"ജി എച്ച് എസ് കൊടുപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46067 (സംവാദം | സംഭാവനകൾ)
.
9744952863 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSchoolFrame/Header}}
</gallery>{{PHSchoolFrame/Header}}


{{Infobox School
{{Infobox School
വരി 7: വരി 6:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46067
|സ്കൂൾ കോഡ്=46067
|എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479486
|വിക്കിഡാറ്റ ക്യു ഐഡി=Q87479486
|യുഡൈസ് കോഡ്=32110900409
|യുഡൈസ് കോഡ്=32110900409
വരി 18: വരി 16:
|സ്കൂൾ ഫോൺ=8606533288
|സ്കൂൾ ഫോൺ=8606533288
|സ്കൂൾ ഇമെയിൽ=ghskoduppunna@gamil.com
|സ്കൂൾ ഇമെയിൽ=ghskoduppunna@gamil.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലവടി
|ഉപജില്ല=തലവടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വരി 35: വരി 32:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=127
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ശ്രീ ദേവി. എസ്
|വൈസ് പ്രിൻസിപ്പൽ=
|പി.ടി.എ. പ്രസിഡണ്ട്=അമ്പിളി രാജേഷ്
|പ്രധാന അദ്ധ്യാപിക=ഷൈമള എൻ 
|എം.പി.ടി.എ. പ്രസിഡണ്ട്=റിൻസി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത ശിവൻ
|സ്കൂൾ ചിത്രം=46067profile photo.jpg
|സ്കൂൾ ചിത്രം=46067profile photo.jpg
|size=350px
|size=350px
വരി 55: വരി 49:
  ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലെ കൊടുപ്പുന്ന എന്ന എന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് കുട്ടനാട് വിദ്യാഭ്യാസ ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.എടത്വ ഗ്രാമത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണിത്.  
  ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലെ കൊടുപ്പുന്ന എന്ന എന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് കുട്ടനാട് വിദ്യാഭ്യാസ ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.എടത്വ ഗ്രാമത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണിത്.  


ചരിത്രം
=== '''<u><big>കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം</big></u>''' ===
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്  താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തായാണ്  കൊടുപ്പുന്ന എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. എടത്വ പഞ്ചായത്തിന്റെ ഭാഗമായ കൊടുപ്പുന്നയിൽ ധാരാളം പ്രശസ്തരായ വ്യക്തികളുമുണ്ട്.  ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ഈ പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് .
 
=== '''<big><u>ചരിത്രം</u></big>''' ===
മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.


ആലപ്കുപുഴ ജില്ലയിലെ കുട്ടനാട്  താലൂക്കിലെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്താണ്  കൊടുപ്പുന്ന എന്ന പ്രദേശം. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ഈ പ്രദേശത്ത് പത്തോമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് . മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
വരി 70: വരി 67:


ഹൈ ടെക്‌ ക്‌ളാസ് മുറികൾ 
ഹൈ ടെക്‌ ക്‌ളാസ് മുറികൾ 
പ്രീ പ്രൈമറി പാർക്ക്‌


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 127: വരി 126:


ശ്രീമതി ഷൈനമ്മ സേവ്യർ
ശ്രീമതി ഷൈനമ്മ സേവ്യർ
ശ്രീ മതി. ഷൈമള
ശ്രീ. അനന്ത രാമൻ. പി. എ.
Mrs Sreedevi
Mrs Shemeera M


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 200: വരി 207:
[[ചിത്രം:1237.jpg|200px|left|സ്കൂൾ]]
[[ചിത്രം:1237.jpg|200px|left|സ്കൂൾ]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.405608, 76.457582 |zoom=12}}
{{Slippymap|lat=9.405608|lon= 76.457582 |zoom=16|width=full|height=400|marker=yes}}




"https://schoolwiki.in/ജി_എച്ച്_എസ്_കൊടുപ്പുന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്