ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/എന്റെ ഗ്രാമം
ദൃശ്യരൂപം
ശ്രീകാര്യം
കേരളത്തിലെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലുള്ള ഒരു പ്രമുഖ നഗരമാണ് ശ്രീകാര്യം.ഉള്ളൂരിൽ നിന്നും 3 കി.മീ.വടക്കോട്ട് മാറി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 11കി.മീ.അകലെയുമായിട്ടാണ് ശ്രീകാര്യം.കഴക്കൂട്ടം,പാളയം എന്നീ സ്ഥലങ്ങൾക്കിടയിൽ ആയി ശ്രീകാര്യം സ്ഥിതി ചെയ്യുന്നു.ഗവ.എൻജിനീയറിംഗ് കോളേജ്,കേന്ദ്രകിഴങ്ങുവിള ഗവേഷണ കേന്ദ്രം എന്നിവ ശ്രീകാര്യത്താണ്.ഇൻഡ്യയിലെ ആദ്യത്തെ എനർജിമാനേജ് മെൻറ് സെൻടർ ശ്രീകാര്യത്താണ്.ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടാക്സേഷൻ് ഇവിടെയാണ്.
ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
- 1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- Smart Room Fascilities
പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ
| ക്രമ നമ്പർ | സ്ഥാപനങ്ങൾ | ചിത്രങ്ങൾ |
|---|---|---|
| 1 | എനർജി മാനേജ്മെന്റ് സെന്റർ,ശ്രീകാര്യം | |
| 2 | മീറ്റർ ടെസ്റ്റിങ്ങ് ആൻഡ് സ്റ്റാൻഡേർഡ്സ് ലബോറട്ടറി,ശ്രീകാര്യം | |
| 3 | എ.പി.ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല,ശ്രീകാര്യം |
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്




