"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Govt. H.S Sreekariyam}}
{{prettyurl|Govt. H. S. Sreekariam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 54: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത മാത്യു (ചാർജ്)
|പ്രധാന അദ്ധ്യാപിക=സിന്ധു വി.എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ എസ്.എ
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ എസ്.എ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു എൻ
|സ്കൂൾ ചിത്രം=43026 4.jpg|  
|സ്കൂൾ ചിത്രം=43026 4.jpg|  
|size=350px
|size=350px
വരി 68: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ശ്രീകാര്യത്തിനടുത്ത് ചാവടിമുക്ക് ജംങ്ഷനിലാണ് ഗവ. ഹൈസ്കൂൾ, ശ്രീകാര്യം സ്ഥിതിചെയ്യുന്നത്. കണിയാപുരം ഉപജില്ലയിലെ മികവുകളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കളുകളിൽ മുൻനിരയിൽ നിൽക്കുന്ന സ്കൂളുകളിലൊന്നാണ് ഇത്.
== ചരിത്രം ==
== ചരിത്രം ==
ഉദ്ദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഒരു മുസ്ലീം പണ്ഡിതൻ ശ്രീകാര്യം മുസ്ലീം ദേവാലയത്തോടനുബന്ധിച്ച് ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. കാലക്രമേണ ഇതിന്റെ ആസ്ഥാനം ചെറുവയ്ക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി
ഉദ്ദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഒരു മുസ്ലീം പണ്ഡിതൻ ശ്രീകാര്യം മുസ്ലീം ദേവാലയത്തോടനുബന്ധിച്ച് ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. കാലക്രമേണ ഇതിന്റെ ആസ്ഥാനം ചെറുവയ്ക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി. 50 വർഷങ്ങൾക്ക് മുൻപ് (ഇടവം 1122-ാം ആണ്ട്) ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവൃത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

50 വർഷങ്ങൾക്ക് മുൻപ് (ഇടവം 1122-ാം ആണ്ട്) ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവൃത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
[[ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/ചരിത്രം|.കൂടുതൽ വായിക്കുക]]

[[ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/ചരിത്രം|.കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<font color="black">
''' *1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

*ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ
*1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ഗവൺമെന്റ്_എച്ച്._എസ്._ശ്രീകാര്യം/സൗകര്യങ്ങൾ|.കൂടുതൽ വായിക്കുക]]
*ഹൈസ്കൂൾ-യുപി കമ്പ്യൂട്ടർ ലാബുകൾ
*ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
* ഹൈടെക്ക് സൗകര്യത്തോടു കൂടിയ ക്ലാസ് മുറികൾ
* എല്ലാ ദിവസവും പ്രഭാത ഭക്ഷണം
* ആധുനിക സജ്ജീകരണങ്ങളോടുകൂടിയ  പാചകപ്പുര
* എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ രണ്ട് സ്കൂൾ ബസ് സർവീസുകൾ
* വിപുലമായ പുസ്തക‍ശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
* വിശാലമായ കളിസ്ഥലം
* സ്വയം സംരക്ഷണത്തിനായി ആയോധനകലകളിൽ പരിശീലനക്ലാസുകൾ
* ജൈവവൈവിധ്യ തോട്ടം
* 10-ാം ക്ലാസുകാർക്കായി സ്പെഷ്യൽക്ലാസ്
*ആധുനീക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി കിന്റർ ഗാർഡൻ
</font>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  <font color="black">
<font color="black">
  '''*സ്ററുഡന്റ് പോലീസ് കേഡറ്റ്   
*സ്ററുഡന്റ് പോലീസ് കേഡറ്റ്   
ഹൈസ്കൂൾ കുട്ടികൾക്കായി പാഠ്യ പ്രവർത്തനങ്ങളോടെപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് വർഷങ്ങളായി നടന്ന് പോരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും നല്ല സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. വളരെ ചിട്ടയോടെ ഈ വർഷവും നടന്ന് പോരുന്നു. ഈ വർഷം പ്രളയ ബാധിത പ്രദേശങ്ങളിലേക്കായി കുട്ടിപ്പോലീസ് ശേഖരിച്ച പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്യുകയുണ്ടായി.
*സ്കൗട്ട്-ഗൈഡ്   
*സ്കൗട്ട്-ഗൈഡ്   
യു.പി വിഭാഗം കുട്ടികൾക്കായി സ്കൌട്ട് ആന്റ് ഗൈഡ്സും ട്രൈനിംഗ് ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.
*യോഗ ക്ലാസ്
*യോഗ ക്ലാസ്
*കരാട്ടെ ക്ലാസ്
*കരാട്ടെ ക്ലാസ്
*മുതിർന്ന പെൺകുട്ടികൾക്കായി പെൺകരുത്ത് എന്ന പേരിൽ വൈകുന്നേരങ്ങളിൽ കരാട്ടെ ക്ലാസ് നടക്കുന്നു.  
*മുതിർന്ന പെൺകുട്ടികൾക്കായി പെൺകരുത്ത് എന്ന പേരിൽ വൈകുന്നേരങ്ങളിൽ കരാട്ടെ ക്ലാസ് നടക്കുന്നു.  
*നാളേക്കൊരു നാട്ടുമാവ്
*നാളേക്കൊരു നാട്ടുമാവ്
*ക്ലാസ് മാഗസിൻ
*ക്ലാസ് മാഗസിൻ
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസം തോറും ക്വിസ് പ്രോഗ്രാം നടത്തി വരുന്നു. കൂടാതെ സാഹിത്യസംബന്ധിയായ ചോദ്യോത്തരങ്ങൾചാർട്ടിൽ പ്രദർശിപ്പിക്കുകയും അതിൽ നിന്ന് ഓരോ ചോദ്യം വീതം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ശരിയുത്തരം നൽകുന്നവർക്ക് അസംബ്ലിയിൽ വച്ച് തന്നെ സമ്മാനം നൽകുകയും ചെയ്യുന്നു. ക്രിസ്തുമസ് പതിപ്പായി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചിരിക്കുന്നു.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ഹിന്ദി ക്ലബ്.
*ഹിന്ദി ക്ലബ്.
വരി 112: വരി 95:
*ഗാന്ധിദർശൻ
*ഗാന്ധിദർശൻ
*പഠന യാത്രകൾ
*പഠന യാത്രകൾ
      ഹൈസ്കൂൾ വിഭാഗം ഡിസംബർ മാസത്തിൽ ആതിരപ്പള്ളി സിൽവർസ്ട്രോം ഊട്ടി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തി
[[ഗവൺമെന്റ്_എച്ച്._എസ്._ശ്രീകാര്യം/പ്രവർത്തനങ്ങൾ|.വിശദമായി കാണാൻ]]
      എൽ പി വിഭാഗം ജനുവരി മാസത്തിൽ തിരുവനന്തപുരം ഹാപ്പിലാന്റി ലേക്ക് യാത്ര നടത്തി
        യു പി വിഭാഗം തിരുവനന്തപുരം പ്ലാനറ്റോറിയം വിഴിഞ്ഞം

