"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 139 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|G | {{Schoolwiki award applicant}} | ||
<!-- ''ലീഡ് | {{PVHSSchoolFrame/Header}} | ||
എത്ര | {{prettyurl|G V H S S PULLANUR}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| സ്ഥലപ്പേര്= | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=PULLANUR | ||
| | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| സ്ഥാപിതദിവസം= 01 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതമാസം= 06 | |സ്കൂൾ കോഡ്=18010 | ||
| | |എച്ച് എസ് എസ് കോഡ്=11133 | ||
| | |വി എച്ച് എസ് എസ് കോഡ്=910017 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64564937 | ||
| | |യുഡൈസ് കോഡ്=32051400211 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= GVHSS PULLANUR | |||
|പോസ്റ്റോഫീസ്=VALLUVAMBRAM | |||
| പഠന | |പിൻ കോഡ്=673642 | ||
| പഠന | |സ്കൂൾ ഫോൺ=0483 2773925 | ||
| | |സ്കൂൾ ഇമെയിൽ=gvhsspullanur1@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പൂക്കോട്ടൂർ | ||
| | |വാർഡ്=3 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| | |നിയമസഭാമണ്ഡലം=മലപ്പുറം | ||
| പ്രധാന | |താലൂക്ക്=ഏറനാട് | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=284 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=297 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=581 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=35 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=298 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=231 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=68 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രാധിക ദേവി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മൻസൂർ | |||
|വൈസ് പ്രിൻസിപ്പൽ=സുനിത സി | |||
|പ്രധാന അദ്ധ്യാപിക=സുനിത സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മൻസൂർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മുംതാസ് | |||
|സ്കൂൾ ചിത്രം=18010_school_photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=18010_ 10.JPG | |||
|logo_size=50px | |||
}} | |||
പൂക്കോട്ടൂർ പഞ്ചായത്തിലെ പുല്ലാനൂരിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ പഠനം നടത്തുന്നതിന് സൗകര്യപ്രദമായ സ്ഥാപനമാണ് പുല്ലാനൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. | |||
പാഠ്യ-പാഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നത നിലവാരം പുലർത്തുന്ന ഈ പൊതു വിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | |||
ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾക്ക് ഈ സ്ഥാപനത്തിന്റെ പങ്ക് വലുതാണ്. നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ എന്നും വിദ്യാലയത്തിന്റെ വളർച്ചക്ക് മുതൽകൂട്ടായിട്ടുണ്ട് | |||
വള്ളുവമ്പ്രം ജങ്ഷനിൽ നിന്നും മഞ്ചേരി വഴിയിൽ ഒന്നര കിലോമീറ്റർ അകലെ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർ എന്നതാണ് പൂർണ്ണ രൂപം.പൂക്കോട്ടൂർ പഞ്ചായത്തിലെ<ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D] പഞ്ചായത്ത്</ref> രണ്ട് ഹൈസ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം | |||
