(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68:
വരി 68:
പാലക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ചളവറ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് ചളവറ എച്ച്. എസ്. എസ്. 1966 ലാണ് ചളവറ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
പാലക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ചളവറ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് ചളവറ എച്ച്. എസ്. എസ്. 1966 ലാണ് ചളവറ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമീണ കാർഷിക മേഖലയാണ് ചളവറ.
പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമീണ കാർഷിക മേഖലയാണ് ചളവറ.
{{SSKSchool|year=2024-25,2025-26}}
== ചരിത്രം ==
== ചരിത്രം ==
വരി 80:
വരി 81:
* സയൻസ് ക്ലബ്
* സയൻസ് ക്ലബ്
* ഗണിതലാബ്
* ഗണിതലാബ്
* [[പ്രമാണം:20045 math3.jpg|ലഘുചിത്രം]]ഗണിത ക്ലബ്
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 92:
വരി 94:
മാനേജർ :ശ്രീ. പി. കെ. സുധാകരൻ
മാനേജർ :ശ്രീ. പി. കെ. സുധാകരൻ
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
*ശ്രീ.ജനാർദ്ദനമേനോൻ
*ശ്രീ.ജനാർദ്ദനമേനോൻ
വരി 115:
വരി 116:
*പി. കെ. ജയശ്രീ
*പി. കെ. ജയശ്രീ
*എ. സി. രജിത
*എ. സി. രജിത
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ.എം.ബി.രാജേഷ്.
ശ്രീ.എം.ബി.രാജേഷ്.
'''<big>പ്രതിഭകളോടൊപ്പം</big>'''
ഷൊർണ്ണൂർ ഉപജില്ലയുടെ സംസ്കൃത അക്കാദമിക് കൗൺസിൽ നടത്തിയ മത്സരവിജയികൾ
പാലക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ചളവറ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് ചളവറ എച്ച്. എസ്. എസ്. 1966 ലാണ് ചളവറ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമീണ കാർഷിക മേഖലയാണ് ചളവറ.
1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1998ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സുസജ്ജമായ 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.15 മൾട്ടിമീഡിയ ക്ലാസ് റൂമുകൾ ഉണ്ട്.