= മറ്റു ചില പ്രവർത്തനങ്ങൾ =
== മാനേജ്മെന്റ് ==
കേരള സർക്കാർ

ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
= അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ =
അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
== മാനേജ്മെന്റ് ==
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
                                                        
വരി 129: വരി 105:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''''
'''''
*കൊച്ചു നാരായണൻ ,
{| class="wikitable"
*അന്നമ്മ പുന്നൻ
|+
*മേരി സകരിയ ,
!നമ്പർ
*ശൈലജ
!പേര്                                                   
*തോമസ് വര്ഗീസ്
!വർഷം         
*അലിയാർ കുഞ്ഞു,
!
*തോമസ് വര്ഗീസ്
|-
*സുമംഗല ,
|1
*മാബലിയെ ഫിലോമിന,
|കൊച്ചുനാരായണൻ
*സുപ്രഭ എം കെ ,
|
*ജസ്റ്റിൻ ഗോമസ് ,
|
*ജബീനാ എ,
|-
*ലീന എം''
|2
*റോസ് കാതറിൻ എസ്,
|ഗോപി
''' </font>
|
|
|-
|3
|ശൈലജ
|
|
|-
|4
|മേരിസക്കറിയ്യ
|
|
|-
|5
|ഡെയ്സി മേരി
|
|
|-
|6
|അന്നമ്മ പുന്നൻ
|
|
|-
|7
|മേരി ജോർജ്
|
|
|-
|8
|തോമസ് വർഗീസ്
|
|
|-
|9
|അലിയാർകുഞ്ഞ്
|
|
|-
|10
|സുമംഗല
|
|
|-
|11
|മാബിലിയെ ഫിലോമിന
|
|
|-
|12
|സുപ്രഭ
|
|
|-
|13
|ജസ്റ്റിൻ ഗോമസ്
|
|
|-
|14
|ജബീന
|
|
|-
|15
|ലീന എം
|
|
|-
|16
|റോസ് കാതറിൻ
|
|
|-
|17
|സുനിൽ കുമാർ
|
|
|}

</font>

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
<font color="black">   
 
  ''*ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ ,  
ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ ,
  *ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോ
ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോ
  *ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയർമാൻ ശ്രീ രാധാകൃഷ്ണൻ
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയർമാൻ ശ്രീ രാധാകൃഷ്ണൻ
  *പോലീസ് ഓഫീസർമാരായ  ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ''
പോലീസ് ഓഫീസർമാരായ  ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ
  </font>
 
