"എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=35053 | |സ്കൂൾ കോഡ്=35053 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=0 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87478079 | |വിക്കിഡാറ്റ ക്യു ഐഡി=Q87478079 | ||
|യുഡൈസ് കോഡ്=32110200701 | |യുഡൈസ് കോഡ്=32110200701 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം=1 | |സ്ഥാപിതമാസം=1 | ||
|സ്ഥാപിതവർഷം=1977 | |സ്ഥാപിതവർഷം=1977 | ||
| വരി 28: | വരി 27: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ5=8-10 | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=159 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=159 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രധാന അദ്ധ്യാപിക=രാജേഷ് ജെ.എസ് | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |പി.ടി.എ. പ്രസിഡണ്ട്=പി ടി മധു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നഫീസത്ത് | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=35053-53.jpeg | |സ്കൂൾ ചിത്രം=35053-53.jpeg | ||
|size=350px | |size=350px | ||
|caption= | |caption=എൻഎസ്എസ് ഗേൾസ് എച്ച് എസ് കരുവാറ്റ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
| വരി 69: | വരി 57: | ||
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രഥമാദ്ധ്യാപികയായ ശ്രീമതി ധന്യാരത്നം . കെ മുൻകൈയെ | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ടുത്ത് 2024-25 അദ്ധ്യയന വർഷ ലിറ്റിൽ കൈറ്റ്സിൻ്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
2023-24 അദ്ധ്യയന വർഷത്തിലെ അമ്പലപ്പുഴഉപജില്ലാ ശാസ്ത്രോത്സവത്തിൽ IT ക്വിസിൽ ഈ സ്കൂളിലെ ഉത്രജാരാജേഷ് ഒന്നാം സ്ഥാനം നേടി ഈ വിദ്യാർത്ഥിനി ദേശീയ കൈയക്ഷര മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 8000 രൂപയും മെഡലും പ്രശസ്തിപത്രവും ഈ വിദ്യാർത്ഥിനിക്ക് ലഭിച്ചു 2023-24 അദ്ധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിന് ദേവിക എസ് കേരള നടനത്തി A grade ലഭിച്ചു.2024-25 അദ്ധ്യയന വർഷത്തിൽ കൈയക്ഷര മത്സരത്തിൽ ഉത്രജ രാജേഷ് കലാ ഭൂഷൺ പുരസ്‌കാരം നേടി. | |||
'''കലോത്സവം''' | |||
ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ കരുവാറ്റ എൻ എസ് എസ് ഗേൾസ് ഹൈസ്കൂൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം, കഥാരചന (മലയാളം ), തമിഴ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് കവിതാ രചന, തിരുവാതിര, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും Aഗ്രേഡും നേടി ജില്ലാതല അർഹത നേടുകയും ചെയ്തു. ജില്ലതല്ല മത്സരത്തിൽ മികവ് പുലർത്തിക്കൊണ്ട് പങ്കെടുത്ത എല്ലാ കുട്ടികളും Aഗ്രേഡ് കരസ്ഥമാക്കി | |||
'''സ്പോർട്സ്''' | |||
ജാവാലിങ് ത്രോ,100m ,200m ഓട്ടം, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സബ്ജില്ലാ കായിക മേളയിൽ വിജയം നേടി ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ചു. | |||
ഖോ ഖോ മത്സരത്തിൽ ജില്ലയിലേക്ക് മത്സരിക്കാൻ 8 ലെ ആരാധ്യ പ്രസാദ്, ദിയ ഹന്ന ജോൺ 9 ലെ വൃന്ദ ദേവി അവസരം ലഭിച്ചു. | |||
'''ശാസ്ത്ര മേള''' | |||
ഗണിത ശാസ്ത്ര മേളയിൽ 11 ഇനങ്ങളിൽ 4 ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും A grade ഉം 3 ഇനങ്ങളിൽ രണ്ടാം സ്ഥാനവും A ഗ്രേഡ് ഉം ബാക്കി ഇനങ്ങളിൽ A ഗ്രേഡ് ഉം നേടി. Applied construction, group project, maths puzzle എന്നീ ഇനങ്ങളിൽ ജില്ലയിൽ ഉജ്ജ്വല നേട്ടം കൈവരിച്ചു.നമ്മുടെ സ്കൂൾ ശാസ്ത്ര മേളയിൽ 3 ആം സ്ഥാനം നേടി ജില്ലയിൽ 29 ആം സ്ഥാനവും നേടി. | |||
*ക്ലാസ് മാഗസിൻ. | *ക്ലാസ് മാഗസിൻ. | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 76: | വരി 82: | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
ലിറ്റിൽ കൈറ്റ്സ് | |||
ജൂനിയർ റെഡ്ക്രോസ് | ജൂനിയർ റെഡ്ക്രോസ് | ||
| വരി 89: | വരി 97: | ||
ഹെൽത്ത് | ഹെൽത്ത് | ||
ഗാന്ധി ദർശൻ | |||
ടീൻസ് ക്ലബ് | |||
==സ്കൂളിന്റെ മുൻസാരഥികൾ== | ==സ്കൂളിന്റെ മുൻസാരഥികൾ== | ||
| വരി 114: | വരി 126: | ||
2018 - 2022 - അനിത.എസ്.നായർ | 2018 - 2022 - അനിത.എസ്.നായർ | ||
2022-2023-ശ്രീദേവി കെ | |||
2023-2024- ധന്യാരത്‌നം കെ | |||
2024-2025 AJITHA R NAIR | |||
2025 RAJESH J S | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
| വരി 122: | വരി 142: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കരുവാറ്റ H S ബസ് സ്റ്റോപ്പിന് അടുത്ത് | |||
തിരുവിലാഞ്ഞാൽ ക്ഷേത്രത്തിനു തൊട്ടുവടക്കുവശം | തിരുവിലാഞ്ഞാൽ ക്ഷേത്രത്തിനു തൊട്ടുവടക്കുവശം | ||
| വരി 130: | വരി 150: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.3002371|lon=76.4330968|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||