"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 119 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSSchoolFrame/Header}}

{{prettyurl|St.Mary's.G.H.S.S.Pala}}
{{Infobox School
| സ്ഥലപ്പേര്= പാലാ
| വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31087
| സ്ഥാപിതദിവസം= 18
| സ്ഥാപിതമാസം=മെയ്
| സ്ഥാപിതവര്‍ഷം= 1925
| സ്കൂള്‍ വിലാസം= സെന്റ് മേരീസ്.ഗേള്‍സ് എച്ച് എസ്സ്.എസ്സ് പാലാ
പാലാ
| പിന്‍ കോഡ്= 686575
| സ്കൂള്‍ ഫോണ്‍=04822213529
| സ്കൂള്‍ ഇമെയില്‍=smghssp@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പാലാ
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആണ്‍കുട്ടികളുടെ എണ്ണം= 0
| പെണ്‍കുട്ടികളുടെ എണ്ണം= 1490
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1490
| അദ്ധ്യാപകരുടെ എണ്ണം= 44
| പ്രിന്‍സിപ്പല്‍= സി.ത്രേസ്യാമ്മ മാണി
| പ്രധാന അദ്ധ്യാപകന്‍= ഡോ.സി.ഗ്രേസ് ​മുണ്ടപ്ലാക്കല്‍
| പി.ടി.എ. പ്രസിഡണ്ട്=  ശ്രീ. സെബി പറമുണ്ട
| സ്കൂള്‍ ചിത്രം=31087_.jpg |

{{prettyurl|St. Mary's Girls' H.S.S. Pala}}

'''[https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala

'''[https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala

{{Infobox School
|സ്ഥലപ്പേര്=പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31087
|എച്ച് എസ് എസ് കോഡ്=05053
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661172
|യുഡൈസ് കോഡ്=32101000213
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാലാ
|പിൻ കോഡ്=686575
|സ്കൂൾ ഫോൺ=04822 213529
|സ്കൂൾ ഇമെയിൽ=smghssp@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=https://stmarysschoolpala.blogspot.com/p/real-home.html
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=20
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാലാ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=955
|വിദ്യാർത്ഥികളുടെ എണ്ണം 1-10=955
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=318
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ ജീസാമോൾ ഇഗ്നേഷ്യസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ലിസി കെ. ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=‍ഡോ. റ്റി സി തങ്കച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ശിവദാസ്
|സ്കൂൾ ചിത്രം=31087SchoolPhoto2.png
|size=350px
|caption=
|ലോഗോ=31087Logonew.png
|logo_size=50px

കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.{{SSKSchool}}

== '''ചരിത്രം''' == സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാന്‍സിസ്കന്‍ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെണ്‍കുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂള്‍ ഇല്ലാതിരിക്കേ, 1921 –ല്‍ കണ്ണാടിയുറുമ്പില്‍ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഒരു സ്കൂള്‍ ആരംഭിച്ചു. ക്ലാരമഠത്തോടനുബന്ധിച്ച് ഈ ഇംഗ്ലീഷ് മിഡില്‍ സ്കൂളിന്റെ ‍സ്ഥാനം അനുസ്യൂതമായ പുരോഗതിക്ക് അനുകൂലമല്ലെന്നു മനസ്സിലാക്കിയ ഗവണ്‍മെന്റ് അധികൃതര്‍, യാത്രാസൗകര്യം ഉളള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. 1923 – ല്‍ കണ്ണാടിയുറുമ്പില്‍ മഠം വകയായി 1200 രൂപാ കൊടുത്ത് ഓലിക്കല്‍ ചാക്കോച്ചനില്‍നിന്നും ഇപ്പോള്‍ സെന്റ്.മേരീസ് സ്കൂളും മഠവും സ്ഥിതിചെയ്യുന്ന സ്ഥലം - ഒരേക്കറോളം - എഴുതിവാങ്ങി. ബ. കദളിക്കാട്ടില്‍ മത്തായിയച്ചന്റെയും ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി. ഉണ്ണിച്ചെറിയ അവറുകളുടെയും വിദഗ്ധമായ സഹകരണത്തോടെ പാലാ ടൗണിലേക്ക് സ്കൂള്‍ മാറ്റിസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. സ്ഥാപകമാതാക്കളുടെ ചൈതന്യശ്രോതസ്സില്‍നിന്നും കൊളുത്തിയ കൈത്തിരിയുമായി കണ്ണാടിയുറുമ്പ് മഠത്തിന്റെ അന്നത്തെ ശ്രേഷ്ഠത്തിയായിരുന്ന ബ.മര്‍ഗരീത്താമ്മ കൊച്ചമ്പഴം, ബ.ജോസഫീനാമ്മ തൂങ്കുഴി എന്നിവര്‍ മുന്നോട്ടുവന്നു.
=='''ചരിത്രം'''==
സ്ഥലം വാങ്ങിയ ഉടനെ കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. പാലാ അങ്ങാടിയിലെ ജനങ്ങളില്‍ നിന്നും സംഭാവനയായും കടമായും പണം സ്വീകരിച്ചു. കളപ്പുരയ്ക്കല്‍ ബ.അന്ത്രയോസച്ചന്‍, കണ്ണംകുളത്ത് ബ. ഫ്രാന്‍സീസച്ചന്‍ എന്നിവര്‍ പണം, സാധനം, അധ്വാനം എന്നിവ നല്‍കി സഹായിച്ചു. കത്തോലിക്ക വിദ്യാര്‍ത്ഥിസംഘടനയിലെ അംഗങ്ങളായിരുന്ന മാര്‍.സെബാസ്റ്റ്യ൯ വയലിന്‍, റവ. ഫാ.ജോസഫ് പൊരുന്നോലില്‍, റവ.ഫാ.ബല്‍ത്താസര്‍ C.M.I, മാസ്റ്റര്‍ കെ.സി.സെബാസ്റ്റ്യ൯ കിഴക്കേക്കര, മി. ഏ. ഓ. ജോസഫ് അഞ്ചേരി, ഓതച്ചേട്ടന്‍ കളപ്പുര എന്നിവര്‍  പണം ഉണ്ടാക്കി ആദ്യ കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. പാല കത്തീഡ്രല്‍, ളാലം പഴയ പളളി, ളാലം പുത്തന്‍ പളളി എന്നീ ഇടവകകളുടെ സഹായസഹകരണം പ്രശംസനീയമാണ്. മീനച്ചില്‍ കാത്തലിക് സ്റ്റുഡന്‍സ് യൂണിയന്‍ ഗണ്യമായ ഒരു തുക പിരിച്ചെടുത്തു നല്കി. അങ്ങനെ സാമ്പത്തികമായ എല്ലാ പരാധീനതകളെയും അതിജീവിച്ച് 1925 മെയ് പതിനെട്ടാം തീയതി (കൊ.വ. 1100) കണ്ണാടിയുറുമ്പ് സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ളാലം പഴയ പളളിയുടെ സമീപം 'സെന്റ് മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍' എന്ന പേരില്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞവളും സ്ത്രീകളില്‍ അനുഗൃഹീതയുമായ പരി.കന്യകാ മറിയമാണ് ഈ സ്കൂളിന്റെ മദ്ധ്യസ്ഥയും മാതൃകയും. ഉദ്ഘാടനസമ്മേളനത്തില്‍ ഹൈകോര്‍ട്ട് ജഡ്ജി ശ്രീ.രാമന്‍ തമ്പി ആദ്ധ്യ£w വഹിച്ചു.
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികൾക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ് ജോസഫ്‍സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -(കൊ.വ.1103 -) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ കർമ്മം നിർവ്വഹിച്ചു.
'''സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍'''
സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയര്‍ന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മര്‍ഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാന്‍ ശ്രീ.എം.ഇ.വാട്ട്സ് സ്കൂള്‍ സന്ദര്‍ശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ല്‍ (കൊ.വ.1103 -ല്‍) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂള്‍ കെട്ടിടത്തിന്  ' കല്ലിടീല്‍ '  കര്‍മ്മം നിര്‍വ്വഹിച്ചു. 1930 -ല്‍(കൊ.വ.1105 -ല്‍) പണി പൂര്‍ത്തിയായി. 1105 -ല്‍ തന്നെ ഫോര്‍ത്തുഫോം തുടങ്ങാന്‍ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവര്‍കള്‍ എട്ടു വര്‍ഷത്തെ സ്തുത്വര്‍ഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ല്‍ ശ്രീമതി മേരി ജോസഫ് ഇലവുങ്കല്‍ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂള്‍ വര്‍ഷത്തില്‍ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. 1931 -ല്‍ ഫിഫ്¯v ഫോമും 1932  -ല്‍ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂര്‍ണ്ണഹൈസ്കൂളായി. 1935 – '36 സ്കൂള്‍ വര്‍ഷത്തില്‍ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി.
പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം
കണ്ണാടിയുറുമ്പില്‍ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയില്‍ ബ.തോമസച്ചന്റെ നേതൃത്വത്തില്‍ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയില്‍ ഈ മഠം കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുകയും അതിനുശേഷം സ്കൂള്‍ കുട്ടികള്‍ പച്ചയും നീലയും നിറമുളള റിബണ്‍ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിര്‍ഭരമായി ജപമാല ചൊല്ലി മരിയന്‍ഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളില്‍ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
''' പ്രൈമറി സ്കൂളിന്റെ ആരംഭം '''
1936 -ജൂണ്‍ മാസത്തില്‍ തൊട്ടിയില്‍ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂര്‍ണ്ണ പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേല്‍ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചര്‍. മഠത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തില്‍ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണര്‍ കെട്ടിക്കുകയും പുറംഭാഗം മതില്‍ തീര്‍ത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയില്‍ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാര്‍ച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ല്‍  ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ ആരംഭിച്ചു.
''' രജതജൂബിലി'''
1946 -ല്‍ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂര്‍ത്തിയായി. അന്ന് മാനേജരായിരുന്ന മോണ്‍.ഫിലിപ്പ് വാലിയില്‍, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം, ശ്രീ. എ. ഓ. ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വര്‍ണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെടുകയുണ്ടായി. 1946ഫെ. 22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തില്‍ തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ജോര്‍ജ് ആലപ്പാട്ട് ആദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷന്‍ മാര്‍. ബൊനവഞ്ചര്‍ ആരാന എന്നിവര്‍ ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂര്‍വ്വം നടത്തി. ശ്രീമാന്‍.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവധ കലാപരിപാടികള്‍ സമ്മേളനത്തെ മോടിപിടിപ്പിച്ചു.
'''രജതജൂബിലിക്കുശേഷം'''
സമര്‍ത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേല്‍നോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതല്‍ ഉണ്ടായി. 1962 -ല്‍ 31 വര്‍ഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി. മേരി ജോസഫ് ഇലവുങ്കല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആരംഭിച്ചു. 1964 -ല്‍ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ  ആയിരുന്നു ഹെഡാ മിസ്ട്രസ്.
'''കനകജൂബിലി'''
