"ജി.എച്ച്.എസ്സ്.ബമ്മണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|G.H.S.S Karimba}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പ്രധാന അദ്ധ്യാപിക=ലീലാമണി എം)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 105 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S Karimba}}
{{PHSchoolFrame/Header}}{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<big>പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ തികച്ചും ഗ്രാമീണപശ്ചാത്തലത്തിൽ പതിനായിരങ്ങൾക്ക്</big> <big>അക്ഷരവെളിച്ചം പകർന്ന് ഇന്നും കെടാവിളക്കായി നിലകൊള്ളുന്ന നൂറ്റാണ്ട്  പഴക്കമുള്ള സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്സ്. ബമ്മണൂർ.</big>{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ബമ്മണൂർ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=പാലക്കാട്
{{Infobox School
|സ്കൂൾ കോഡ്=21915
| സ്ഥലപ്പേര്= കരിമ്പ
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= പാലക്കാട്  
|വിക്കിഡാറ്റ ക്യു ഐഡി=Q64689497
| സ്കൂള്‍ കോഡ്= 21079
|യുഡൈസ് കോഡ്=32060600205
| സ്ഥാപിതദിവസം= 09
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 09
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1974
|സ്ഥാപിതവർഷം=1921
| സ്കൂള്‍ വിലാസം= കരിമ്പ പി.ഒ, <br/>പാലക്കാട്
|സ്കൂൾ വിലാസം=  
| പിന്‍ കോഡ്= 678597
|പോസ്റ്റോഫീസ്=പരുത്തിപ്പുള്ളി
| സ്കൂള്‍ ഫോണ്‍ =04924 24669
|പിൻ കോഡ്=678573
| സ്കൂള്‍ ഇമെയില്‍= ghsskarimba@gmail.com
|സ്കൂൾ ഫോൺ=04922 217160
| സ്കൂള്‍ വെബ് സൈറ്റ്=http://www.ghsskarimba.hpage.com
|സ്കൂൾ ഇമെയിൽ=ghsbemmanur@gmail.com
| ഉപ ജില്ല= മണ്ണാര്‍ക്കാട്
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=കുഴൽമന്ദം
| ഭരണം വിഭാഗം= സര്‍ക്കാര്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=3
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=ആലത്തൂർ
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|നിയമസഭാമണ്ഡലം=തരൂർ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ 
|താലൂക്ക്=ആലത്തൂർ
|പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി
|ബ്ലോക്ക് പഞ്ചായത്ത്=കുഴൽമന്ദം
|പഠന വിഭാഗങ്ങള്‍3=
|ഭരണവിഭാഗം=സർക്കാർ
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ആൺകുട്ടികളുടെ എണ്ണം=282
|പഠന വിഭാഗങ്ങൾ1=എൽ.പി
|പെൺകുട്ടികളുടെ എണ്ണം=262
|പഠന വിഭാഗങ്ങൾ2=യു.പി
|വിദ്യാര്‍ത്ഥികളുടെ എണ്ണം=544
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം= 21((ഹൈസ്കൂള്‍ )
|പഠന വിഭാഗങ്ങൾ4=
| പ്രിന്‍സിപ്പല്‍ = ശ്രീ.കെ. കുഞ്ഞുണ്ണി   
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകന്‍ = മാലിനി. വി
|സ്കൂൾ തലം=1 മുതൽ 10 വരെ
| പി.ടി.. പ്രസിഡണ്ട്= മോഹന്‍ദാസ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=528
| സ്കൂള്‍ ചിത്രം= 21079.jpg |  
|പെൺകുട്ടികളുടെ എണ്ണം 1-10=561
| ഗ്രേഡ്=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1089
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീലാമണി എം
|പി.ടി.. പ്രസിഡണ്ട്=പ്രമോദ് കെ എം
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത കെ കെ
| സ്കൂൾ ചിത്രം=21915 school.jpg|
| ഗ്രേഡ്=1
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാല്‍ സമ്പല്‍മൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന്‍ ഗ്രാമം.
   
