"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsspullanur (സംവാദം | സംഭാവനകൾ)
Gvhsspullanur (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S PULLANUR}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PVHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|G V H S S PULLANUR}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥലപ്പേര്= പുല്ലാനൂര്‍
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School  
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=PULLANUR
| സ്കൂള്‍ കോഡ്= 18010
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം= 01  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതമാസം= 06  
|സ്കൂൾ കോഡ്=18010
| സ്ഥാപിതവര്‍ഷം= 1956
|എച്ച് എസ് എസ് കോഡ്=11133
| സ്കൂള്‍ വിലാസം=വള്ളുവംബ്രം പി.ഒ, <br/>മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=910017
| പിന്‍ കോഡ്= 673651
|വിക്കിഡാറ്റ ക്യു ഐഡി=Q64564937
| സ്കൂള്‍ ഫോണ്‍= 04832773925
|യുഡൈസ് കോഡ്=32051400211
| സ്കൂള്‍ ഇമെയില്‍= gvhsspullanur@yahoo.co.in
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
|ഉപ ജില്ല= മലപ്പുറം‌|  
|സ്ഥാപിതവർഷം=1956
ഭരണം വിഭാഗം= സര്‍ക്കാര്‍|
|സ്കൂൾ വിലാസം= GVHSS PULLANUR
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=VALLUVAMBRAM
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പിൻ കോഡ്=673642
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഫോൺ=0483 2773925
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=gvhsspullanur1@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 765
|ഉപജില്ല=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 832
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പൂക്കോട്ടൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1597
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 54
|ലോകസഭാമണ്ഡലം=മലപ്പുറം
| പ്രിന്‍സിപ്പല്‍= ബീരാന്‍ക്കുട്ടി 
|നിയമസഭാമണ്ഡലം=മലപ്പുറം
| പ്രധാന അദ്ധ്യാപകന്‍=മൂസക്കോയ പാലത്തിങ്ങല്‍ 
|താലൂക്ക്=ഏറനാട്
| പി.ടി.. പ്രസിഡണ്ട്=മന്‍സൂര്‍
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=284
|പെൺകുട്ടികളുടെ എണ്ണം 1-10=297
|വിദ്യാർത്ഥികളുടെ എണ്ണം 1-10=581
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=298
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=231
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=68
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാധിക ദേവി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മൻസൂർ
|വൈസ് പ്രിൻസിപ്പൽ=സുനിത സി
|പ്രധാന അദ്ധ്യാപിക=സുനിത സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മൻസൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=മുംതാസ്
|സ്കൂൾ ചിത്രം=18010_school_photo.jpeg
|size=350px
|caption=
|ലോഗോ=18010_ 10.JPG
|logo_size=50px
}}


| സ്കൂള്‍ ചിത്രം= 18010-4.jpg ‎|
പൂക്കോട്ടൂർ പഞ്ചായത്തിലെ പുല്ലാനൂരിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക്  പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ പഠനം നടത്തുന്നതിന്  സൗകര്യപ്രദമായ സ്ഥാപനമാണ്  പുല്ലാനൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാഠ്യ-പാഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നത നിലവാരം പുലർത്തുന്ന ഈ പൊതു വിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലൂടെ  നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.


വള്ളുവമ്പ്രം ജങ്ഷനില്‍ നിന്നും മ‍ഞ്ചേരി വഴിയില്‍  ഒന്നര കിലോമീറ്റര്‍ അകലെ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. ഗവണ്മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുല്ലാനൂര്‍ എന്നതാണ് പൂര്‍ണ്ണ രൂപം.
ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾക്ക് സ്ഥാപനത്തിന്റെ പങ്ക് വലുതാണ്. നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ എന്നും വിദ്യാലയത്തിന്റെ  വളർച്ചക്ക് മുതൽകൂട്ടായിട്ടുണ്ട്


വള്ളുവമ്പ്രം ജങ്ഷനിൽ നിന്നും മ‍ഞ്ചേരി വഴിയിൽ  ഒന്നര കിലോമീറ്റർ അകലെ  ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർ എന്നതാണ് പൂർണ്ണ രൂപം.പൂക്കോട്ടൂർ പഞ്ചായത്തിലെ<ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D] പഞ്ചായത്ത്</ref> രണ്ട് ഹൈസ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം


== ചരിത്രം ==
[[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/ചരിത്രം|കൂടുതൽ വായനക്ക്]]
1948-1950 കാലഘട്ടങ്ങളില്‍ ഈ പുല്ലാനൂര്‍ ദേശങ്ങളില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പുരോഗമനചിന്താഗതിക്കാരില്‍ ഒരാളായ ബഹു:കെ.ഇ മൂസ മാസ്റ്റര്‍ അവര്‍കളുടെ പ്രയത്നഫലമായിട്ടാണ്,അക്കാലത്ത് ഇന്നാട്ടിലെ കുട്ടികള്‍ക്ക് ഒരു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയെടുക്കാനുള്ള ഒരു എല്‍.പി സ്കൂളെങ്കിലും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുള്ളത്.അതായത് ഇന്നത്തെ പുല്ലാനൂര്‍ സ്കൂളിന്റെ പരിസര പ്രദേശത്ത് അന്ന് ജനസമ്മതനും, ഏക്കറുകണക്കിന് ഭൂമി കൈവശം ഉള്ളതുമായ ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ഒരാള്‍ ജീവിച്ചിരുന്നു.ഇദ്ദേഹവും കെ.ഇ മൂസ മാസ്റ്ററും വളരെ സൗഹൃദത്തിലും അടുപ്പത്തിലുമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യസമെങ്കിലും നേടിയെടുക്കുവാനുള്ള സൗകര്യങ്ങള്‍ യാതൊന്നും ഇല്ലാത്തതിന്റെയും മറ്റുമുള്ള ശോചനീയ സ്ഥിതികള്‍ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് പ്രേരിപ്പിച്ചതിന്റെ ഫലമായി ബഹു:കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആള്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനായി പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ട് വന്നു. ആയതിന്റെ ഫലമായി അദ്ദേഹത്തിന്റെ കൈവശഭൂമിയില്‍(അതായത് ഇന്നത്തെ ഗവ:വി.എച്ച്.എസ് സ്കൂള്‍ കെട്ടിടം നില കൊള്ളുന്നതിന്റെ മുന്നില്‍ ഉള്ള സ്ഥലത്ത്) ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാന്‍ വേണ്ടതായ ഒരു സ്കൂള്‍ കെട്ടിടം 'I' (ഐ) ഷേപ്പില്‍ പണി കഴിപ്പിച്ചു. അന്ന് സ്കൂള്‍ ഭരണം കൈകാര്യം ചെയ്തിരുന്ന കോഴിക്കോട് മലബാര്‍ ‍ഡിസ്ട്രിക്റ്റ് ബോര്‍ഡിന്ന് മാസ വാടക നിശ്ചയിച്ച്,സ്കൂള്‍ നടത്തിപ്പിനായി പ്രസ്തുത കെട്ടിടം ഏല്‍പ്പിച്ചു കൊടുത്തു എന്നാണ് അറിയുവാന്‍ കഴിയുന്നത്.അങ്ങിനെ കുറച്ചു കാലം കഴിഞ്ഞ് കൊണ്ടോട്ടി പറമ്പന്‍ മമ്മത് എന്ന ആളുടെ മരണശേഷം ഈ സ്കൂള്‍ കെട്ടിടത്തിന്റെയും, കൂടാതെ സ്കൂള്‍ സ്ഥലത്തിനോട് ബന്ധപ്പെട്ട് ചുറ്റുമുള്ള മൂന്നോ നാലോ ഏക്കറോളം ഭൂമിയുടെയും കൈവശാവകാശം മമ്മത് എന്നയാളുടെ ചെറിയ മകനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്നയാള്‍ക്ക് സിദ്ധിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞ് അതായത്,1957-ല്‍ സ്കൂള്‍ ഭരണം കേരള ഗവണ്‍മെന്റില്‍ നിക്ഷിപ്തമായി.അധികം താമസിയാതെ അന്ന ത്തെ സ്കൂളിന്റെ ഉടമസ്ഥനായ കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് എന്ന ആള്‍ എല്‍.പി സ്കൂള്‍ കെട്ടിടവും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഏക്കര്‍ ഭൂമിയും സര്‍ക്കാരിലേക്ക് വിലക്ക് കൊടുക്കുവാന്‍ തയ്യാറായതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് എടുത്തതിന്റെ ഉടമസ്ഥതയിലായി.1956-ല്‍ ഈ എല്‍.പി സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളും മൂന്ന് അദ്ധ്യാപകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങള്‍ അധികവും അവനവന്റെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കേണ്ടതിന്റെ ആവശ്യത്തേയോ ആയതിന്റെ ഭാവി ഗുണത്തേയോ പറ്റി ഒട്ടും തന്നെ ചിന്തിക്കാത്തവരും,മാത്രമല്ല പ്രത്യേകിച്ചും പെണ്‍കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാന്‍ സന്മനസ്സില്ലാത്തവരുംകൂടിയായിരുന്നു.സ്ഥിതിഗതികള്‍ ഇങ്ങനെയായിരുന്നുവെങ്കിലും,അക്കാലത്ത് ഈ സ്കൂളില്‍ പഠിപ്പിച്ചിരുന്ന തദ്ദേശവാസികളായ ചില അദ്ധ്യാപകരുടെ പരിശ്രമഫലമായി 1956-ല്‍ ഈ സ്കൂളിലുണ്ടായിരുന്ന സഥിതി വിട്ട് 1966 കാലമായപ്പോഴേക്കും ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളിലേക്ക് വേണ്ടത്ര കുട്ടികളുള്ള ഒരു എല്‍.പി സ്കൂളായി മാറിക്കഴിഞ്ഞിരുന്നു.ഈ കാലഘട്ടത്തില്‍ ഈ സ്കൂളിന്റെ ചുറ്റുമുള്ള പ്രദേശത്തിന് ഒരു പരിധി നിശ്ചയിച്ച് ഈ പരിധിയില്‍ താമസിച്ച് വരുന്നവരുടെ സ്കൂള്‍ പ്രായമായിട്ടുള്ള കുട്ടികളെ എല്ലാം തന്നെ സ്കൂളില്‍ 
== ഭൗതികസൗകര്യങ്ങൾ ==
ചേര്‍ത്ത് പഠിപ്പിക്കണമെന്ന ഒരു നിബന്ധനയും ഉണ്ടായിരുന്നു.അതായത് ഒരു കംപല്‍സറി വിദ്യഭ്യാസ ഏരിയയായിരുന്നു.അധ്യാപകര്‍ ഒാരോ ക്ലാസിലും നിത്യ ഹാജര്‍ ഇല്ലാത്തതും അങ്ങിനെതുടര്‍ച്ചയായി സ്കൂളില്‍ വരാത്തതുമായ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ രക്ഷിതാക്കളുമായി സംസാരിച്ചും,സ്കൂളില്‍ കുട്ടികളുടെ നിത്യ ഹാജരില്ലായ്മക്ക് പരിഹാരമുണ്ടാക്കിയതിന്റെ ഫലമായി കുട്ടികളുടെ നിത്യ ഹാജര്‍ നില മെച്ചപ്പെട്ടു. മാത്രമല്ല സ്കൂള്‍ വര്‍ഷാരംഭത്തില്‍ ഈ ഏരിയയിലുള്ള സ്കൂള്‍ പ്രായത്തിലുള്ള കുട്ടികളെ സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കുവാന്‍ മുന്‍ കൂട്ടി രക്ഷിതാക്കളെ പ്രേരിപ്പിച്ചും പ്രവര്‍ത്തിച്ച് കൊണ്‍ിരുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1969-70 കാലഘട്ടമായപ്പോഴേക്കും ഈ സ്കൂളിന്റെ സ്ഥിതിഗതികള്‍ വളരെ പുരോഗമിച്ച് ഒന്നു മുതല്‍ നാലു വരെ ക്ലാസുകളും,ഈ ഒാരോ ക്ലാസിനും ഒാരോ ഡിവിഷനും കൂടി മൊത്തത്തില്‍ എട്ടു ക്ലാസുകള്‍ നിലവിലുണ്ടായിരുന്ന സ്ഥിതിയിലായിരുന്നുവെങ്കിലും,സ്കൂളിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടത്ര സ്ഥല സൗകര്യമില്ലാത്ത സ്ഥതിയിലായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി നിലവിലുള്ള കെട്ടിടത്തിന്റെ പുറമെ ആദ്യമായി നാട്ടുകാരുടെയും മറ്റും സഹകരണത്തോട് കൂടി ഒാല മേഞ്ഞ ഷെഡുകള്‍ ഉണ്ടാക്കി അതില്‍ ക്ലാസുകള്‍ നടത്തിപ്പോന്നിരുന്നു. ഇതു കൊണ്ടും സ്കൂളിന്റെ പ്രവര്‍ത്തനം ശരിയാവണ്ണം നടത്തി കൊണ്ടു പോകുവാന്‍ സാധിക്കാതെ വന്നതിനാല്‍,അടിയന്തിരമായി ഈ സ്കൂളിന് ഒരു കെട്ടിടം പണികഴിപ്പിച്ച് കിട്ടുവാന്‍ സര്‍ക്കാരിലേക്ക് അപേക്ഷ ബോധിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് നിലവിലുള്ള 'L' ഷേപ്പ് കെട്ടിടം നിര്‍മ്മിച്ച് ക്ലാസ് നടത്തിപ്പിനായി വിട്ടു കിട്ടിയത്.ഇത്ന്റെ ഫലമായി മൊത്തത്തില്‍ എട്ടു ക്ലാസുകളും,
ഈ ക്ലാസുകളിലേക്ക് എല്ലാം വേണ്ടത്ര കുട്ടികളോടും കൂടിയ ഒരു പരിപൂര്‍ണ്ണ എല്‍.പി സ്കൂളായി ഈ സ്കൂള്‍
മാറിക്കഴിഞ്ഞു.
