ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

പഠനമാണ് ലഹരി

ലഹരി ഒരു വിപത്താണെന്ന് മനസിലാക്കുകയും ലഹരിക്ക് എതിരെ പോരാടുവാനും വേണ്ടി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി.