"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. പൂവത്തൂർ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ലേഖ വിജയൻ
|പി.ടി.എ. പ്രസിഡണ്ട്=ലേഖ വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി
|സ്കൂൾ ചിത്രം=poovathoor.jpg
|സ്കൂൾ ചിത്രം=GHSS Poovathoor.png
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമമാണ്  പൂവത്തൂർ.ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{SSKSchool}}


നെദുമങദ് ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാനു പൂവത്തൂര്.ഒരു കുന്നിന്റെ മുകലിലനു സ്കൂല് സതിതി ചെയ്യുന്നതു.
== ചരിത്രം ==
== ചരിത്രം ==
'''ഐതിഹ്യപ്പെരുമ'''സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂർവ്വികൻ പറയുന്നു.ദേവലോകത്തുനിന്നും ദേവസ്ത്രീകൾ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാ
'''<u><big>ഐതിഹ്യപ്പെരുമ:</big></u>''' സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂർവ്വികർ പറയുന്നു. ദേവലോകത്തുനിന്നും ദേവസ്ത്രീകൾ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാലാണ് സുമദശപുരമെന്നു പേരുണ്ടായത്. അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്. തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരിൽ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ൽ സ്ഥാപിച്ച പൂവത്തൂർ LP സ്ക്കൂളിലൂടെയാണ്. പൊടിയപ്പിയാശാൻ സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് LP സ്ക്കൂൾ പ്രവർത്തനം നടത്തിയിരുന്നത്. 1957-ലെ പ്രഥമസർക്കാരിന്റെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 1958-ൽ ആണ് പൂവത്തൂർ UP സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്റെ ഭാഗമായി 1980-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി. 1982-ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു.
ലാണ് സുമദശപുരമെന്നു പേരുണ്ടായത്.അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്.തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരിൽ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ൽ സ്ഥാപിച്ച പൂവത്തൂർ എൽ.പി സ്ക്കൂളിലൂടെയാണ്.പൊടിയപ്പിയാശാൻ സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് L.Pസ്ക്കൂൾ പ്രവർത്തനം നടത്തിയിരുന്നത്.1957-ലെ പ്രഥമസർക്കാരിൻെറ വിദ്യാഭ്യാസനയത്തിൻെറ ഭാഗമായി 1958-ൽപൂവത്തൂർ യു.പി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.നാട്ടുകാരുടെ നിരന്തരപരിശ്രമത്തിൻെറ ഭാഗമായി 1980-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി.1982-ൽ ആദ്യത്തെ എസ്.എസ്എൽ.സി ബാച്ച്പുറത്തുവന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളുണ്ട്.ഹയർസെക്കണ്ടറിവിഭാഗവും സ്കൂളിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ടു  കെട്ടിടങ്ങളുണ്ട്. ഹയർസെക്കണ്ടറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യുട്ടർലാബ്, സയൻസ് ലാബുകൾ, ബൃഹത്തായ ലൈബ്രറി, മൾട്ടിമീഡിയറൂം എന്നിവയുണ്ട്. കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂൾബസ് സൗകര്യം ലഭ്യമാണ്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യുട്ടർലാബ്,സയൻസ് ലാബുകൾ,ബൃഹത്തായ ലൈബ്രറി,മൾട്ടിമീഡിയറൂം ഇവയുണ്ട്.കുട്ടികളുടെ സുഗമമായ യാത്രക്കായി
സ്ക്കൂൾബസ് സൗകര്യം ലഭ്യമാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 81: വരി 77:
*  കുട്ടിക്കൂട്ടം
*  കുട്ടിക്കൂട്ടം
*പച്ചക്കറിത്തോട്ടം
*പച്ചക്കറിത്തോട്ടം
*ലിറ്റിൽ കൈറ്റ്സ്
  *സിവിൽസർവ്വീസ് പരിശീലനം
  *സിവിൽസർവ്വീസ് പരിശീലനം
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 113: വരി 110:
== വഴികാട്ടി==
== വഴികാട്ടി==


*തിരുവനന്തപുരം ജില്ലയിൽ  നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് വെമ്പായം വന്നാൽ  റോഡിലൂടെ 5 കി.മി. വന്നു ഇരിഞ്ചയം കവല അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1.6 കി.മി  അകലം


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=8.612805555555555|lon= 76.96727777777778|zoom=18|width=full|height=400|marker=yes}}
|-
| style="background: #ccf; text-align: center; font-size:99%; width:100%;" | {{#multimaps:8.612805555555555, 76.96727777777778|zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് വെമ്പായം വന്നാൽ  റോഡിലൂടെ 5 കി.മി. വന്നു ഇരിഞ്ചയം കവല അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1.6 കി.മി  അകലം
|}
<!--visbot  verified-chils->
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്._പൂവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്