അങ്ങിനെ എല്‍.പി സ്കൂള്‍ വളരെ നല്ല നിലയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.മാത്രമല്ല ഈ കാലഘട്ടമായപ്പോഴേക്കും,പ്രദേശത്തെ ജനങ്ങളും,ഇതിന്റെ ആദ്യം പ്രസ്താവിച്ച സ്ഥിതിഗതികള്‍ വിട്ട് വിദ്യാഭ്യാസ പുരോഗതിയെ പറ്റി മന്നോട്ട് ചിന്തിക്കുന്നവരും ആയതിനു വേണ്ടി മുന്നോട്ട് പരിശ്രമിക്കുവാനുമുള്ള ശ്രദ്ധയോടു കൂടിയവരുമായി മാറിക്കഴിഞ്ഞിരുന്നു. ഇതിന്റെ ഫലമായി  പ്രസ്തുത
എല്‍.പി സ്കൂള്‍ ഒട്ടും വൈകാതെ ഒരു യു.പി സ്കൂളായി ഉയര്‍ത്തിക്കിട്ടേണ്ടുന്നതിന്റെ ആവശ്യം ഗ്രഹിച്ചവരും കൂടിയായിരുന്നു.
ഇതിന്റെ ഫലമായി ബഹു:കെ.ഇ മൂസ മാസ്റ്ററും,ഇവിടത്തെ വിദ്യാഭ്യാസ പുരോഗമനചിന്താഗതിക്കാരും പരിശ്രമിച്ചതിന്റെ ഫലമായി ഈ എല്‍.പി സ്കൂളിന്റെ പ്രാരംഭ കാലം മുതല്‍ തുടങ്ങി സ്ഥിരം ഹെഡ്മാസ്റ്ററായി
ജോലി ചെയ്തിരുന്ന കെ.ഇ മൂസ മാസ്റ്ററുടെ റിട്ടയര്‍മെന്റിന്റെ ശേഷം ഈ പുല്ലാനൂര്‍ ജി.എല്‍.പി സ്കൂള്‍ ഒരു
ജി.യു.പി സ്കൂളായി പ്രവര്‍ത്തിക്കുവാന്‍ ഇടയായത്. ഈ സ്കൂളിന്റെ ഏതാണ്ട് പ്രാരംഭകാലം, അതായത് 1956
മുതല്‍ തുടര്‍ച്ചയായി 16 കൊല്ലത്തോളം ഈ സ്കൂളില്‍ ജോലി ചെയ്തിട്ടുള്ള തദ്ദേശവാസിയായ ഒരു അധ്യാപകന്റെ കയ്യില്‍ നിന്നാണ് സ്കൂളിന്റെ പ്രാരംഭകാല സ്ഥിതിഗതികളെ സംബന്ധിച്ച് മേല്‍ പ്രസ്താവിച്ച ഏതാനും സംഗതികള്‍ ഞങ്ങള്‍ക്ക് പകര്‍ത്തുവാന്‍ സാധിച്ചത്.