<big>കുഴൽമന്ദം  സബ്ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഏക ഗവണ്മെന്റ് യു. പി. സ്കൂൾ ആയിരുന്നു</big>


സാമുതിരിയുടെയും
<big>ജി. യു. പി. എസ്. ബമ്മണൂർ. 1921-ൽ ആരംഭിച്ച ഈ വിദ്യാലയം 2002 വരെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2002 ൽ പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ സ്കൂളും സ്ഥലവും സർക്കാരിലേക്ക് ഏറ്റെടുത്തു.</big>
ടിപ്പുവിന്റേയും
പടയോട്ടങളുടെ ഓര്‍മ്മ
പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും
സ്വാതന്ത്ര്യസമരചരിത്രത്തില്‍  ഗണ്യമായ സ്ഥാനമുണ്ട്.
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഓര്‍മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌.
പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു
പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു
എന്നത് പൂര്വികന്മാര്‍ മറക്കാനിടയില്ല.
ആദ്യകാലത്ത് കല്ലടിക്കോട് മുതല്‍  ചൂരിയോട് വരെ
നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ മാത്രമാണുണ്ടയിരുന്നത്.
കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തില്‍  ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്.  ഈ സന്ദര്‍ഭത്തിലാണ്‌ ശ്രീ. പതിയില്‍ വാസുദേവന്‍ നായര്‍ , ശ്രീ. ടി. സി. കുട്ടന്‍ നായര്‍, ശ്രീ. വീരാന്‍ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`,
ഐരാണി ജനാര്ദ്ധനന്‍ നായര്‍ ശ്രീ. വേലായുധന്‍ കുട്ടി, ശ്രീ ശ്രീധരപ്പണിക്കര്‍, എന്നീ നിസ്വാര്‍ഥമതികളുടെ നേതൃത്വത്തില്‍  നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള
ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂള്‍ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കര്‍ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവര്‍ത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌  സഹായകമായി
1974 സെപ്തംബര്‍  മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തില്‍  വാടകയ്ക്കായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. 1976-ല്‍ ഇതൊരു മുഴുവന്‍  ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു.
അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകള്‍ മൂലം  2004-2005 വര്‍ഷത്തില്‍ ഇതൊരു ഹയര്‍  സെക്കന്ററി വിദ്യാലയമായി മാറി


== ഭൗതികസൗകര്യങ്ങള്‍ ==
[[ജി.എച്ച്.എസ്സ്.ബമ്മണൂർ / ചരിത്രം|കൂടുതൽ വായിക്കാൻ]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങള്‍ക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാര്‍ ലാബുകളും പ്രവര്‍ത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താല്‍ നിര്‍മ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയമാന്‍ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിര്‍മ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* <big>1.17 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big>


**  സ്കൗട്ട് & ഗൈഡ്സ്.
* <big>38 ക്ലാസ് മുറികളും ഒരു ഐ. റ്റി ലാബും വിദ്യാലയത്തിനുണ്ട്.</big>
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*ഹരിത ക്ലബ്
*ട്രാഫിക്ക് സുരക്ഷാ ക്ലബ്
*ഹെല്‍ത്ത് ക്ലബ്
*ജൂണിയര്‍ രെഡ് ക്രോസ്


== മാനേജ്മെന്റ് ==
* <big>9 ക്ലാസ് മുറികൾ സ്മാർട്ട്‌ ക്ലാസ് മുറികളാണ്.</big>
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.


== മുന്‍ സാരഥികള്‍ ==
* <big>സ്കൂളിൽ 28 കമ്പ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യവും ലഭ്യമാണ്.</big>
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീമതി സുഭദ്ര ടീച്ചര്‍, മേരി ടിച്ചര്‍, മാധവന്‍ മാസ്റ്റര്‍ ‍, മറിയാമ്മ ടീച്ചര്‍ , സുധാകരന്‍ സര്‍ , സ്യമന്തകുമാരി ടീച്ചര്‍ ,ത്രേസ്യാമ്മ ടീച്ചര്‍,ശ്രീമതി ലീലാമ്മ വര്‍ഗീസ്


== ഇപ്പോഴത്തെ പ്രധാനാധ്യാപകര്‍ ==
* <big>കിണർ, വൃത്തിയുള്ള അടുക്കള, ശൗചാലയങ്ങൾ എന്നിവ വിദ്യാലയത്തിനുണ്ട്.</big>


