"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17056 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:17056-logo.png|ഇടത്ത്‌|ലഘുചിത്രം]]
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
[[പ്രമാണം:WhatsApp Image 2022-06-21 at 8.24.31 PM.jpg|ലഘുചിത്രം|ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയ യോഗ ക്ലാസ് ]]
{{Prettyurl|C. M. C. Girls. H. S. Elathur}}

കോഴിക്കോട് നഗരത്തിൽ [https://en.wikipedia.org/wiki/Elathur,_Kozhikode എലത്തൂരിൽ]  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം സി ഗേൾസ് ഹൈസ് കൂൾ.ചെറുകുടി മാട്ടുവയൽ ചെറിയേക്കാൻസ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര്. . 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചേവായൂർ ഉപജില്ലയിലാണ് സ്കൂൾ സ്ഥിതിചെയുന്നതു .ആദ്യകാലത്തു ഹരിജനങ്ങൾക്കായി പ്രത്യേക സ്കൂളുകളായി ആദി ദ്രാവിഡ സ്കൂൾ ,പഞ്ചമ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനം ഇടയ്ക്കു പ്രവർത്തനം നിലച്ചപ്പോൾ സി.എം.ചെറിയേക്കാൻ എന്ന ആൾ ഏറ്റെടുത്തു ആദ്യം ആത്മപ്രബോധിനി എന്ന എൽ.പി.സ്കൂൾ തുടങ്ങുകയും അത് പിന്നീട് സി.എം.സി.ഹൈ സ്കൂൾ ആയി മാറുകയും ചെയ്തു .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എലത്തൂർ
|സ്ഥലപ്പേര്=എലത്തൂർ
വരി 60: വരി 58:
|size=350px
|size=350px
|caption=
|caption=
|ലോഗോ=17056-logo.jpeg
|ലോഗോ=പ്രമാണം:17056-logo.png
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് നഗരത്തിൽ [https://en.wikipedia.org/wiki/Elathur,_Kozhikode എലത്തൂരിൽ]  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം സി ഗേൾസ് ഹൈസ് കൂൾ.ചെറുകുടി മാട്ടുവയൽ ചെറിയേക്കാൻസ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര്. . 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചേവായൂർ ഉപജില്ലയിലാണ് സ്കൂൾ സ്ഥിതിചെയുന്നതു .ആദ്യകാലത്തു ഹരിജനങ്ങൾക്കായി പ്രത്യേക സ്കൂളുകളായി ആദി ദ്രാവിഡ സ്കൂൾ ,പഞ്ചമ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനം ഇടയ്ക്കു പ്രവർത്തനം നിലച്ചപ്പോൾ സി.എം.ചെറിയേക്കാൻ എന്ന ആൾ ഏറ്റെടുത്തു ആദ്യം ആത്മപ്രബോധിനി എന്ന എൽ.പി.സ്കൂൾ തുടങ്ങുകയും അത് പിന്നീട് സി.എം.സി.ഹൈ സ്കൂൾ ആയി മാറുകയും ചെയ്തു .
== ചരിത്രം ==
== ചരിത്രം ==
ആദി ദ്രാവിഡ വിദ്യാലയം എന്ന പേരിൽ എലത്തൂരിൽ പ്രവർത്തിച്ചിരുന്ന വിദ്യഭ്യാസസ്ഥാപനം മഹാമനസ്കനായ ശ്രീ സി എം ചെറിയേക്കെൻ 1932 ൽ ഏറ്റെടുത്തു ആത്മപ്രബോധിനി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോടിന്റെ വിദ്യാഭ്യസ മേഖലയ്ക് ലഭിച്ച ഒരനുഗ്രഹമായിരുന്നു അത് . പിന്നീട് ഹൈസ്കൂൾ ആയി ഉയർത്തിയ സ്ഥാപനത്തിന് ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. 1949 ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.   

വരി 205: വരി 200:
* കോഴിക്കോട് നഗരത്തിൽ നിന്നും കണ്ണൂർ റോഡിൽ 11 കിലോമീറ്റർ സഞ്ചരിച്ചാൽ എലത്തൂർ പോലീസ് സ്റ്റേഷന് മുൻപിൽ സ്‌ഥിതി ചെയ്യുന്ന സ്കൂളിൽ എത്താം . അതുപോലെ കൊയിലാണ്ടിയിൽ നിന്നും 14 കിലോമീറ്റർ റോഡ് മാർഗം സ്കൂളിൽ എത്തിച്ചേരാം. ട്രെയിൻ വഴി പാസ്സഞ്ചർ ട്രെയിനിൽ സ്കൂളിന് സമീപമുള്ള എലത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. കുറ്റിയാടി, പേരാമ്പ്ര ഭാഗത്തു നിന്നും വരുന്നവർക്ക് പാവങ്ങാട് ബസ് ഇറങ്ങി എലത്തൂർ വഴി പോകുന്ന ബസിൽ സ്കൂളിൽ എത്താവുന്നതാണ്.

----
----
{{#multimaps:11.34413,75.74050|zoom=18}}
{{Slippymap|lat=11.34413|lon=75.74050|zoom=18|width=full|height=400|marker=yes}}
-
-
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/സി._എം._സി_ഗേൾസ്_എച്ച്._എസ്_എലത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്