1980-ല്‍ ഹൈസ്ക്കൂളായും,1992-ല്‍ വി.എച്ച്.എസ്.ഇ യും,2004-ല്‍ ഹയര്‍ സെക്കണ്ടറി യും നിലവില്‍വന്നു.മലപ്പുറം സബ്ബ്ജില്ലയില്‍ ലോവര്‍ പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കണ്ടറി വി.എച്ച്.എസ്.ഇ വരെ പഠനം നടത്താന്‍


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


==== സ്ക്കൂള്‍ പ്രഥമാധ്യാപകര്‍ ====
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''


==== പ്രഗത്ഭരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ====
( '''കൈറ്റ്''' <ref>[https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D]</ref>)'''സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി,'''


== ഭൗതികസൗകര്യങ്ങള്‍ ==
[[പ്രമാണം:18010-8.jpg|ലഘുചിത്രം|SMART ROOM]] [[പ്രമാണം:18010-6.jpg|ലഘുചിത്രം|എന്റെ കളിസ്ഥലം]][[പ്രമാണം:18010-9.jpg|ലഘുചിത്രം|computer lab]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:18010-6.jpg|ലഘുചിത്രം|നടുവിൽ|എന്റെ കളിസ്ഥലം]]
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
[[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]]
*  ക്ലാസ് മാഗസിന്‍


=== * ജൂനിയര്‍ റെഡ് ക്രോസ്==
==മാനേജ്മെന്റ്==
*" ഒരു പിടി ദാനം;ഒരു വലിയ ആശ്വാസം"-പദ്ധതി.
ഹൈസ്കൂൾ വിഭാഗത്തിന്റെ തലവൻ ശ്രീമതി.'''സുനിത സി''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി.'''രാധികാ ദേവി,''' വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി.'''നിഷ വിമല ദേവി ടീച്ചറ‍ു'''മാണ്
കിടപ്പിലായ നിര്‍ദ്ധന രോഗികള്‍ക്കു വേണ്ടി എല്ലാ മാസവും ഒരു ദിവസം കുട്ടികളും അദ്ധ്യാപകരും പല വ്യജ്ഞനങ്ങള്‍,പയര്‍,കേടുവരാത്ത പച്ചക്കറികള്‍ എന്നിവ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇത്, കേരളത്തില്‍
ഇത്തരം പദ്ധതി ഉള്ള നാലാമത്തെ സ്കൂളാണ് ഇത്.
'''സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍'''
*വെക്കേഷന്‍ ക്യാമ്പ :
2016 മെയ് 24 രാവിലെ 8 മുതല്‍ രാത്രി 8 വരെ സ്കൂള്‍ക്യാമ്പ് നടന്നു, ക്യാമ്പില്‍ പോലിസ് ഒാഫീസര്‍ പൗലോസ്,സലീം ടി, ജലീല്‍ ആമയൂര്‍, ബാലകൃഷ്ണന്‍‌, സലീം പെരിമ്പലം, ജലീല്‍,എം.ഹസനുദ്ദീന്‍ എന്നിവര്‍ നിയമങ്ങള്‍,പഴ്സണാലിറ്റി,
ലീഡര്‍ ഷിപ്പ്,ആരോഗ്യ പരിരക്ഷ, മാസ്സ് ഡ്രില്‍ എന്നിവയില്‍ ക്ലാസ്സെടുത്തു
*സഹായ നിധി :-
സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാന്‍ കുട, ബാഗ്, നോട്ട്ബുക്ക് എന്നിവ ശേഖരിച്ച് വിതരണം ചെയ്തു.
*ലഹരി വിരുദ്ധ ദിനം :
ലഹരിക്കെതിരെ സമൂഹത്തേയും കുട്ടികളേയും ബോധവല്‍ക്കരിക്കുന്നതിനായി, സന്ദേശ യാത്ര, ബോധവല്‍ക്കരണ പ്രഭാഷണം എന്നിവ ജൂണ്‍ 26 ന്‍ നടത്തി
*അധ്യാപക ദിനം :
സെപ്ത: 5-അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ഗുരുക്കന്മാര്‍ക്കു വേണ്ടി "സര്‍പ്രൈസ്"മത്സരങ്ങള്‍ നടത്തി.
*ശുചിത്വ ദിനാചരണം :-
ഒക്ടോബര്‍,നവമ്പര്‍ മാസങ്ങളില്‍ രണ്ട് ദിവസങ്ങളിലായി ശുചിത്വ പ്രവര്‍ത്തനം നടത്തി.
*കൊളാഷ് പ്രദര്‍ശനം :
യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ചും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചും കൊളാഷ് പ്രദര്‍ശനം നടത്തി.
*ഐക്യ ദാര്‍ഡ്യം :
സെപ്ത :6:- ഗസ്സയിലെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് കുട്ടിച്ചങ്ങല സംഘടിപ്പിച്ചു.
*യു.പി. വിഭാഗം യൂനിറ്റ് ഈ വര്‍ഷം രൂപീകരിച്ചു.