[[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/ചരിത്രം|കൂടുതൽ വായനക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ''' | |||
( '''കൈറ്റ്''' <ref>[https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D]</ref>)'''സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി,''' | |||
== മാനേജ്മെന്റ് == | [[പ്രമാണം:18010-8.jpg|ലഘുചിത്രം|SMART ROOM]] [[പ്രമാണം:18010-6.jpg|ലഘുചിത്രം|എന്റെ കളിസ്ഥലം]][[പ്രമാണം:18010-9.jpg|ലഘുചിത്രം|computer lab]] | ||
< | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
''' | കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. | ||
| പി. | [[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]] | ||
| | |||
| | ==മാനേജ്മെന്റ്== | ||
ഹൈസ്കൂൾ വിഭാഗത്തിന്റെ തലവൻ ശ്രീമതി.'''സുനിത സി''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി.'''രാധികാ ദേവി,''' വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി.'''നിഷ വിമല ദേവി ടീച്ചറു'''മാണ് | |||
== ഗ്രന്ഥശാല == | |||
<blockquote> | |||
* പഴയതും പുതിയതുമായ 5000 ത്തിൽ അധികം പുസ്തകങ്ങൾ. | |||
* ക്ലാസ് ലൈബ്രറി സംവിധാനം | |||
* മലയാളം , ഇംഗ്ലീഷ് , ഉറുദ് , അറബി , സംസ്ക്രത പഴയ ഗ്രന്ഥങ്ങൾ | |||
* സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ | |||
വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.</blockquote> | |||
== സാരഥികൾ == | |||
* '''പ്രധാനദ്ധ്യാപിക (HS) : സുനിത സി''' | |||
* '''ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ (HSS) : രാധികാ ദേവി''' | |||
* '''വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ (VHSS) : മൻസൂർ''' | |||
<gallery mode="packed"> | |||
പ്രമാണം:18010 vhsc princi 2025.jpg|VHSC | |||
പ്രമാണം:18010 hm.jpg|HM | |||
പ്രമാണം:Radika.jpg|HSS | |||
</gallery> | |||
==സ്ക്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: == | |||
* '''ഹൈസ്കൂൾ - പ്രധാനാദ്ധ്യാപകൻ / പ്രധാനാദ്ധ്യാപിക''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|'''ക്രമ നമ്പർ''' | |||
|വർഷം | |||
|'''പ്രധാന അധ്യാപകന്റെ പേര്''' | |||
|- | |||
|1 | |||
| | |||
|കെ. സി. മൂസമാസ്റ്റർ | |||
|- | |||
|2 | |||
| | |||
|എം. സി. രാമദാസ് | |||
|- | |||
|3 | |||
| | |||
|ഉണ്ണിത്താൻ മാസ്റ്റർ | |||
|- | |||
|4 | |||
| | |||
|പങ്കജവല്ലി | |||
|- | |||
|5 | |||
| | |||
|മുഹമ്മദ് പൂക്കോടൻ | |||
|- | |||
|6 | |||
| | |||
|മുഹമ്മദുകുട്ടി | |||
|- | |||
|7 | |||
| | |||
|ഹരിദാസൻ | |||
|- | |||
|8 | |||
| | |||
|വിജയലക്ഷ്മി | |||
|- | |||
|9 | |||
| | |||
|ഉണ്ണിക്കുട്ടി | |||
|- | |||
|10 | |||
| | |||
|തങ്ക | |||
|- | |||
|11 | |||
| | |||
|കരീം | |||
|- | |||
|12 | |||
| | |||
|അഹമ്മദ് | |||
|- | |||
|13 | |||
| | |||
|ആനന്ദവല്ലി അമ്മാൾ | |||
|- | |||
|14 | |||
| | |||
|കെ. കെ. വൽസ | |||
|- | |||
|15 | |||
| | |||
|ആശിഷ്. കെ | |||
|- | |||
|16 | |||
| | |||
|ഹുസൈൻ. പി | |||
|- | |||
|17 | |||
| | |||
|മൂസക്കോയ പാലത്തിങ്കൽ | |||
|- | |||
|18 | |||
| | |||
|സുമ ബി | |||
|- | |||
|19 | |||
| | |||
|മുസ്തഫ മൈലപ്പുറം | |||
|- | |||
|20 | |||
| | |||
|ലൈല എൻ | |||
|- | |||
|21 | |||
| | |||
|'''സന്തോഷ് കുമാർ''' | |||
|- | |||
|22 | |||
|06-06-2023 to continue | |||
