ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akhila Vijayan (സംവാദം | സംഭാവനകൾ)
H. M name
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}


== ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍,പാമ്പാക്കുട ==
{{PHSSchoolFrame/Header}}{{prettyurl|G.M.H.S.S. PALAKUZHA}}
[[ചിത്രം:GMHS PALAKUZHA.jpg]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=Palakuzha
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28033
|എച്ച് എസ് എസ് കോഡ്=7033
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486084
|യുഡൈസ് കോഡ്=32080600501
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= G.M.H.S.S. PALAKUZHA
|പോസ്റ്റോഫീസ്=Palakuzha
|പിൻ കോഡ്=686662
|സ്കൂൾ ഫോൺ=04852 252133
|സ്കൂൾ ഇമെയിൽ=28033gmhsspalakuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=Subpages
|ഉപജില്ല=കൂത്താട്ടുകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിന്ധുഷ സ് സ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Vineetha K M
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=VK Suresh
|എം.പി.ടി.എ. പ്രസിഡണ്ട്=Jeena Jino
|സ്കൂൾ ചിത്രം=00007.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


1913-ല്‍ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെര്‍നാക്കുലര്‍ മലയാളം സ്‌കൂള്‍ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡില്‍ സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 2001-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. സ്‌കൂളാരംഭത്തില്‍ നാനാജാതി മതസ്ഥരുടെ സഹായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാന്‍ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മാടപ്പറമ്പില്‍ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എല്‍.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
 
ഒന്നു മുതല്‍ പത്തുവരെ 11 ക്ലാസ്‌ ഡിവിഷനുകളിലായി 293 കുട്ടികളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, ബയോളജി ഗ്രൂപ്പുകളിലായി 185 കുട്ടികളും ഉള്‍പ്പെടെ 478 പേര്‍ ഇവിടെ അധ്യയനം നടത്തുന്നു. 3600 പുസ്‌തകങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറന്‍സിനുമായി കുട്ടികള്‍ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയര്‍സെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകള്‍ അടങ്ങിയ രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്‌. കുട്ടികള്‍ക്ക്‌ എഡ്യൂസാറ്റ്‌ പരിപാടികള്‍ കണ്ടാസ്വദിക്കുന്നതിനായി ആര്‍.ഒ.റ്റി. സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഓരോ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ക്ലബ്ബുകള്‍ പുത്തന്‍ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രദാനം ചെയ്യുന്നു. എസ്‌.എസ്‌.എല്‍.സി. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകള്‍ ജില്ലാപഞ്ചായത്ത്‌, എം.പി.റ്റി.. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന പാലക്കുഴ മോഡൽ ഹയർ സെക്കന്ററി സ്‌ക്കൂൾ 1914 ൽ എൽ. പി. സ്‌ക്കൂളായി പ്രവർത്തനമാരംഭിച്ചു. 1968 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട സ്ഥാപനത്തിൽ നിന്നും 1971 ൽ പ്രഥമ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എൽ. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വർഷം നൂറു ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.{{SSKSchool}}
 
== ചരിത്രം ==
2000-01 അദ്ധ്യയന വർഷത്തിൽ ഈ സ്ഥാപനം ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു. [[ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/ചരിത്രം|കൂടുതൽ വായനക്ക്]]
 
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി.
*  Digital Magazine 2021-22.
https://online.pubhtml5.com/kjhv/wmvy/
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
ശാസ്ത്ര പാർക്ക് -2022
https://m.facebook.com/104548214324172/photos/a.105217724257221/622707725841549/?type=3&scmts=scwsplos
 
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="2"
|-
|1970 - 73
| ടി എം ചിന്നമ്മ
|-
|1973 - 77
| ഏലിയാമ്മ പൗലോസ്
|-
|1977 - 82
| കെ ഐ സൈമൺ
|-
|1982 - 83
| പി ജെ ജോൺ
|-
|1983 - 84
|ആർ രാമകൃഷ്ണൻ നായർ
|-
|1984 - 85
|ഇ പി ബേബി
|-
|1985 - 86
|പി വി എബ്രഹാം
|-
|1988 - 90
|ടി എ കത്രിക്കുട്ടി
|-
|1990- 95
|പി ജെ വർഗ്ഗീസ്
|-
|1995 - 96
|എം ചാക്കോ
|-
|1996 - 96
|കെ വി രാധ
|-
|1996- 97
|കെ എ ഓമന
|-
|1997- 01
|പി എ ജോർജ്ജ്
|-
|2001 - 02
|ഇ വി ഏലിയാമ്മ
|-
|2002 - 03
|ടി എൻ വിജയകുമാരി
|-
|2003- 04
|ഇ എം ഫാതിമ ബീവി
|-
|2004- 05
|കെ ജെ സെലിൻ
|-
|2005 - 05
|കെ ജി മേരി
|-
|2006 - 06
|ഐ ആർ രൻജിതം
|-
|2006- 07
|കെ ജയശ്രീ
|-
|2006 - 09
|ഫാ: സാജു കെ മത്തായി
|-
|2009 - 10
|പി.ജെ. ഏലിയാമ്മ
|-ബാലകൃഷ്ണൻ ചേമഞ്ചേരി
അലി എം
ഹർഷൻ കെ എസ്
സൈനബബീവി ടി എസ്
വി എം സുജാത
സുമംഗലദേവി പി എ
ടി എസ്‌ ഉണ്ണി
അബ്ബാസ് അലി ടി എസ്
ജ്യോതി മാനോത്ത്
റാണിക്കുട്ടി ജോസഫ്
 