*വളണ്ടിയര്‍ ;
കലാ കായിക മേളകളില്‍ കാഡറ്റുകള്‍ വളണ്ടിയര്‍മാരായിസേവനമനുഷ്ഠിച്ചു.
*പാലിയേറ്റീവ് പ്രവര്‍ത്തനം ;
സമീപ പ്രദേശത്തെ പാലിയേറ്റീവ് ക്ലനിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. കിഡ്നി ന്ധിയിലേക്ക് നല്ലൊരു തുക സ്വരൂപിച്ച് നല്ലകി.ഹോം കെയര്‍, ജനുവരി 15 പാലിയേറ്റീവ് ഡേ കലക്ഷന്‍ എന്നിവയില്‍ കാഡറ്റുകള്‍
പങ്കെടുത്തു.


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== ഗ്രന്ഥശാല ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
<blockquote>
===ക്ലബുകള്‍===
* പഴയതും പുതിയതുമായ 5000 ത്തിൽ അധികം പുസ്തകങ്ങൾ.
*ഗണിത ക്ലബ്
* ക്ലാസ് ലൈബ്രറി സംവിധാനം
*ss ക്ലബ്
* മലയാളം , ഇംഗ്ലീഷ് , ഉറുദ് , അറബി , സംസ്ക്രത പഴയ ഗ്രന്ഥങ്ങൾ
*IT ക്ലബ്
* സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ
*പരിസ്ഥിതി ക്ലബ്
  പ്രവര്‍ത്തനസജ്ജരായ പരിസ്ഥിതി സംരക്ഷകരായ വിദ്യാര്‍ത്ഥികള്‍ നാച്വറ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു
*റേഡിയോ ക്ലബ് - വി‍ജ്ഞാനവാണി
    എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് അരമണിക്കൂര്‍ നേരം കൊച്ചുകലാകാരന്മാരുടെ പരിപാടികളോടൊപ്പെം പ്രധാന വാര്‍ത്തകള്‍, ശുഭചിന്ത, സമ്മാനചോദ്യങ്ങള്‍, മഹാമന്മാരെ പരിചയപ്പെടാം എന്നീ പരിപാടികളും അവതരിപ്പിച്ചു വരുന്നു
*സയന്‍സ് ക്ലബ്


== മാനേജ്മെന്റ് ==
വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.</blockquote>
ഹൈസ്കൂള്‍ വിഭാഗത്തിന്റെ തലവന്‍ ശ്രീ മൂസക്കോയ പാലത്തിങ്ങലും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ ബീരാന്‍ക്കുട്ടിയും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി മറിയുമ്മയുമാണ് .
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== സാരഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* '''പ്രധാനദ്ധ്യാപിക  (HS)                                                  :  സുനിത സി'''


* '''ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ (HSS)                        :  രാധികാ ദേവി'''
* '''വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ (VHSS) : മൻസൂ‍‍‍‍ർ'''
<gallery mode="packed">
പ്രമാണം:18010 vhsc princi 2025.jpg|VHSC
പ്രമാണം:18010 hm.jpg|HM
പ്രമാണം:Radika.jpg|HSS
</gallery>
==സ്ക്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ==
* '''ഹൈസ്കൂൾ  -  പ്രധാനാദ്ധ്യാപകൻ / പ്രധാനാദ്ധ്യാപിക'''
{| class="wikitable sortable mw-collapsible mw-collapsed"
|+
|'''ക്രമ നമ്പർ'''
|വ‍ർഷം
|'''പ്രധാന അധ്യാപകന്റെ പേര്'''
|-
|1
|
|കെ. സി. മൂസമാസ്റ്റർ
|-
|2
|
|എം. സി. രാമദാസ്
|-
|3
|
|ഉണ്ണിത്താൻ മാസ്റ്റർ
|-
|4
|
|പങ്കജവല്ലി
|-
|5
|
|മുഹമ്മദ് പൂക്കോടൻ
|-
|6
|
|മുഹമ്മദുകുട്ടി
|-
|7
|
|ഹരിദാസൻ
|-
|8
|
|വിജയലക്ഷ്മി
|-
|9
|
|ഉണ്ണിക്കുട്ടി
|-
|10
|
|തങ്ക
|-
|11
|
|കരീം
|-
|12
|
|അഹമ്മദ്
|-
|13
|
|ആനന്ദവല്ലി അമ്മാൾ
|-
|14
|
|കെ. കെ. വൽസ
|-
|15