|സുനിത സി | |||
|} | |||
* '''ഹയർ സെക്കൻഡറി - പ്രിൻസിപ്പാൾ''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അധ്യാപകന്റെ പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|K P SHARAFUNNEESA | |||
|31-03-2006 - 25-07-2006 | |||
|- | |||
|2 | |||
|C P NISHANTH | |||
|26-07-2006 - 13-08-2007 | |||
|- | |||
|3 | |||
|P BALASUBRAHMANNIAN | |||
|14-08-2007 - 06-10-2010 | |||
30-12-2009 - 29-03-2010 | |||
|- | |||
|4 | |||
|V RUKIYA | |||
|07-10-2009 - 29-12-2009 | |||
|- | |||
|5 | |||
|K UNNIKRISHNAN | |||
|30-03-2010 - 03-12-2010 | |||
|- | |||
|6 | |||
|MANOJ K C | |||
|04-12-2010 - 05-12-2012 | |||
|- | |||
|7 | |||
|MURALI T C | |||
|06-12-2012 - 06-08-2015 | |||
|- | |||
|8 | |||
|SATHYAVATHY T | |||
|07-08-2015 - 07-10-2016 | |||
|- | |||
|9 | |||
|BEERAN KUTTY N | |||
|08-10-2016 - 03-08-2017 | |||
01-09-2017 - 30-04-2018 | |||
|- | |||
|10 | |||
|PREMANAND C M | |||
|03-08-2017 - 31-08 2017 | |||
|- | |||
|11 | |||
|Dr.M C ABOOBACKER | |||
|01-05-2018 - 22-07-2019 | |||
|- | |||
|12 | |||
|K P RADHIKADEVI | |||
|22-07-2019 - | |||
|} | |||
* '''വൊക്കേഷണൽ ഹയർസെക്കൻഡറി - പ്രിൻസിപ്പാൾ''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അധ്യാപകന്റെ പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|രഹനജാൻ | |||
|2012 - 2013 | |||
|- | |||
|2 | |||
|സാലി പി | |||
|2013 - 2016 | |||
|- | |||
|3 | |||
|മറിയുമ്മ കെ മമ്മു | |||
|2016 - 2017 | |||
|- | |||
|4 | |||
|നിഷ വിമലാദേവി | |||
|2017 - 2022 | |||
|- | |||
|5 | |||
|മൻസൂർ | |||
|2022 - 2024 | |||
|- | |||
|6 | |||
|സൈജു | |||
|2025- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!സേഥാനം | |||
|- | |||
|1 | |||
|മുഹമ്മദുണ്ണി ഹാജി | |||
|എം.എൽ.എ | |||
|- | |||
|2 | |||
|പി. എ. സലാം | |||
|പൂക്കോട്ടൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | |||
|- | |||
|3 | |||
|ഡോ. അബ്ദുറഹിമാൻ.പി | |||
|MD, DM, D.P | |||
|- | |||
|4 | |||
|പ്രൊഫ. കെ അബൂബക്കർ | |||
|Rtd. Prof. ഗവണ്മന്റ് കോളജ് മലപ്പുറം | |||
|- | |||
|5 | |||
|അലവിക്കുട്ടി. എം. റ്റി. | |||
|Rtd. HM, TTI പ്രിൻസിപ്പാൾ | |||
|- | |||
|6 | |||
|ജലീൽ | |||
|PWD | |||
|- | |||
|7 | |||
|ഡോ. അരുൺ | |||
|MBBS MD | |||
|- | |||
|8 | |||
|ഡോ. അഞ്ജുഷ | |||
|MBBS | |||
|- | |||
|9 | |||
|ഡോ. ദിൽഷാദ ഫാത്തിമ | |||
|MBBS | |||
|- | |||
|10 | |||
| | |||
| | |||
|} | |||
== നേട്ടങ്ങൾ == | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | |||
* എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം | |||
* ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം | |||
* വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം | |||
* എൻ എം.എം. എസ് പരീക്ഷയിൽ മികച്ച വിജയം | |||
* യു.എസ്. എസ് പരീക്ഷയിൽ മികച്ച വിജയം | |||
* എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം | |||
== വിജയശതമാനം ഒറ്റനോട്ടത്തിൽ == | |||
'''എസ് .എസ്.എൽ.സി''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!വർഷം | |||
!ശതമാനം | |||
|- | |||
|2000 - 2001 | |||
|76 | |||
|- | |||
|2001 - 2002 | |||
