"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 42: | വരി 42: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=500 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=439 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=939 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=35 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=252 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=പ്രതിഭ പി എച്ച് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സലീന . എ | |പ്രധാന അദ്ധ്യാപിക=സലീന . എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിനു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശിവപ്രിയ | ||
|സ്കൂൾ ചിത്രം=SCHOOL_MAIN.jpg | | |സ്കൂൾ ചിത്രം=SCHOOL_MAIN.jpg | | ||
|size=350px | |size=350px | ||
വരി 69: | വരി 69: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി സ്കൂൾ പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. | |||
==ചരിത്രം== | |||
ചരിത്രം | അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ. | ||
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | [[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്. | |||
ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017 ജൂൺ 28 ഇന് ഉദ്ഘാടനം ചെയ്തു. 24 റൂമുകൾ '''ഹൈ ടെക്''' ആയി മാറി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[സ്കൗട്ട് & ഗൈഡ്സ്.]] | ||
* എൻ.സി.സി | * എൻ.സി.സി | ||
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/പ്രവർത്തനങ്ങൾ|എൻ.എസ്.എസ്]] | * [[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/പ്രവർത്തനങ്ങൾ|എൻ.എസ്.എസ്]] | ||
വരി 94: | വരി 90: | ||
* എസ് . പി . സി | * എസ് . പി . സി | ||
*[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ്]] | *[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ്]] | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
സർക്കാർ | സർക്കാർ | ||
വരി 99: | വരി 96: | ||
=മുൻ സാരഥികൾ = | =മുൻ സാരഥികൾ = | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
== ശ്രീമതി ആനന്ദവല്ലി | === സ്കൂൾ വിഭാഗം === | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
! പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീമതി ആനന്ദവല്ലി | |||
| | |||
|- | |||
|2 | |||
|ശ്രീമതി ഗിരിജകുമാരി | |||
| | |||
|- | |||
|3 | |||
|ശ്രീമതി നിർമല | |||
| | |||
|- | |||
|4 | |||
|ശ്രീമതി സരസ്വതിഅമ്മ | |||
| | |||
|- | |||
|5 | |||
|ശ്രീമതി റോസമ്മ | |||
| | |||
|- | |||
|6 | |||
|ശ്രീമതി മേരിക്കുട്ടി | |||
| | |||
|- | |||
|7 | |||
|ശ്രീ.രാജപ്പൻ നായർ | |||
| | |||
|- | |||
|8 | |||
|ശ്രീമതി സീതാലക്ഷ്മി | |||
| | |||
|- | |||
|9 | |||
|ശ്രീമതി മനോത്മണി | |||
| | |||
|- | |||
|10 | |||
|ശ്രീമതി സുധ | |||
| | |||
|- | |||
|11 | |||
|ശ്രീമതി ഓമനക്കുട്ടി | |||
| | |||
|- | |||
|12 | |||
|ശ്രീമതി ലില്ലി | |||
| | |||
|- | |||
|13 | |||
|ശ്രീമതി ഇന്ദു | |||
| | |||
|- | |||
|14 | |||
|ശ്രീ ബദർസമൻ | |||
| | |||
|- | |||
|15 | |||
|ശ്രീ മുഹമ്മദ് ബഷീർ | |||
| | |||
|- | |||
|16 | |||
|ശ്രീമതി സലീന | |||
| | |||
|} | |||
==ശ്രീമതി സുലേഖ | === '''ഹയർസെക്കണ്ടറി വിഭാഗം''' === | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീമതി സുലേഖ | |||
| | |||
|- | |||
|2 | |||
|ശ്രീ.സതീഷ്കുമാർ | |||
| | |||
|- | |||
|3 | |||
|കെ ആർ കൃഷ്ണലേഖ | |||
| | |||
|- | |||
|4 | |||
|ശ്രീ. സജി | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
{| class="wikitable mw-collapsible mw-collapsed" | |||
{| class=" | |+ | ||
| | !ക്രമനമ്പർ | ||
! പേര് | |||
!മേഖല | |||
|- | |||
|1 | |||
|വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള | |||
|മലയാളഭാഷാ പണ്ഡിതൻ | |||
|- | |||
|2 | |||
|ദിലീപ്കുമാർ | |||
|സാംസ്കാരിക പ്രവർത്തകൻ | |||
|- | |||
|3 | |||
|കൃഷ്ണൻ നായർ | |||
|സാംസ്കാരിക പ്രവർത്തകൻ | |||
|- | |||
|4 | |||
|ഹരിലാൽ | |||
|പ്രമുഖ സർജൻ | |||
|- | |- | ||
| | |5 | ||
|കൊടിക്കുന്നിൽ സുരേഷ് | |||
|എം. പി | |||
|- | |- | ||
| | |6 | ||
|പ്രദീപ് | |||
|ഐ ഐ റ്റി (പ്രൊഫസർ ) | |||
|} | |} | ||
തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.{{ | |||
== '''അംഗീകാരങ്ങൾ''' == | |||
== '''അധിക വിവരങ്ങൾ''' == | |||
===== പ്രധാന വാർത്തകൾ ===== | |||
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് തുടർച്ചയായ 4 വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം. പ്രവേശനോത്സവം മുതലുള്ള എല്ലാ പരിപാടികളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നില്കുന്നു. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി. | |||
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | |||
===== മികവ് ===== | |||
ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസർച്ച് റൂം, വിശാലമായ കളിസ്ഥലം, | |||
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അംഗീകാരങ്ങൾ|കൂടുതൽ വായിയ്ക്കുക]] | |||
==വഴികാട്ടി== | |||
തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം. | |||
{{Slippymap|lat= 8.606535316997617|lon= 76.91154586716983 |zoom=16|width=800|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ | |
---|---|
വിലാസം | |
അയിരൂപ്പാറ ജി. എച്ച്. എസ്. എസ്. അയിരൂപ്പാറ , അയിരൂപ്പാറ, പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0471 2419645 |
ഇമെയിൽ | ghssayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43017 (സമേതം) |
എച്ച് എസ് എസ് കോഡ് | 1133 |
യുഡൈസ് കോഡ് | 32140300704 |
വിക്കിഡാറ്റ | Q64037125 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പോത്തൻകോട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 500 |
പെൺകുട്ടികൾ | 439 |
ആകെ വിദ്യാർത്ഥികൾ | 939 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 252 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രതിഭ പി എച്ച് |
പ്രധാന അദ്ധ്യാപിക | സലീന . എ |
പി.ടി.എ. പ്രസിഡണ്ട് | ബിനു |
എം.പി.ടി.എ. പ്രസിഡണ്ട് | ശിവപ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി സ്കൂൾ പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി.
ചരിത്രം
അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്.
ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017 ജൂൺ 28 ഇന് ഉദ്ഘാടനം ചെയ്തു. 24 റൂമുകൾ ഹൈ ടെക് ആയി മാറി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- എൻ.എസ്.എസ്
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധിദർശൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് . പി . സി
- ലിറ്റിൽ കൈറ്റ്സ്
മാനേജ്‌മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂൾ വിഭാഗം
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീമതി ആനന്ദവല്ലി | |
2 | ശ്രീമതി ഗിരിജകുമാരി | |
3 | ശ്രീമതി നിർമല | |
4 | ശ്രീമതി സരസ്വതിഅമ്മ | |
5 | ശ്രീമതി റോസമ്മ | |
6 | ശ്രീമതി മേരിക്കുട്ടി | |
7 | ശ്രീ.രാജപ്പൻ നായർ | |
8 | ശ്രീമതി സീതാലക്ഷ്മി | |
9 | ശ്രീമതി മനോത്മണി | |
10 | ശ്രീമതി സുധ | |
11 | ശ്രീമതി ഓമനക്കുട്ടി | |
12 | ശ്രീമതി ലില്ലി | |
13 | ശ്രീമതി ഇന്ദു | |
14 | ശ്രീ ബദർസമൻ | |
15 | ശ്രീ മുഹമ്മദ് ബഷീർ | |
16 | ശ്രീമതി സലീന |
ഹയർസെക്കണ്ടറി വിഭാഗം
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീമതി സുലേഖ | |
2 | ശ്രീ.സതീഷ്കുമാർ | |
3 | കെ ആർ കൃഷ്ണലേഖ | |
4 | ശ്രീ. സജി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള | മലയാളഭാഷാ പണ്ഡിതൻ |
2 | ദിലീപ്കുമാർ | സാംസ്കാരിക പ്രവർത്തകൻ |
3 | കൃഷ്ണൻ നായർ | സാംസ്കാരിക പ്രവർത്തകൻ |
4 | ഹരിലാൽ | പ്രമുഖ സർജൻ |
5 | കൊടിക്കുന്നിൽ സുരേഷ് | എം. പി |
6 | പ്രദീപ് | ഐ ഐ റ്റി (പ്രൊഫസർ ) |
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
പ്രധാന വാർത്തകൾ
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് തുടർച്ചയായ 4 വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം. പ്രവേശനോത്സവം മുതലുള്ള എല്ലാ പരിപാടികളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നില്കുന്നു. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി.
മികവ്
ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസർച്ച് റൂം, വിശാലമായ കളിസ്ഥലം,
വഴികാട്ടി
തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.
പുറംകണ്ണികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43017
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