|
|ആശിഷ്. കെ
|-
|16
|
|ഹുസൈൻ. പി
|-
|17
|
|മൂസക്കോയ പാലത്തിങ്കൽ
|-
|18
|
|സുമ  ബി
|-
|19
|
|മുസ്തഫ മൈലപ്പുറം
|-
|20
|
|ലൈല എൻ
|-
|21
|
|'''സന്തോഷ് കുമാ‍ർ'''
|-
|22
|06-06-2023 to continue
|സുനിത സി
|}
* '''ഹയർ സെക്കൻഡറി  - പ്രിൻസിപ്പാൾ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകന്റെ പേര്
!കാലയളവ്
|-
|1
|K P SHARAFUNNEESA
|31-03-2006  -  25-07-2006
|-
|2
|C P NISHANTH
|26-07-2006  -  13-08-2007
|-
|3
|P BALASUBRAHMANNIAN
|14-08-2007  -  06-10-2010
30-12-2009  -  29-03-2010
|-
|4
|V RUKIYA
|07-10-2009  -  29-12-2009
|-
|5
|K UNNIKRISHNAN
|30-03-2010  -  03-12-2010
|-
|6
|MANOJ K C
|04-12-2010  -  05-12-2012
|-
|7
|MURALI T C
|06-12-2012  -  06-08-2015
|-
|8
|SATHYAVATHY T
|07-08-2015  -  07-10-2016
|-
|9
|BEERAN KUTTY N
|08-10-2016  -  03-08-2017
01-09-2017  -  30-04-2018
|-
|10
|PREMANAND C M
|03-08-2017  -  31-08 2017
|-
|11
|Dr.M C ABOOBACKER
|01-05-2018  -  22-07-2019
|-
|12
|K P RADHIKADEVI
|22-07-2019  - 
|}
* '''വൊക്കേഷണൽ ഹയർസെക്കൻഡറി  -  പ്രിൻസിപ്പാൾ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകന്റെ പേര്
!കാലയളവ്
|-
|1
|രഹനജാൻ
|2012 - 2013
|-
|2
|സാലി പി
|2013 - 2016
|-
|3
|മറിയുമ്മ  കെ മമ്മു
|2016 - 2017
|-
|4
|നിഷ വിമലാദേവി
|2017 - 2022
|-
|5
|മൻസൂർ
|2022 - 2024
|-
|6
|സൈജു
|2025-
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:  ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പ‍ർ
!പേര്
!സേഥാനം
|-
|1
|മുഹമ്മദുണ്ണി ഹാജി
|എം.എൽ.എ
|-
|2
|പി. എ. സലാം
|പൂക്കോട്ടൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
|-
|3
|ഡോ. അബ്ദുറഹിമാൻ.പി
|MD, DM, D.P
|-
|4
|പ്രൊഫ. കെ അബൂബക്കർ
|Rtd. Prof. ഗവണ്മന്റ് കോളജ് മലപ്പുറം
|-
|5
|അലവിക്കുട്ടി. എം. റ്റി.
|Rtd. HM, TTI പ്രിൻസിപ്പാൾ
|-
|6
|ജലീൽ
|PWD
|-
|7
|ഡോ. അര‍ുൺ
|MBBS MD
|-
|8
|‍ഡോ. അഞ്ജുഷ
|MBBS
|-
|9
|ഡോ. ദിൽഷാദ ഫാത്തിമ
|MBBS
|-
|10
|
|
|}
== നേട്ടങ്ങൾ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
* എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം
* ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം
* വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം
* എൻ എം.എം. എസ് പരീക്ഷയിൽ മികച്ച വിജയം
* യു.എസ്. എസ് പരീക്ഷയിൽ മികച്ച വിജയം
* എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം
== വിജയശതമാനം ഒറ്റനോട്ടത്തിൽ  ==
'''എസ് .എസ്.എൽ.സി'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!വർഷം
!ശതമാനം
|-
|2000 - 2001
|76
|-
|2001 - 2002
|76.4
|-
|2002 - 2003
|77
|-
|2003 - 2004
|78.8
|-
|2004 - 2005
|79
|-
|2005 - 2006
|80
|-
|2006 - 2007
|86
|-
|2007 - 2008
|89
|-
|2008 - 2009
|92
|-
|2009 - 2010
|96
|-
|2010 - 2011
|96.7
|-
|2011 -2012
|94.7