 
[[ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/അദ്ധ്യാപകർ |
അദ്ധ്യാപകർ]]
 
[[ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/ചിത്രങ്ങൾ‍ |
ചിത്രങ്ങൾ]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ. ജയപ്രകാശ് മാധവൻ (സൂപ്രണ്ട് - RCC തിരുവനൻന്തപുരം)
* രാജു കുരുവിള (പ്രവാസി മലയാളി അസോസിയേഷൻ സെക്രട്ടറി)
* ഡോ. സുരാജ് (ഡോക്ടർ, ഗവ: ഹോസ്പിറ്റൽ, കൂത്താട്ടുകുളം)
* ടെനിൽ ക്ലൂറ്റസ് (സയന്റിസ്റ്റ് - ISRO)
* ഡോ.സ്റ്റാനി തോമസ് (Kerala PSC Board Member)
* നിബു കെ ജി - Indian International Film Awards winner 2022 (Best Cinematographer)
 
== <FONT COLOR = RED><FONT SIZE = 6>വഴികാട്ടി</FONT></FONT COLOR> ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.88142|lon=76.60596|zoom=18|width=full|height=400|marker=yes}}
GMHSS PALAKUZHA
 
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ, പാലക്കുഴ
Govt.Model H.S S Palakkuzha
</googlemap>
 
 
<!--visbot  verified-chils->

14:00, 18 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ
വിലാസം
Palakuzha

Palakuzha പി.ഒ.
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ04852 252133
ഇമെയിൽ28033gmhsspalakuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28033 (സമേതം)
എച്ച് എസ് എസ് കോഡ്7033
യുഡൈസ് കോഡ്32080600501
വിക്കിഡാറ്റQ99486084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ37
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധുഷ സ് സ്
പ്രധാന അദ്ധ്യാപികVineetha K M
പി.ടി.എ. പ്രസിഡണ്ട്VK Suresh
എം.പി.ടി.എ. പ്രസിഡണ്ട്Jeena Jino
അവസാനം തിരുത്തിയത്
18-10-2025Akhila Vijayan
ക്ലബ്ബുകൾ
പ്രോജക്ടുകൾ






പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന പാലക്കുഴ മോഡൽ ഹയർ സെക്കന്ററി സ്‌ക്കൂൾ 1914 ൽ എൽ. പി. സ്‌ക്കൂളായി പ്രവർത്തനമാരംഭിച്ചു. 1968 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിൽ നിന്നും 1971 ൽ പ്രഥമ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എൽ. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വർഷം നൂറു ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.



ചരിത്രം

2000-01 അദ്ധ്യയന വർഷത്തിൽ ഈ സ്ഥാപനം ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • Digital Magazine 2021-22.

https://online.pubhtml5.com/kjhv/wmvy/

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


ശാസ്ത്ര പാർക്ക് -2022 https://m.facebook.com/104548214324172/photos/a.105217724257221/622707725841549/?type=3&scmts=scwsplos

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അലി എം ഹർഷൻ കെ എസ് സൈനബബീവി ടി എസ് വി എം സുജാത സുമംഗലദേവി പി എ ടി എസ്‌ ഉണ്ണി അബ്ബാസ് അലി ടി എസ് ജ്യോതി മാനോത്ത് റാണിക്കുട്ടി ജോസഫ് അദ്ധ്യാപകർ ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ജയപ്രകാശ് മാധവൻ (സൂപ്രണ്ട് - RCC തിരുവനൻന്തപുരം)
  • രാജു കുരുവിള (പ്രവാസി മലയാളി അസോസിയേഷൻ സെക്രട്ടറി)
  • ഡോ. സുരാജ് (ഡോക്ടർ, ഗവ: ഹോസ്പിറ്റൽ, കൂത്താട്ടുകുളം)
  • ടെനിൽ ക്ലൂറ്റസ് (സയന്റിസ്റ്റ് - ISRO)
  • ഡോ.സ്റ്റാനി തോമസ് (Kerala PSC Board Member)
  • നിബു കെ ജി - Indian International Film Awards winner 2022 (Best Cinematographer)

വഴികാട്ടി

1970 - 73 ടി എം ചിന്നമ്മ
1973 - 77 ഏലിയാമ്മ പൗലോസ്
1977 - 82 കെ ഐ സൈമൺ
1982 - 83 പി ജെ ജോൺ
1983 - 84 ആർ രാമകൃഷ്ണൻ നായർ
1984 - 85 ഇ പി ബേബി
1985 - 86 പി വി എബ്രഹാം
1988 - 90 ടി എ കത്രിക്കുട്ടി
1990- 95 പി ജെ വർഗ്ഗീസ്
1995 - 96 എം ഒ ചാക്കോ
1996 - 96 കെ വി രാധ
1996- 97 കെ എ ഓമന
1997- 01 പി എ ജോർജ്ജ്
2001 - 02 ഇ വി ഏലിയാമ്മ
2002 - 03 ടി എൻ വിജയകുമാരി
2003- 04 ഇ എം ഫാതിമ ബീവി
2004- 05 കെ ജെ സെലിൻ
2005 - 05 കെ ജി മേരി
2006 - 06 ഐ ആർ രൻജിതം
2006- 07 കെ ജയശ്രീ
2006 - 09 ഫാ: സാജു കെ മത്തായി
2009 - 10 പി.ജെ. ഏലിയാമ്മ