*ഹൈസ്കൂള്‍ വിഭാഗം  :- ശ്രീ. പി.വി.രാമചന്ദ്രന്‍
* <big>2021 മുതൽ സ്കൂൾ സൊസൈറ്റി  പ്രവർത്തിച്ചു തുടങ്ങി.</big>
ഹയര്‍ സെക്കണ്ടറി :-ശ്രി കെ. കുഞ്ഞുണ്ണി
== സഹായം ==
ഫോണ്‍ (ഹൈസ്കൂള്‍ )          :-04924 246669
ഫോണ്‍ (ഹയര്‍സെക്കണ്ടറി):-04924 246669
ഫോണ്‍ (പ്രിന്‍സിപ്പല്‍ ):-9446094196
ഫോണ്‍ (ഹെഡ് മാസ്റ്റര്‍ ):-9495290422
mail id- ghsskarimba@gmail.com


== സ്കൂളിന്റെ വിജയശതമാനം==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2011 മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷകളില്‍ എസ്.എസ്.എല്‍ .സി യ്ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ അല്പം പിന്നോക്കം പോയി മുന്‍ വര്‍ഷം 85% വിജയം നേടിയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 80 ശതമാനം ആയി  ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജില്ലാശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനം ശതമാനം നേടാന്‍ കഴിഞ്ഞു.മുന്‍ വര്‍ഷത്തേക്കാള്‍ തിളക്കന്മാര്‍ന്ന വിജയം 86% ആണ്‌ ഹയര്‍സെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തില്‍ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോള്‍ സയന്‍സ് വിഭാഗത്തിലാണ്‌ അല്‍പം പിന്നോക്കം പോയത്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* [[ജി.എച്ച്.എസ്സ്.ബമ്മണൂർ/സംസ്കൃതം കൗൺസിൽ|സംസ്കൃതം കൗൺസിൽ]]
ശ്രീമതി പ്രമീള എന്‍.കെ (അലനല്ലൂര്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ) ശ്രീ പി. ഭാസ്കരന്‍ (കരിമ്പ ഹയര്‍സെക്കണ്ടറി അധ്യാപകന്‍) ശ്രീ കെ.പി.സദാശിവന്‍(അധ്യാപകന്‍ )ശ്രീ.യൂസഫ് പാലക്കല്‍ (മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തംഗം) ശ്രീ കെ സി മാത്യൂ (ഹയര്‍ സെക്കണ്ടറി അദ്ധ്യാപകന്‍ )
* [[ജി.എച്ച്.എസ്സ്.ബമ്മണൂർ/ വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
== സ്ഥാപനമേലധികാരികള്‍ ==
*[[{{PAGENAME}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
<gallery>
*ഹരിത ക്ലബ്
Image:21079_principal.jpg|ശ്രീ കെ.കുഞ്ഞുണ്ണി പ്രിന്‍സിപ്പല്‍
*ട്രാഫിക്ക് സുരക്ഷാ ക്ലബ്
</gallery>
*ഹെൽത്ത് ക്ലബ്
*[[ജി.എച്ച്.എസ്സ്.ബമ്മണൂർ/ ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
*[[ജി.എച്ച്.എസ്സ്.ബമ്മണൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
*ഊർജ്ജ സംരക്ഷണ ക്ലബ്
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ജി.എച്ച്.എസ്സ്.ബമ്മണൂർ/ഓ. ആർ. സി|ഓ. ആർ. സി]]


==2015-16 വര്‍ഷത്തെ കുട്ടികളുടെ വിവരങ്ങള്‍ ==
== മാനേജ്മെന്റ് ==
{| class="wikitable"
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.
|-
!ക്ലാസ്സ്
!ആണ്‍
!പെണ്‍
!ആകെ
|-
|8
|75
|72
!147
|-
|9
|95
|96
!191
|-
|10
|72
|74
!146
|-
|}
 
==ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ==
 
*പ്രവേശനോല്‍സവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വര്‍ഷം ആരംഭിച്ചു
*പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
*ക്ലാസ്സ് പിടി എ കള്‍ :10,പ്ലസ്  ടു ക്ലാസ്സ് പി ടി എ കള്‍ സംഘടിപ്പിച്ചു
*കോച്ചിംഗ് ക്ലആസ്സുകള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ ആരംഭിച്ചു
*വായനാവാരം ആചരണവും വിവിധ മല്‍സരങ്ങളും
*ലഹരിവിരുദ്ധപ്രചരണവും ബോധവല്‍ക്കരണവും
*നിര്‍ധന വിദ്യാര്‍ധികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം
*സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും
*എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പാല്‍ വിതരണം
*ഹെല്‍ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ First Aid-നെക്കുറിച്ച് സെമിനാര്‍
*ഊര്‍ജ്ജ സം രക്ഷണക്ലബ്
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
 
 
==പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ==
[[ചിത്രം:Pap2011.jpg|thumb|150px| ]]
 
കരിമ്പ ഗവ കഹയര്‍ സെക്കണ്ടറി സ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ഐ സി ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ ടി കോര്‍ഡിനെറ്റര്‍മാരായ സുജിത്ത് ജമീര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. മിഥുനാരാജ് സ്വാഗതവും മുഹമ്മെദ് ഷബീര്‍ നന്ദിയും പറഞ്ഞു.ഏകദേശം 125 രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു.
 
==പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ==
[[ചിത്രം:Srikvvijayadasmla.jpeg‎|150px]][[ചിത്രം:Sriantonymathipuram.jpeg‎|150px ]]
 
കരിമ്പ ഗവ കഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതാഇ അനുവദിച്ച ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ബഹു കോങ്ങാട് എം എല്‍ എ ശ്രീ കെ വി വിജയദാസ് നിര്‍വഹിച്ചു.ബഹു കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി മതിപ്പുറം അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ പി സേതുമാധവന്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ യൂസഫ് പാലക്കല്‍,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി റമീജ,,സ്കൂള്‍ ചെയര്‍മാന്‍ ആഷിക്ക്എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലി ഖാന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ പി വി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വ്വാസനിധിയിലേക്ക് സ്കൂള്‍ സമാഹരിച്ച തുക പ്രിന്‍സിപ്പാള്‍ ശ്രീ കെ കുഞ്ഞുണ്ണി പ്രസിഡന്റിന്‌ കൈമാറി.സ്കൂള്‍ വികസനത്തിന്‌ പിടിഏ യുടെ വക നിവേദനം പി ടി ഏ പ്രസിഡന്റ് ഹാജി പി ലിയാഖത് അല്‍ ഖാന്‍ എം എല്‍ എയ്ക്ക് നല്‍കി
 
[[ചിത്രം:Srithomasantony.jpeg|150px]]


ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കല്ലടിക്കോട് എ യു പി സ്കൂള്‍ പ്രഥമാധ്യാപകന്‍ ശ്രീ തോമസ് ആന്റണിക്ക് കരിമ്പ ഹൈസ്കൂളിന്റെ ആഭിമുയത്തില്‍ സ്വീകരണം നല്‍കി .സ്കൂളിലെ പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സ്കൂളിനു വേണ്ടി ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുന്മാധവന്‍ ഉപഹാരം നല്‍കി ആദരിച്ചു.ശ്രീ തോമസ് ആന്റണി മറുപടി പ്രസംഗത്തില്‍ സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിച്ചു
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''


==പി ടി എ വാര്‍ഷിക പൊതുയോഗം ==
'''അപ്പർ പ്രൈമറി വിഭാഗം'''
[[ചിത്രം:PTA GENERALBODY.jpg|150px]]
കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകര്‍തൃസമിതിയുടെ 2011-12 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീമതി ലീലാമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ കെ കുഞ്ഞുണ്ണി വാര്‍ഷിക റിപ്പോര്‍ട്ടും ശ്രീ പി.ഭാസ്കരന്‍ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുന്‍പ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വര്‍സഗീസിനെ പി ടി എ ഉപഹാരം നല്‍കി ആദരിച്ചു. മുന്വര്‍ഷങ്ങളിലെ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങള്‍ നല്‍കി ആദരിച്ചു.  2011-12 വര്‍ഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാന്‍(പ്രസിഡന്റ്)ശ്രീ കെ മോഹന്‍ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിര്‍ദ്ദേശ്ശിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു
 