|76.4 | |||
|- | |||
|2002 - 2003 | |||
|77 | |||
|- | |||
|2003 - 2004 | |||
|78.8 | |||
|- | |||
|2004 - 2005 | |||
|79 | |||
|- | |||
|2005 - 2006 | |||
|80 | |||
|- | |||
|2006 - 2007 | |||
|86 | |||
|- | |||
|2007 - 2008 | |||
|89 | |||
|- | |||
|2008 - 2009 | |||
|92 | |||
|- | |||
|2009 - 2010 | |||
|96 | |||
|- | |||
|2010 - 2011 | |||
|96.7 | |||
|- | |||
|2011 -2012 | |||
|94.7 | |||
|- | |||
|2012 - 2013 | |||
|98 | |||
|- | |||
|2013 - 2014 | |||
|97.5 | |||
|- | |||
|2014 - 2015 | |||
|97 | |||
|- | |||
|2015 - 2016 | |||
|98.8 | |||
|- | |||
|2016 - 2017 | |||
|99.5 | |||
|- | |||
|2017 - 2018 | |||
|99.7 | |||
|- | |||
|2018 - 2019 | |||
|100 | |||
|- | |||
|2019 - 2020 | |||
|100 | |||
|- | |||
|2020 - 2021 | |||
|100 | |||
|- | |||
|2021 - 2022 | |||
|100 | |||
|- | |||
|2022 - 2023 | |||
|100 | |||
|- | |||
|2023 - 2024 | |||
|100 | |||
|- | |||
|2024 - 2025 | |||
|100 | |||
|} | |||
'''ഹയർസെക്കണ്ടറി''' | |||
വർഷങ്ങളായി എച്ച്എസ്എസ് വിഭാഗത്തിന് വിജയശതമാനം 90ന് മുകളിലാണ് | |||
'''വൊക്കേഷണൽ ഹയർസെക്കണ്ടറി''' | |||
വർഷങ്ങളായി വിഎച്ച്എസ്എസ് വിഭാഗത്തിന് വിജയശതമാനം 85ന് മുകളിലാണ് | |||
== ചിത്രശാല == | |||
[[പ്രമാണം:കൃഷിത്തോട്ടം ട്രോഫി.jpg|ലഘുചിത്രം| '''പാഠം ഒന്ന് പാടത്തേക്ക്''' ]] | |||
[[പ്രമാണം:Ac room.jpg|ലഘുചിത്രം| '''AC Room'''|പകരം=|ഇടത്ത്]] | |||
[[പ്രമാണം:SSLC 100% വിജയം.jpg|ലഘുചിത്രം|പകരം=|നടുവിൽ| '''SSLC 100% വിജയം''']] | |||
[[പ്രമാണം:ഔഷധോദ്യാനം.jpg|ലഘുചിത്രം| '''ഔഷധോദ്യാനം'''|പകരം=|ഇടത്ത്]] | |||
[[പ്രമാണം:സ്നേഹവീട്.jpg|ലഘുചിത്രം| '''സ്നേഹവീട്'''|പകരം=]] | |||
[[പ്രമാണം:Dilshad.jpg|ലഘുചിത്രം|പകരം=| '''ഷിദാൻ''']] | |||
[[പ്രമാണം:High.jpg|നടുവിൽ|ലഘുചിത്രം| '''<small>HITECH CLASS ROOM</small>''']] | |||
[[പ്രമാണം:18010-IT.jpg|നടുവിൽ|ലഘുചിത്രം|'''<big>IT LAB</big>''']] | |||
[[പ്രമാണം:Womens day.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:യുദ്ധവിരുദ്ധ കുട്ടി മതിൽ.jpg|ഇടത്ത്|ലഘുചിത്രം|<code>യുദ്ധവിരുദ്ധ കുട്ടി മതിൽ</code>]] | |||
[[പ്രമാണം:Gv.jpg|നടുവിൽ|ലഘുചിത്രം|school status]] | |||
[[പ്രമാണം:Nw.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:പറവകൾക്കൊരു കുടിനീർ.jpg|ലഘുചിത്രം|<code>പറവകൾക്കൊരു കുടിനീർ</code>]] | |||
[[പ്രമാണം:Sslc corner meeting 2.jpg|ഇടത്ത്|ലഘുചിത്രം|<code>Sslc corner meeting</code> ]] | |||
[[പ്രമാണം:പെൺമക്കൊരു സമ്മാനം.jpg|നടുവിൽ|ലഘുചിത്രം|<code>പെൺമക്കൊരു സമ്മാനം</code>]] | |||
[[പ്രമാണം:Sslc corner meeting 1.jpg|നടുവിൽ|ലഘുചിത്രം|<code>Sslc corner meeting 1</code>]] | |||
== അധിക വിവരങ്ങൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 ,വള്ളുവമ്പ്രത്തു നിന്നും 2 കി.മി. അകലെത്തായി മഞ്ചേരി | * NH 213,വള്ളുവമ്പ്രത്തു നിന്നും 2 കി.മി. അകലെത്തായി മഞ്ചേരി റോഡിൽ സഥിതിചെയ്യുന്നു. | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി.അകലം | ||
* തിരൂർ റെയിൽവെസ്റ്റേഷനിൽ നിന്ന് 37 കി.മി.അകലം | |||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.123249|lon= 76.056166 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
== അവലംബം == | |||
<references /> | |||