ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=ഇല്ല
|ആൺകുട്ടികളുടെ എണ്ണം 1-10=ഇല്ല
|പെൺകുട്ടികളുടെ എണ്ണം 1-10=1538
|പെൺകുട്ടികളുടെ എണ്ണം 1-10=1033
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2146
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1033
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=ഇല്ല
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=ഇല്ല
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=608
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=608
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജയ ടി എൻ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=പവിത്രൻ എം
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് എം
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=രസിത  
|എം.പി.ടി.എ. പ്രസിഡണ്ട്=രസിത  
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 73: വരി 74:
* [[ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
* [[ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 157: വരി 157:
|ബാലകൃഷ്ണ൯ എം സി
|ബാലകൃഷ്ണ൯ എം സി
|-
|-
|2020..........
|2020-2022
|സുജയ ടി  എ൯
|സുജയ ടി  എ൯
|-
|2022-2023
|ഉമ്മുക്കുൽസു കെ ടി
|-
|2024............
|പവിത്രൻ എം
|-
|}
|}


വരി 184: വരി 191:
എസ് എസ് ൽ സി പരീക്ഷയിൽ  പതിനൊന്നാം റാങ്ക് 1989 രേഖാചന്ദ്ര  [[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ അറിയാം]]
എസ് എസ് ൽ സി പരീക്ഷയിൽ  പതിനൊന്നാം റാങ്ക് 1989 രേഖാചന്ദ്ര  [[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ അറിയാം]]


[[ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/കല|കല]]
[[ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/കായികം|കായികം]]
[[ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/ശാസ്ത്രം|ശാസ്ത്രം]]
[[പ്രമാണം:17017-first1.jpeg|പകരം=|നടുവിൽ|ലഘുചിത്രം]]
==വഴികാട്ടി==
==വഴികാട്ടി==
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 196: വരി 197:
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
----
----
{{#multimaps:11.241605,75.789897|zoom=18}}
{{Slippymap|lat=11.241605|lon=75.789897|zoom=18|width=full|height=400|marker=yes}}
----
----
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

15:46, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം
വിലാസം
ചാലപ്പുറം

ചാലപ്പുറം പി.ഒ.
,
673002
,
കോഴിക്കോട് ജില്ല
സ്ഥാപിതം1970
വിവരങ്ങൾ
ഫോൺ0495 2301377
ഇമെയിൽggmgirlshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്17017 (സമേതം)
എച്ച് എസ് എസ് കോഡ്10001
യുഡൈസ് കോഡ്32041400908
വിക്കിഡാറ്റQ64551204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾഇല്ല
പെൺകുട്ടികൾ1033
ആകെ വിദ്യാർത്ഥികൾ1033
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾഇല്ല
പെൺകുട്ടികൾ608
അദ്ധ്യാപകർ24
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾഇല്ല
അദ്ധ്യാപകർ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമധു എ കെ
പ്രധാന അദ്ധ്യാപകൻപവിത്രൻ എം
പി.ടി.എ. പ്രസിഡണ്ട്സുരേഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്രസിത
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവൺമെന്റ് ഗണപത് ഗേൾസ് സ്കൂൾ ഗണപത്റാവു 1886-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചാലപ്പുറം എന്ന പ്രദേശത്തെ ഒരു പ്രസിദ്ധ വിദ്യാലയമാണ് ഇത്.

ചരിത്രം

ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ സാമൂതിരി സ്കൂളിൽ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ൽ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ൽ ഗണപത് ഹൈസ്കൂളായി മാറിയത്. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1984 - 87 പി കെ ജാനകി
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92
1992-01 സരോജിനി . സി.എ,ഛ്, ‍പ്രേമാ ലൂക്ക്
2004 - 05 പ്രേമാ ലൂക്ക്
2005-06 രമാദേവി പി
2006-08 അബ്ദുൾ കരീം
2008 -2011 ശോഭന കാപ്പിൽ
2011-2013 സുരേഷ് ബാബു കെ സി
2013-2018 ഭവാനി പി എസ്
2018-2019 സുധാകര൯ ടി എം
2919-2020 ബാലകൃഷ്ണ൯ എം സി
2020-2022 സുജയ ടി എ൯
2022-2023 ഉമ്മുക്കുൽസു കെ ടി
2024............ പവിത്രൻ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലിജി ജി

1989

ഡയറക്ടർ ഓഫ് മെമ്മറി അപ്ലിക്കേഷൻസ്
കാലിഫോർണിയ
ഭവ്യലക്ഷ്മി

1993

സിനിമാതാരം

നേട്ടങ്ങൾ

എസ് എസ് ൽ സി പരീക്ഷയിൽ ഒന്നാം റാങ്ക് 1989 ലിജി ജി

എസ് എസ് ൽ സി പരീക്ഷയിൽ പതിനൊന്നാം റാങ്ക് 1989 രേഖാചന്ദ്ര കൂടുതൽ അറിയാം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

Map