"ജി.എച്ച്.എസ്.ഉമ്മിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}}ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിലെ പാലക്കാട് സബ്‌ജില്ലയിലാണ് .{{Infobox School | ||
|സ്ഥലപ്പേര്=ഉമ്മിനി | |||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
|റവന്യൂ ജില്ല=പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| വരി 13: | വരി 11: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1962 | |സ്ഥാപിതവർഷം=1962 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= ഉമ്മിനി | ||
|പോസ്റ്റോഫീസ്=ധോണി | |പോസ്റ്റോഫീസ്=ധോണി | ||
|പിൻ കോഡ്=678009 | |പിൻ കോഡ്=678009 | ||
| വരി 35: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=460 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=402 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=862 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=35 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുജാത കെ പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശിവരാമൻ സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റീജ കെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21135 schoolphoto.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 65: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
സഹ്യസാനുവിന്റെ മടിത്തട്ടിൽ തലയുയർത്തി നിൽക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ സ്ഥാപനമാണ് ജി .എച്ച് .എസ്സ് .ഉമ്മിനി. ഉമ്മിനി എന്ന ഗ്രാമപ്രദേശത്തിന്റെ സിരകളിൽ ചൂടും ചൂരും വിദ്യയുടെ അമൃതവും പകർന്നു ഈ വിദ്യാലയം പതിറ്റാണ്ടുകളായി ഇവിടെ നിലകൊള്ളുന്നു. 1962 ൽ ആദ്യം ഒരു പ്രൈമറി വിദ്യാലയമായും കാലാന്തരത്തിൽ അപ്പർ പ്രൈമറി യായും പിന്നീട് ഹൈസ്കൂൾ ആയും മാറി. ശ്രീ അപ്പുചെട്ടിയാർ എന്ന വിദ്യാഭ്യാസ പ്രേമിയാണ് വിദ്യാലയത്തിന് സ്ഥലം വിട്ടുകൊടുത്തത്. അകത്തേത്തറ സ്വദേശിയായ ശ്രീ രാഘവൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു നാടിൻറെ വികസനവഴികളിൽ തണൽ വിരിച്ചു വേരുകളുറപ്പിച്ചു അനേകം തലമുറകളെ വാർത്തെടുക്കുന്ന മാതൃക സ്ഥാപനമാണ് വിദ്യാലയം. പരിമിതമായ സ്ഥലപരിമിതികൾ ഉണ്ടെങ്കിലും കുട്ടികളുടെ വിവിധങ്ങളും സമഗ്രവുമായ വളർച്ചയിൽ വേണ്ട തുണയും സൗകര്യവും ഒരുക്കാൻ ഈ വിദ്യാലയവുമായി വിവിധ വകുപ്പുകളും പി ടി എ ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ഒന്നിച്ചു പരിശ്രമിക്കുന്നു. മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിന്റെ സാധ്യതയുൾക്കൊണ്ട ആധുനിക സാങ്കേതിക വിദ്യകൾ ക്രമീകരിച്ചുള്ള ക്ലാസ് മുറികൾ എല്ലാ വിഭാഗങ്ങളിലുമായി സജ്ജീകരിച്ചിരിക്കുന്നു. യു പി ,എച്ച് എസ് വിഭാഗങ്ങൾക്കുവേണ്ടി കോടികൾ ചിലവിട്ടുകൊണ്ട് പുതിയ കെട്ടിടം പണിതീർത്തിരിക്കുന്നു. വളരെ വിശാലമായ ഒരു സ്മാർട്ട് റൂം ഈ വിദ്യാലയത്തിലുണ്ട്. പ്രൊജക്ടർ, എൽ ഇ ഡി ടെലിവിഷൻ, സൗണ്ട് സിസ്റ്റം എന്നീ സജ്ജീകരണങ്ങളാൽ വളരെ മികവുറ്റ രീതിയിൽ ക്രമീകരിച്ചിട്ടുള്ള സ്മാർട്ട് റൂമിൽ ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു. കൂടാതെ സയൻസ് ലാബ് ,ഐ ടി ലാബ് ,അടൽ ടിങ്കറിങ് ലാബ് (ATL),ലൈബ്രറി,ഊട്ടുപുര,ഡയനിംഗ് ഹാൾ തുടങ്ങിയവയും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 79: | വരി 77: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
* [[{{PAGENAME}}/ NERKAZHCHA|NERKAZHCHA]] | * [[{{PAGENAME}}/ NERKAZHCHA|NERKAZHCHA]] | ||
| വരി 105: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.82364618221342|lon= 76.63130333094368|zoom=16|width=full|height=400|marker=yes}} | ||
| വരി 113: | വരി 112: | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന | ||
� | |||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||