"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഇരിഞ്ഞാലക്കുട | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1923 | |സ്ഥാപിതവർഷം=1923 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഇരിഞ്ഞാലക്കുട | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ഇരിഞ്ഞാലക്കുട | ||
|പിൻ കോഡ്=680121 | |പിൻ കോഡ്=680121 | ||
|സ്കൂൾ ഫോൺ=0480 2826372 | |സ്കൂൾ ഫോൺ=0480 2826372 | ||
|സ്കൂൾ ഇമെയിൽ=lfchssirinjalakuda@yahoo.com | |സ്കൂൾ ഇമെയിൽ=lfchssirinjalakuda@yahoo.com | ||
|സ്കൂൾ വെബ് സൈറ്റ്=www. | |സ്കൂൾ വെബ് സൈറ്റ്=https://www.littlefloweririnjalakuda.com/ | ||
|ഉപജില്ല=ഇരിഞ്ഞാലക്കുട | |ഉപജില്ല=ഇരിഞ്ഞാലക്കുട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി | ||
|വാർഡ്=20 | |വാർഡ്=20 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ഇരിഞ്ഞാലക്കുട | ||
|താലൂക്ക്=മുകുന്ദപുരം | |താലൂക്ക്=മുകുന്ദപുരം | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട | |ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട | ||
| വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=1578 | |പെൺകുട്ടികളുടെ എണ്ണം 1-10=1578 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=44 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ബിജി ജോസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജെയ്ഫിൻ ഫ്രാൻസിസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ പോൾ | ||
|സ്കൂൾ ചിത്രം=23027 new photo.jpg | |സ്കൂൾ ചിത്രം=23027 new photo.jpg | ||
|size=350px | |size=350px | ||
| വരി 60: | വരി 60: | ||
}} | }} | ||
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ തിലകക്കുറിയായി അഭിമാന പുരസകാരം ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ'''. പുണ്യ സ്മൃതികൾ പുളകം കൊള്ളുന്ന ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ ദൈവസ്നേഹത്തിന്റെ ഗാഥകൾ പാടി നൂറ്റാണ്ടിൻെറ ചരിത്രവും വഹിച്ചു തലയെടുപ്പയോടെ നിൽക്കുകയാണ്. അനുഗ്രഹ റോസാപ്പൂക്കൾ ചുറ്റിലും വിതറി അരുമയോടെ നിൽക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ ചുറ്റിപ്പറ്റിയുള്ള ചരിത്രമാണ് ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവറിൻേതെന്ന് അഭിമാനത്തോടെ പറയട്ടെ. ചരിത്രം ഒരു താക്കോലാണ്..... ഉള്ളറകളിലേക്ക് കടക്കാനുള്ള താക്കോൽ ......... തിരിച്ചറിവിൻെറ അടരുകൾ ഓരോന്നോരോന്നായി കാണുമ്പോൾ ഇതൊരു ആത്മാഭിമാനത്തിന്റെ നിമിഷങ്ങൾ കൂടിയാണ് ! വിശുദ്ധ കൊച്ചുത്രേസ്യയുടെ മലർവാടിയിൽ വിദ്യ നുകരാൻ അണയുന്നവർക്ക് വിദ്യയും വിജ്ഞാനവും പകർന്നു് വിശുദ്ധരാക്കുന്ന സുതാര്യമായ ചരിത്രം! ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച നിത്യ വിസ്മയങ്ങളെ നമുക്ക് നോക്കി കാണാം.{{SSKSchool|year=2024-25}} | |||
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ തിലകക്കുറിയായി അഭിമാന | |||
== ''''' <big>ആമുഖം</big>''''' == | == ''''' <big>ആമുഖം</big>''''' == | ||
| വരി 69: | വരി 68: | ||
സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ.എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സന്ന്യാസി സമൂഹത്തിന് അടിത്തറ സ്ഥാപിച്ചുകൊണ്ട് സ്ത്രീ വിഭാഗത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ. | സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ.എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സന്ന്യാസി സമൂഹത്തിന് അടിത്തറ സ്ഥാപിച്ചുകൊണ്ട് സ്ത്രീ വിഭാഗത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ. | ||