==ഹെല്‍ത്ത് ക്ലബ്ബ് സെമിനാര്‍  ==
ഹെല്‍ത്ത് ക്ലബ്ബിന്റെയും ജൂണിയര്‍ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തില്‍ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
==ട്രാഫിക്ക് ബോധവല്‍കരണം  ==
കരിമ്പ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാര്‍ക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസന്‍ ക്ലാസ്സ് എടുത്തു. രക്ഷകര്‍ത്താക്കളുടെ സംശയങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും പരാതികള്‍ പരിഹരിക്കാമെന്ന‌ ഉറപ്പ് നല്‍കുകയും ചെയ്തു.ശ്രീ സുഭാഷ് സാര്‍ സ്വാഗതവും ശ്രീ രാജേഷ് സാര്‍ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടന്‍ നേതൃത്വം നല്‍കി.
==ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്  ==
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിദ്യാലയങളില്‍ ആരംഭിച്ച ഊര്‍ജ്ജ സം രക്ഷണപ്രവര്‍ത്ത്നങളുടെ പ്രവര്‍ത്തനം കരിമ്പ ഹൈസ്കൂളില്‍ ആരംഭിച്ചു. കുട്ടികള്‍ക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയര്‍ ശ്രീ ബഷീര്‍ ക്ലാസ്സെടുക്കുകയും ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശ്രീ ജമീര്‍ എം നേതൃത്വം നല്‍കി
 
==ഹൈസ്കൂള്‍ വിഭാഗം സ്റ്റാഫ് വിവരങ്ങള്‍ ==
[[ചിത്രം:sentoff_034.jpg|150px]]
{| class="wikitable"
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|-
! അധ്യാപകന്റെ പേര്‌
|1
! വിഷയം
|എ. പി. ഗോവിന്ദൻ
|30.06.1984
|31.03.1995
|-
|-
| സുജിത്ത് എസ്സ്
|2
| ഗണിതം ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ്
|പി. ഖദീജ
|15.05.1995
|06.11.1995
|-
|-
| മധുമിത സി
|3
|സോഷ്യല്‍ സയന്‍സ്
|സി. സ്വയംപ്രഭ
|07.11.1995
|11.08.1996
|-
|-
| ശ്രീദേവി പി
|4
|ഗണിതം
|എ. ഉമ്മർ
|12.08.1996
|20.05.1997
|-
|-
| ജസ്സി ജേക്കബ്
|5
|ഗണിതം
|എ. വി സാവിത്രി
|21.05.1997
|05.07.1998
|-
|-
|പുഷ്പലത എം പി
|6
|സോഷ്യല്‍ സയന്‍സ്
|പി. സേതുമാധവൻ
|06.07.1998
|08.06.1999
|-
|-
| ഷറഫുദ്ദീന്‍ ടി
|7
|അറബിക്ക്
|പി. കെ. അബ്ദുൾ റഹിമാൻ
|04.06.1999
|31.05.2000
|-
|-
| ജമീര്‍ എം
|8
|ഫിസിക്കല്‍ സയന്‍സ്
|പി. ജെ. സാറാമ്മ
|01.06.2000
|31.05.2001
|-
|-
| ഉണ്ണിക്കുട്ടന്‍ പി
|9
|മലയാളം
|എ. മേരി തെരേസ
|06.09.2001
|06.05.2002
|-
|-
| ശ്രീലത കെ ജെ
|10
|മലയാളം
|കെ. ശശിധരൻ
|12.06.2002
|03.06.2003
|-
|-
| ബാബുരാജ് കെ
|11
|സോഷ്യല്‍ സയന്‍സ്
|കെ.രവീന്ദ്രൻ
|04.06.2003
|31.03.2008
|-
|-
| സോണിയ എ ടി
|12
|ഫിസിക്കല്‍ സയന്‍സ്
|രമണി. വി. എസ്.
|23.04.2008
|14.11.2016
|}
 
