ജി.എച്ച്.എസ്.ഉമ്മിണി /സയൻസ് ക്ലബ്ബ്.
ദൃശ്യരൂപം
കുട്ടികളുടെ അഭിരുചികളും താല്പര്യവും കണക്കിലെടുത്തു നാളെയുടെ ശാസ്ത്രജ്ഞരായി തീരാൻ അവരെ പ്രാപ്തരാക്കുന്ന ഒരു സയൻസ് ക്ലബ്ബ് വളരെ കാര്യക്ഷമമായി ഉമ്മിനി സ്കൂളിൽ പ്രവർത്തിക്കുന്നു. പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടറിഞ്ഞു മനസിലാക്കിയ കാര്യങ്ങൾ കുട്ടിയുടെ മനസ്സിൽ ശാസ്ത്രഭാവന ഉണർത്തുന്നതോടൊപ്പം മായാത്ത പഠനാനുഭവം സമ്മാനിക്കുന്നു. ഭാവിയിൽ വളർന്നുവരുന്ന ശാസ്ത്രജ്ഞരും ഗവേഷകരും എന്ന നിലയിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി ഈ വിദ്യാലയത്തിലെ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.