"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(അടിസ്ഥാനവിവരം അപ്‌ഡേറ്റ് ചെയ്തു.) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1049 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=910 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1959 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=60 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=93 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=200 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ | തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ{{SSKSchool}} | ||
== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' == | |||
ചാലക്കുടി കാർമൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ആർ. ലക്ഷ്മി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. എന്നിവർ ആശംസകളർപ്പിച്ചു. കാർമൽ ഗൈഡ്സ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, എൻ.സി.സി. വിദ്യാർത്ഥികളുെടെ പരേഡ്, എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. | |||
[[പ്രമാണം:23007 ind2.jpg|ശൂന്യം|ലഘുചിത്രം|514x514ബിന്ദു|[[പ്രമാണം:23007 ind4.jpg|ശൂന്യം|ലഘുചിത്രം|756x756ബിന്ദു]]]] | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 130: | വരി 134: | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
ചാലക്കുടി സിഗ്നൽ ജംഗ്ഷനിൽ നിന്നും റെയിൽവേസ്റ്റേഷൻ വഴി മാള റൂട്ടിലൂടെ ഏകദേശം 200 മീറ്റർ കഴിയുമ്പോൾ ഇടതു വശത്തായി കാർമൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{ | ചാലക്കുടി സിഗ്നൽ ജംഗ്ഷനിൽ നിന്നും റെയിൽവേസ്റ്റേഷൻ വഴി മാള റൂട്ടിലൂടെ ഏകദേശം 200 മീറ്റർ കഴിയുമ്പോൾ ഇടതു വശത്തായി കാർമൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat=10.30406|lon=76.32883 |zoom=18|width=full|height=400|marker=yes}} |
12:31, 24 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
---|---|
വിലാസം | |
ചാലക്കുടി ചാലക്കുടി , ചാലക്കുടി പി.ഒ. , 680307 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 15 - 10 - 1975 |
വിവരങ്ങൾ | |
ഫോൺ | 0480 2708706 |
ഇമെയിൽ | carmelhsschalakudy@yahoo.com |
വെബ്‍സൈറ്റ് | www.carmelchalakudy.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23007 (സമേതം) |
എച്ച് എസ് എസ് കോഡ് | 08098 |
യുഡൈസ് കോഡ് | 32070200202 |
വിക്കിഡാറ്റ | Q16852277 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1049 |
പെൺകുട്ടികൾ | 910 |
ആകെ വിദ്യാർത്ഥികൾ | 1959 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 107 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ. ജോസ് താണിക്കൽ സി.എം.ഐ |
പ്രധാന അദ്ധ്യാപകൻ | ഫാ. ജോസ് താണിക്കൽ സി.എം.ഐ |
പി.ടി.എ. പ്രസിഡണ്ട് | മനീഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഡോൾബി |
അവസാനം തിരുത്തിയത് | |
24-08-2024 | 23007 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
ചാലക്കുടി കാർമൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ആർ. ലക്ഷ്മി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. എന്നിവർ ആശംസകളർപ്പിച്ചു. കാർമൽ ഗൈഡ്സ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, എൻ.സി.സി. വിദ്യാർത്ഥികളുെടെ പരേഡ്, എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
ചരിത്രം
സി.എം.ഐ. സഭ തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ ചാലക്കുടി കാർമ്മൽ ഭവന്റെ കീഴിൽ 1975 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ. ദേവമാതാ പ്രൊവിൻസിന്റെ അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന റവ. ഫാ. ഗബ്രിയേൽ ചിറമൽ ആണ് സ്കൂളിന്റെ സ്ഥാപകൻ. കേരള സർക്കാർ അംഗീകൃത അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കാർമ്മൽ സ്കൂൾ.
ഭൗതിക സൗകര്യങ്ങൾ
മാനേജ്‍മെന്റ്
റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., മാനേജർ
റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ., പ്രിൻസിപ്പാൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലയളവ് |
---|---|---|
1. | ശ്രീ എം.ടി. ഫ്രാൻസിസ് | 1975-1983 |
2. | റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ | 1983-1996 |
3. | റവ. ഫാ. സെബാസ്റ്റ്യൻ അമ്പൂക്കൻ സി.എം.ഐ | 1996-1997 |
4. | റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ | 1997-2001 |
5. | റവ. ഫാ. ജോൺ പാലയിക്കര സി.എം.ഐ | 2001-2003 |
6. | റവ. ഫാ. ഡേവീസ് തോമസ് വടക്കുംപാടൻ സി.എം.ഐ | 2003-2005 |
7. | റവ. ഫാ. സാജു മാത്യ വടക്കുംപാടൻ സി.എം.ഐ | 2005-2011 |
8. | റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ | 2011-2016 |
9. | റവ. ഫാ. ജോസ് കിടങ്ങൻ സി.എം.ഐ | 2016-2020 |
10. | റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ | 2020- |
വഴികാട്ടി
ചാലക്കുടി സിഗ്നൽ ജംഗ്ഷനിൽ നിന്നും റെയിൽവേസ്റ്റേഷൻ വഴി മാള റൂട്ടിലൂടെ ഏകദേശം 200 മീറ്റർ കഴിയുമ്പോൾ ഇടതു വശത്തായി കാർമൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 23007
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