സ്കൗട്ട്

Schoolwiki സംരംഭത്തിൽ നിന്ന്


== സ്ക്കൗട്ട് യൂണിറ്റ് പ്രവർത്തനങ്ങൾ'

                         2010-2011 അധ്യയന വർഷത്തിൽ ശ്രീമതി ഫേൻസി ടീച്ചർ സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചൂ. നാളിതുവരെ 6 രാഷ്ട്രപതി അവാർഡും 29 രാജ്യപുരസ്ക്കാർ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഓരോ വർഷവും യൂണിറ്റിൽ 32 സ്ക്കൗട്ട് അംഗങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാലയത്തിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ സ്ക്കൗട്ട് അംഗങ്ങൾ  സജ്ജീവമായി പങ്കെടുത്തു വരുന്നു.


                    2016-17 
   * സീനിയർ  വനിത  സ്ക്കൗട്ട് മാസ്റ്റർ        :   ഫേൻസി ടീച്ചർ
   * ജൂനിയർ വനിത  സ്ക്കൗട്ട് മാസ്റ്റർ           :  ഡാർലിൻ ജോസ്       
   *  സ്ക്കൗട്ട് അംഗങ്ങൾ                          :  32
   *  രാഷ്ട്രപതി എഴുതിയവർ                     :  7
   *  രാജ്യപുരസ്ക്കാർ                               : 3
   *  ത്രിതീയ                                       : 4
   *  ദ്വിതീയ                                       : 11


"https://schoolwiki.in/index.php?title=സ്കൗട്ട്&oldid=509449" എന്ന താളിൽനിന്ന് ശേഖരിച്ചത്