പഠനമാണ് ലഹരി

ലഹരി ഒരു വിപത്താണെന്ന് മനസിലാക്കുകയും ലഹരിക്ക് എതിരെ പോരാടുവാനും വേണ്ടി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി.