ജി.എച്ച്.എസ്.ഉമ്മിണി/ഐ.ടി. ക്ലബ്ബ്
ഇന്നത്തെ തലമുറ വളരുന്ന കംപ്യൂട്ടർന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താനുതകുന്ന ഡിജിറ്റൽ ലോകത്തിന്റെ സാദ്ധ്യതകൾ പഠനത്തിലും, പ്രവർത്തനങ്ങളിലും ഭാവിജീവിതത്തിനും ഉപകരിക്കാനുതകുന്ന തരത്തിൽ ഐ ടി ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു.