടുതൽ വായന
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.കൂടുതൽ വായന
കോവിഡ് കാലം
കോവിഡ് കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.ബി.ആർ.സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി റ്റി വി കൾ ,സ്മാർട്ട്ഫോണുകൾ എന്നിവ കുട്ടികൾക്കു നൽകി.
മാനേജ്മെന്റ്
ഗവൺമെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു.കൂടുതൽ വായന
ചിത്രശാല
ദിനാചരണങ്ങൾ
സ്കൂളിൽ എല്ലാ ദിനാചരണങ്ങളും ആചരിക്കാറുണ്ട്.കൂടുതൽ വായന
മികവുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
അസ്മ ബീവി(2016-2021 )
ഗീത എൻ.ആർ(2011-16)
കെ. ശാന്തകൂമാരി (2009-2010) | ഷീലാ റാണി (2008-2009) |
ആദബിയകുുഞ്ഞു | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരത്ത് നിന്ന് പൊൻമുടി റൂട്ടിൽ വിതുരയ്ക്കും നെടുമങ്ങാടിനും ഇടയ്ക്കായി സ്കൂൾ സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42061
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