ഗണിത ക്ലബ് ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി നടക്കുന്നു. കുട്ടികൾക്ക് ഗണിതവുമായി ബന്ധപെട്ടു ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ നിരന്തരം ഇടപെടലുകൾ നടത്തുന്നു. വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുക , ഗണിത പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക ദിനാചരണങ്ങൾ നടത്തുക തുടങ്ങിയവ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.