ജി.എച്ച്.എസ്.ഉമ്മിണി/എന്റെ ഗ്രാമം
എന്റെ ഗ്രാമം ഉമ്മിണി
പാലക്കാട് നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി സ്ഥിതി ചെയുന്നു.പ്രകൃതിയെ അടുത്ത് നിന്ന് കാണാൻ പറ്റിയ സ്ഥലമാണ് ഉമ്മിണി. ഉമ്മിണി ഗ്രാമത്തിൽ നിന്ന് നാലുകിലോമീറ്റർ അകാലത്തിൽ ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു. ആന, കടുവ, മാൻ തുടങ്ങിയ വന്യജീവികളാൽ സമ്പന്നമാണ് ഈ മേഖല.
ധോണി വെളളച്ചാട്ടം അടുത്താണ്
ഭുമിശാസ്ത്രം
ധോണി വനപ്രദേശത്തോട് ചേർന്ന് കിടക്കുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- റെയിൽവേ ഡിവിഷൻ ഓഫീസ്
- ഡിവിഷണൽ ഫോറെസ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- സെൻറ് ജോസഫ്‌സ് ഫോറെൻ പള്ളി
- മാരിയമ്മൻ ക്ഷേത്രം
- ഉമ്മിണി ഷാഫി സുന്നി ജുമാ മസ്ജിദ്