ജി.എച്ച്.എസ്സ്.ബമ്മണൂർ/ ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

" എന്റെ മരം എന്റെ ജീവൻ " പദ്ധതിയുടെ ഭാഗമായി JRC കേഡറ്റുകൾ സ്വവസതികളിൽ 5 ഫലവൃക്ഷതൈകൾ നട്ട് പരിപാലിച്ചു. അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച്  യോഗ പരിശീലനം നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കൽ അണുവിമുക്തമാക്കൽ തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജെ ആർ സി കേഡറ്റുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.