= അംഗീകാരങ്ങൾ =
= അധിക വിവരങ്ങൾ =
മറ്റു ചില പ്രവർത്തനങ്ങൾ </br>
ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
<br>അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ </br>
അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് 10 കിലോമീറ്റർ ചാവടിമുക്ക് ജംഗ്ഷൻ
*തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് 10 കിലോമീറ്റർ ചാവടിമുക്ക് ജംഗ്ഷൻ
*കഴക്കൂട്ടത്ത് നിന്ന് തമ്പാനൂർ പോകുന്ന വഴി 5.3 കിലോമീറ്റർ
*കഴക്കൂട്ടത്ത് നിന്ന് തമ്പാനൂർ പോകുന്ന വഴി 5.3 കിലോമീറ്റർ
*തിരുവനന്തപുരം എൻജിയറിംഗ് കോളെജ് സമീപം ചാവടിമുക്ക് ജംഗ്ഷൻ
*തിരുവനന്തപുരം എൻജിയറിംഗ് കോളെജ് സമീപം ചാവടിമുക്ക് ജംഗ്ഷൻ
{{Slippymap|lat=  8.55136|lon= 76.91111 |zoom=16|width=800|height=400|marker=yes}}
==പുറംകണ്ണികൾ==
==അവലംബം==

{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
|}
{{#multimaps:  8.55136, 76.91111 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം
വിലാസം
ശ്രീകാര്യം , ചാവടിമുക്ക്

ഗവ.ഹൈസ്കൂൾ ശ്രീകാര്യം,ശ്രീകാര്യം , ചാവടിമുക്ക്
,
ശ്രീകാര്യം പി.ഒ.
,
695017
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1965
വിവരങ്ങൾ
ഫോൺ0471 2591194
ഇമെയിൽghssree@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43026 (സമേതം)
യുഡൈസ് കോഡ്32140301207
വിക്കിഡാറ്റQ64036607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ287
പെൺകുട്ടികൾ207
ആകെ വിദ്യാർത്ഥികൾ500
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു വി.എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ എസ്.എ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ശ്രീകാര്യത്തിനടുത്ത് ചാവടിമുക്ക് ജംങ്ഷനിലാണ് ഗവ. ഹൈസ്കൂൾ, ശ്രീകാര്യം സ്ഥിതിചെയ്യുന്നത്. കണിയാപുരം ഉപജില്ലയിലെ മികവുകളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കളുകളിൽ മുൻനിരയിൽ നിൽക്കുന്ന സ്കൂളുകളിലൊന്നാണ് ഇത്.

ചരിത്രം

ഉദ്ദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഒരു മുസ്ലീം പണ്ഡിതൻ ശ്രീകാര്യം മുസ്ലീം ദേവാലയത്തോടനുബന്ധിച്ച് ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. കാലക്രമേണ ഇതിന്റെ ആസ്ഥാനം ചെറുവയ്ക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി. 50 വർഷങ്ങൾക്ക് മുൻപ് (ഇടവം 1122-ാം ആണ്ട്) ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവൃത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്ററുഡന്റ് പോലീസ് കേഡറ്റ്
  • സ്കൗട്ട്-ഗൈഡ്
  • യോഗ ക്ലാസ്
  • കരാട്ടെ ക്ലാസ്
  • മുതിർന്ന പെൺകുട്ടികൾക്കായി പെൺകരുത്ത് എന്ന പേരിൽ വൈകുന്നേരങ്ങളിൽ കരാട്ടെ ക്ലാസ് നടക്കുന്നു.
  • നാളേക്കൊരു നാട്ടുമാവ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്.
  • അലിഫ് അറബിക് ക്ലബ്ബ്.
  • ഇക്കോ ക്ലബ്ബ്.
  • ഗാന്ധിദർശൻ
  • പഠന യാത്രകൾ

.വിശദമായി കാണാൻ

മാനേജ്മെന്റ്

കേരള സർക്കാർ

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 കൊച്ചുനാരായണൻ
2 ഗോപി
3 ശൈലജ
4 മേരിസക്കറിയ്യ
5 ഡെയ്സി മേരി
6 അന്നമ്മ പുന്നൻ
7 മേരി ജോർജ്
8 തോമസ് വർഗീസ്
9 അലിയാർകുഞ്ഞ്
10 സുമംഗല
11 മാബിലിയെ ഫിലോമിന
12 സുപ്രഭ
13 ജസ്റ്റിൻ ഗോമസ്
14 ജബീന
15 ലീന എം
16 റോസ് കാതറിൻ
17 സുനിൽ കുമാർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ , ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയർമാൻ ശ്രീ രാധാകൃഷ്ണൻ പോലീസ് ഓഫീസർമാരായ ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

മറ്റു ചില പ്രവർത്തനങ്ങൾ
ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ
അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.

വഴികാട്ടി

  • തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് 10 കിലോമീറ്റർ ചാവടിമുക്ക് ജംഗ്ഷൻ
  • കഴക്കൂട്ടത്ത് നിന്ന് തമ്പാനൂർ പോകുന്ന വഴി 5.3 കിലോമീറ്റർ
  • തിരുവനന്തപുരം എൻജിയറിംഗ് കോളെജ് സമീപം ചാവടിമുക്ക് ജംഗ്ഷൻ
Map

പുറംകണ്ണികൾ

അവലംബം