|-
|2012 - 2013
|98
|-
|2013 - 2014
|97.5
|-
|2014 - 2015
|97
|-
|2015 - 2016
|98.8
|-
|2016 - 2017
|99.5
|-
|2017 - 2018
|99.7
|-
|2018 - 2019
|100
|-
|2019 - 2020
|100
|-
|2020 - 2021
|100
|-
|2021 - 2022
|100
|-
|2022 - 2023
|100
|-
|2023 - 2024
|100
|-
|2024 - 2025
|100
|}
'''ഹയർസെക്കണ്ടറി'''
വർഷങ്ങളായി എച്ച്എസ്എസ് വിഭാഗത്തിന് വിജയശതമാനം 90ന് മുകളിലാണ്
'''വൊക്കേഷണൽ ഹയർസെക്കണ്ടറി'''
വർഷങ്ങളായി വിഎച്ച്എസ്എസ് വിഭാഗത്തിന് വിജയശതമാനം 85ന് മുകളിലാണ്
== ചിത്രശാല ==
[[പ്രമാണം:കൃഷിത്തോട്ടം ട്രോഫി.jpg|ലഘുചിത്രം|    '''പാഠം ഒന്ന് പാ‍‍‍‍‍‍‍‍‍‍‍‍‍ടത്തേക്ക്''' ]]
[[പ്രമാണം:Ac room.jpg|ലഘുചിത്രം|          '''AC Room'''|പകരം=|ഇടത്ത്‌]]
[[പ്രമാണം:SSLC 100% വിജയം.jpg|ലഘുചിത്രം|പകരം=|നടുവിൽ|    '''SSLC 100% വിജയം''']]
[[പ്രമാണം:ഔഷധോദ്യാനം.jpg|ലഘുചിത്രം|        '''ഔഷധോദ്യാനം'''|പകരം=|ഇടത്ത്‌]]
[[പ്രമാണം:സ്നേഹവീട്.jpg|ലഘുചിത്രം|              '''സ്നേഹവീട്'''|പകരം=]]
[[പ്രമാണം:Dilshad.jpg|ലഘുചിത്രം|പകരം=|                  '''ഷിദാൻ''']]
[[പ്രമാണം:High.jpg|നടുവിൽ|ലഘുചിത്രം|    '''<small>HITECH CLASS ROOM</small>''']]
[[പ്രമാണം:18010-IT.jpg|നടുവിൽ|ലഘുചിത്രം|'''<big>IT LAB</big>''']]
[[പ്രമാണം:Womens day.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:യുദ്ധവിരുദ്ധ കുട്ടി മതിൽ.jpg|ഇടത്ത്‌|ലഘുചിത്രം|<code>യുദ്ധവിരുദ്ധ കുട്ടി മതിൽ</code>]]
[[പ്രമാണം:Gv.jpg|നടുവിൽ|ലഘുചിത്രം|school status]]
[[പ്രമാണം:Nw.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:പറവകൾക്കൊരു കുടിനീർ.jpg|ലഘുചിത്രം|<code>പറവകൾക്കൊരു കുടിനീർ</code>]]
[[പ്രമാണം:Sslc corner meeting 2.jpg|ഇടത്ത്‌|ലഘുചിത്രം|<code>Sslc corner meeting</code> ]]
[[പ്രമാണം:പെൺമക്കൊരു സമ്മാനം.jpg|നടുവിൽ|ലഘുചിത്രം|<code>പെൺമക്കൊരു സമ്മാനം</code>]]
[[പ്രമാണം:Sslc corner meeting 1.jpg|നടുവിൽ|ലഘുചിത്രം|<code>Sslc corner meeting 1</code>]]
== അധിക വിവരങ്ങൾ ==


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " |  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ,വള്ളുവമ്പ്രത്തു നിന്നും 2 കി.മി. അകലെത്തായി മഞ്ചേരി റോഡില്‍ സഥിതിചെയ്യുന്നു.         
* NH 213,വള്ളുവമ്പ്രത്തു നിന്നും 2 കി.മി. അകലെത്തായി മഞ്ചേരി റോഡിൽ സഥിതിചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  15 കി.മി. അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  15 കി.മി.അകലം
 
* തിര‍ൂർ റെയിൽവെസ്റ്റേഷനിൽ നിന്ന് 37 കി.മി.അകലം
|}
|}
|}
|}
{{#multimaps: 11.123249, 76.056166 | width=800px | zoom=16 }}
{{Slippymap|lat= 11.123249|lon= 76.056166 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
== അവലംബം ==
<references />
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._പുല്ലാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്