== '''''<big>ചരിത്രം</big>''''' == | == '''''<big>ചരിത്രം</big>''''' == | ||
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു .പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. [[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതൽ അറിയാൻ]] | കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു .പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. [[എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതൽ അറിയാൻ]] | ||
| വരി 94: | വരി 87: | ||
==== '''ക്ലാസ് മാഗസിൻ''' ==== | ==== '''ക്ലാസ് മാഗസിൻ''' ==== | ||
==== '''സീഡ് പ്രവർത്തനം''' ==== | ==== '''സീഡ് പ്രവർത്തനം''' ==== | ||
| വരി 197: | വരി 189: | ||
|100 | |100 | ||
|33 | |33 | ||
|- | |||
|2023 | |||
|282 | |||
|282 | |||
|100% | |||
|86 | |||
|24 | |||
|- | |||
|2024 | |||
|289 | |||
|289 | |||
|100% | |||
|95 | |||
|25 | |||
|- | |||
|2025 | |||
|285 | |||
|285 | |||
|100% | |||
|100 | |||
|22 | |||
|} | |} | ||
| വരി 217: | വരി 230: | ||
[https://littlefloweririnjalakuda.com/blog.php ബ്ലോഗ്] | [https://littlefloweririnjalakuda.com/blog.php ബ്ലോഗ്] | ||
[https:// lfchs.irinjalakuda.org ഇൻസ്റ്റഗ്രാം] | |||
[https:// lfchs.irinjalakuda.org ടെലഗ്രാം] | |||
[https://lfchssirinjalakuda@yahoo.com ഇമെയിൽ] | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
| വരി 243: | വരി 262: | ||
|1978-1984 | |1978-1984 | ||
|സി.മേരിജസ്റ്റിൻ | |സി.മേരിജസ്റ്റിൻ | ||
|[[പ്രമാണം:23027 TSR 505.jpg|ലഘുചിത്രം]] | |[[പ്രമാണം:23027 TSR 505.jpg|ലഘുചിത്രം|74x74ബിന്ദു]] | ||
|- | |- | ||
|1984-1995 | |1984-1995 | ||
| വരി 270: | വരി 289: | ||
|- | |- | ||
|2015-2021 | |2015-2021 | ||
|സി | |സി.റോസ്‍ലറ്റ് | ||
| | |[[പ്രമാണം:Sr.Roselet CMC.jpg|ലഘുചിത്രം|67x67ബിന്ദു]] | ||
|- | |||
|2021-2023 | |||
|സി.മേബിൾ | |||
|[[പ്രമാണം:339372402 773410200818972 2581390203919472051 n.jpg|ലഘുചിത്രം|104x104ബിന്ദു]] | |||
|- | |- | ||
| | |2023-2025 | ||
|സി . | |സി.നവീന | ||
| | |[[പ്രമാണം:338936560 554415713219409 1204577198747026102 n-removebg-preview(1).png|ലഘുചിത്രം|95x95ബിന്ദു]] | ||
|- | |- | ||
|2025- | |||
|സി.സുദീപ | |||
|[[പ്രമാണം:WhatsApp Image 2025-06-18 at 10.27.34 AM.jpg|ലഘുചിത്രം]] | |||
|} | |} | ||
| വരി 294: | വരി 320: | ||
7 അനുപമ സുരേഷ് കുമാർ മോഹിനിയാട്ടം ആർട്ടിസ്ററ് | 7 അനുപമ സുരേഷ് കുമാർ മോഹിനിയാട്ടം ആർട്ടിസ്ററ് | ||
8 ഡോ. നിധി എസ് മേനോൻ അക്കാദമിഷ്യൻ / ഡ്രമ്മിങ് ആർട്ടിസ്ററ് /ഡാൻസർ | 8 ഡോ. നിധി എസ് മേനോൻ അക്കാദമിഷ്യൻ / ഡ്രമ്മിങ് ആർട്ടിസ്ററ് /ഡാൻസർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 303: | വരി 329: | ||
കോഴിക്കോട് കൊടുങ്ങല്ലൂർ തീരദേശ ഹൈവേയിൽ വലപ്പാട് നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു. | കോഴിക്കോട് കൊടുങ്ങല്ലൂർ തീരദേശ ഹൈവേയിൽ വലപ്പാട് നിന്ന് 15 കിലോമീറ്റർ ദൂരത്തിൽ ഇരിഞ്ഞാലക്കുട ടൗണിൽ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=10.347025921435238|lon=76.21445343693355|zoom=18|width=full|height=400|marker=yes}}}} | ||
<!--visbot verified-chils->-->|} | <!--visbot verified-chils->-->|} | ||