'''ഹൈസ്കൂൾ വിഭാഗം'''
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|-
| സബിത ടി
|1
|ബയോളജി
|കെ. എൻ. ലതിക
|06.12.2012
|03.06.2014
|-
|-
| ഷൈനമ്മ ടി ജെ
|2
|ബയോളജി
|എം. എസ്. സുധ
|02.09.2014
|31.03.2015
|-
|-
| സദാശിവന്‍ കെ പി
|3
|ഹിന്ദി
|വി. കെ. പ്രസന്ന
|08.07.2015
|21.09.2015
|-
|-
| സുധ കെ കെ
|4
|ഹിന്ദി
|സുബ്രമണിയൻ. പി.
|22.09.2015
|01.06.2016
|-
|-
| പ്രഭ എസ്
|5
|ഇംഗ്ലീഷ്
|ഉമാദേവി. എം. കെ.
|02.06.2016
|31.05.2017
|-
|-
| ജമാല്‍ മുഹമ്മദ്
|6
|ഇംഗ്ലീഷ്
|രാമേശ്വരി. പി.
|01.06.2017
|16.07.2017
|-
|-
| മുഹമ്മെദ് മാലിക്
|7
|ഫിസിക്സ്(ഇപ്പോള്‍ ഐ ടി മാസ്റ്റര്‍ ട്രയിനര്‍ )
|ഇന്ദിര. കെ.
|17.07.2017
|02.06.2020
|-
|-
|മന്‍സൂര്‍ അലി
|8
|മലയാളം
|ഷൈല. ടി.
|-
|03.06.2020
| ഷീബ ജോണ്‍
|02.06.2023
|ഫിസിക്കല്‍ എഡ്യുക്കേഷന്‍
|-
| പി.കെ.ഷൈലജ
|ഡ്രോയിംഗ്
|-
| രാമചന്ദ്രന്‍ പി
|ക്ലര്‍ക്ക്
|-
| ഇന്ദിരാ എം
|ഓഫീസ് സ്റ്റാഫ്
|-
| ബിന്‍സി ആന്റണി
|ഫിസിക്കല്‍ സയന്‍സ്
|-
|-
|9
|മുരളീധരൻ. കെ. സി.
|03.062023
|തുടരുന്നു
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:21915.jpeg|ലഘുചിത്രം|വലത്ത്‌]]
==ഈ വർഷത്തെ പ്രവർത്തനങ്ങൾ ==
*വെർച്വൽ ആയി പ്രവേശനോൽസവം സംഘടിപ്പിച്ചു.
*പരിസ്ഥിതി ദിനാചരണം: വൃക്ഷത്തൈ വിതരണം.
*ക്ലാസ്സ് പി.ടി.എ. കൾ സംഘടിപ്പിച്ചു.
*കോച്ചിംഗ് ക്ലാസ്സുകൾ : പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു.
*വായനാവാരം ആചരണവും വിവിധ മൽസരങ്ങളും സംഘടിപ്പിച്ചു.
*ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും നടത്തി.
*നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം വിതരണം.
*ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഉച്ചഭക്ഷണം.
*എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം.
*ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ.
== ചിത്രശാല ==
[[ജി.എച്ച്.എസ്സ്.ബമ്മണൂർ/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.758611897378971|lon= 76.51333306738591|zoom=18|width=full|height=400|marker=yes}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 27 കിലോമീറ്റർ  പാലക്കാട് - പെരിങ്ങോട്ടുകുറിശ്ശി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
മാർഗ്ഗം -2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം -3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
== അവലംബം ==
<!--visbot  verified-chils->-->

20:35, 23 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ തികച്ചും ഗ്രാമീണപശ്ചാത്തലത്തിൽ പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും കെടാവിളക്കായി നിലകൊള്ളുന്ന നൂറ്റാണ്ട്  പഴക്കമുള്ള സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്സ്. ബമ്മണൂർ.

ജി.എച്ച്.എസ്സ്.ബമ്മണൂർ
വിലാസം
ബമ്മണൂർ

പരുത്തിപ്പുള്ളി പി.ഒ.
,
678573
,
പാലക്കാട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04922 217160
ഇമെയിൽghsbemmanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21915 (സമേതം)
യുഡൈസ് കോഡ്32060600205
വിക്കിഡാറ്റQ64689497
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ528
പെൺകുട്ടികൾ561
ആകെ വിദ്യാർത്ഥികൾ1089
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീലാമണി എം
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് കെ എം
എം.പി.ടി.എ. പ്രസിഡണ്ട്വിനിത കെ കെ
അവസാനം തിരുത്തിയത്
23-10-2024Manzoor1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുഴൽമന്ദം  സബ്ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഏക ഗവണ്മെന്റ് യു. പി. സ്കൂൾ ആയിരുന്നു

ജി. യു. പി. എസ്. ബമ്മണൂർ. 1921-ൽ ആരംഭിച്ച ഈ വിദ്യാലയം 2002 വരെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2002 ൽ പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ സ്കൂളും സ്ഥലവും സർക്കാരിലേക്ക് ഏറ്റെടുത്തു.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

  • 1.17 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • 38 ക്ലാസ് മുറികളും ഒരു ഐ. റ്റി ലാബും വിദ്യാലയത്തിനുണ്ട്.
  • 9 ക്ലാസ് മുറികൾ സ്മാർട്ട്‌ ക്ലാസ് മുറികളാണ്.
  • സ്കൂളിൽ 28 കമ്പ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യവും ലഭ്യമാണ്.
  • കിണർ, വൃത്തിയുള്ള അടുക്കള, ശൗചാലയങ്ങൾ എന്നിവ വിദ്യാലയത്തിനുണ്ട്.
  • 2021 മുതൽ സ്കൂൾ സൊസൈറ്റി  പ്രവർത്തിച്ചു തുടങ്ങി.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അപ്പർ പ്രൈമറി വിഭാഗം

ക്രമ

നമ്പർ

പേര് കാലഘട്ടം
1 എ. പി. ഗോവിന്ദൻ 30.06.1984 31.03.1995
2 പി. ഖദീജ 15.05.1995 06.11.1995
3 സി. സ്വയംപ്രഭ 07.11.1995 11.08.1996
4 എ. ഉമ്മർ 12.08.1996 20.05.1997
5 എ. വി സാവിത്രി 21.05.1997 05.07.1998
6 പി. സേതുമാധവൻ 06.07.1998 08.06.1999
7 പി. കെ. അബ്ദുൾ റഹിമാൻ 04.06.1999 31.05.2000
8 പി. ജെ. സാറാമ്മ 01.06.2000 31.05.2001
9 എ. മേരി തെരേസ 06.09.2001 06.05.2002
10 കെ. ശശിധരൻ 12.06.2002 03.06.2003
11 കെ.രവീന്ദ്രൻ 04.06.2003 31.03.2008
12 രമണി. വി. എസ്. 23.04.2008 14.11.2016

ഹൈസ്കൂൾ വിഭാഗം

ക്രമ

നമ്പർ

പേര് കാലഘട്ടം
1 കെ. എൻ. ലതിക 06.12.2012 03.06.2014
2 എം. എസ്. സുധ 02.09.2014 31.03.2015
3 വി. കെ. പ്രസന്ന 08.07.2015 21.09.2015
4 സുബ്രമണിയൻ. പി. 22.09.2015 01.06.2016
5 ഉമാദേവി. എം. കെ. 02.06.2016 31.05.2017
6 രാമേശ്വരി. പി. 01.06.2017 16.07.2017
7 ഇന്ദിര. കെ. 17.07.2017 02.06.2020
8 ഷൈല. ടി. 03.06.2020 02.06.2023
9 മുരളീധരൻ. കെ. സി. 03.062023 തുടരുന്നു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ഈ വർഷത്തെ പ്രവർത്തനങ്ങൾ

  • വെർച്വൽ ആയി പ്രവേശനോൽസവം സംഘടിപ്പിച്ചു.
  • പരിസ്ഥിതി ദിനാചരണം: വൃക്ഷത്തൈ വിതരണം.
  • ക്ലാസ്സ് പി.ടി.എ. കൾ സംഘടിപ്പിച്ചു.
  • കോച്ചിംഗ് ക്ലാസ്സുകൾ : പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു.
  • വായനാവാരം ആചരണവും വിവിധ മൽസരങ്ങളും സംഘടിപ്പിച്ചു.
  • ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും നടത്തി.
  • നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം വിതരണം.
  • ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഉച്ചഭക്ഷണം.
  • എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം.
  • ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ.


ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 27 കിലോമീറ്റർ പാലക്കാട് - പെരിങ്ങോട്ടുകുറിശ്ശി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

മാർഗ്ഗം -2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

മാർഗ്ഗം -3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

അവലംബം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.ബമ്മണൂർ&oldid=2581793" എന്ന താളിൽനിന്ന് ശേഖരിച്ചത്