എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/ആർട്‌സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ കരുവാറ്റ എൻ എസ് എസ് ഗേൾസ് ഹൈസ്കൂൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം, കഥാരചന (മലയാളം ), തമിഴ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് കവിതാ രചന, തിരുവാതിര, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും Aഗ്രേഡും നേടി ജില്ലാതല അർഹത നേടുകയും ചെയ്തു. ജില്ലതല്ല മത്സരത്തിലും മികവ് പുലർത്തിക്കൊണ്ട് പങ്കെടുത്ത എല്ലാ കുട്ടികളും Aഗ്രേഡ് കരസ്ഥമാക്കി.