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ ആവിവരം ഹെഡ് മിസ്ട്രസ് മദര്‍ മേരി ലെയോയും മദര്‍ സുപ്പീരിയര്‍ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. റവ. ഫാ. അബ്രഹാംകൈപന്‍പ്ലാക്കല്‍ അവര്‍കളുടെ ആദ്ധ്യക്ഷതയില്‍ ആദ്യത്തെ ആലോചനായോഗം നടന്നു. ജൂബിലിയുടെ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്നു കാണുന്ന കമനീയ ഓഡിറ്റോറിയം കനകജുബിലി സ്മാരകമാണ്. ശ്രീ. തോമസ് ജോസഫ് കൊട്ടുകാപ്പിള്ളി, ശ്രീ. ചെറിയാന്‍ ജെ.കാപ്പന്‍, ശ്രീ.കെ.കെ.ജോസഫ്, ശ്രീ.സി.സി.ജോസഫ് ചെട്ടിപ്പറമ്പില്‍, ഹെഡ് മിസ്ട്രസ് സി.മേരി ലെയോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജൂബിലി ആഘോഷകമ്മറ്റി രൂപം കൊണ്ടു.
1972 – ഫെബ്രു. 27,28,29 മാര്‍ച്ച് 1 തീയതികളിലായി കനകജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെട്ടു. ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് 27 -ാം തീയതി നടന്നു. ഫെബ്രു. 29 -ാം തീയതി നടന്ന സമ്മേളനത്തില്‍ ശ്രീ. എം.എം. ജോസഫ് എം. പി. ആദ്ധ്യ£w വഹിച്ചു. സെന്റ്. മേരീസ് നേഴ്സറി - പ്രൈമറി - ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളുടെ സൗഹൃദസമ്മേളനവും കലാസദ്യയും ഏവരേയും ഹഠാദാകര്‍ഷിച്ചു. മാര്‍ച്ച് 1 -ാം തീയതി നടന്ന സമാപനസമ്മേളനത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍.ഗ്രിഗോറിയോസ് തിരുമേനി ആദ്ധ്യക്്യം വഹിച്ചു. പാലാ ബിഷപ്പ് മാര്‍.സെബാസ്റ്റ്യ൯ വയലില്‍, എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ശ്രീ. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, പ്രൊഫ. കെ. എം. ചാണ്ടി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സമാപനസമ്മേളനത്തെ ധന്യമാക്കി.
'''കനകജൂബിലിക്കുശേഷം'''
പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സെന്റ്.മേരീസ് മുന്നേറിക്കൊണ്ടിരുന്നു. 1977 -മാര്‍ച്ച് 5ന് ഇവിടുത്തെ സ്റ്റാഫായിരുന്ന സി.സലേഷ്യാമേരി 30 -mas¯ വയസ്സില്‍ പരലോകം പ്രാപ്തയായി. 1964 മുതല്‍ സെന്റ്.മേരീസിനെ കൈ പിടിച്ചു നയിച്ച റവ.മദര്‍.ലെയോ 1979 -ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹയായി. 1980 -ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച ബ.ലെയോമ്മ 1981 മെയ് 15 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ പാവന സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍.
1983 – ല്‍ ഈ സ്കൂള്‍ കോട്ടയം റവന്യൂ ജില്ലയിലെ ബെസ്റ്റ് സ്കൂളായി വിദ്യാഭ്യാസവകുപ്പ് തെരഞ്ഞെടുത്തു. ഇതിനോടകം 15 പ്രാവശ്യം പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ ബെസ്റ്റ് സ്കൂള്‍ പദവി സെന്റ്.മേരീസിനു ലഭിച്ചു. സെന്റ്.മേരീസിന്റെ ഭരണസാരഥ്യം വഹിച്ചിരിന്ന ഹെഡ് മിസ്ടരസുമാര്‍ക്കെല്ലാം താങ്ങുംതണലുമായിരുന്ന (ക്ലര്‍ക്കുമാര്‍) റവ.സി.അനന്‍സിയേറ്റ് 1991 -ലും റവ.സി.റോസുള 1995 -ലും പെന്‍ഷന്‍ പറ്റി.
1980 മുതല്‍ സ്കൂളിനെ നയിച്ച സി.അലോഷ്യസ് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹയ്സേവനത്തിനും പ്രത്യേ- കപ്രോത്സാഹനം നല്‍കി. 1985 -ല്‍ അലോഷ്യസമ്മയ്ക്കുശേഷം ഈ സ്കൂളില്‍ ദീര്‍ഘകാലം പാഠ്യ¯ഠ്യേ˜¥ രംഗങ്ങളില്‍ വ്യ- ø°മുദ്ര പതിപ്പിച്ച സി.സിറില്ല ഹെഡ് മിസ്ട്രസ് ആയി.1986 -ല്‍ സി.ക്ലെ£ന്‍സും 1987 -ല്‍ സി.അംബ്രോസിയായും 1988 -ല്‍ റവ.മദര്‍.റൊമുവാള്‍ദും സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.
''' പ്ലാറ്റിനം ജൂബിലി              '''
1996 – 1997 ആയപ്പോഴേക്കും ഈ വിദ്യാലയം 75 വര്‍ഷങ്ങള്‍ പിന്നിട്ട് പ്ലാറ്റിനം ജൂബിലിയിലെത്തി. ജൂബിലി നടത്തിപ്പിനായി പലതവണ പൊതുസമ്മേളനം നടത്തി. ജൂബിലി സ്മാരക ബ്ലോക്കു നിര്‍മാണം പുര്‍ത്തിയാ- കാത്തതിനാല്‍ ജൂബിലി ആഘോഷം മാറ്റിവച്ചു. 1998 ഏപ്രില്‍  1 – 4 വരെ തീയതികളില്‍ ജൂബിലി ആഘോഷം നടന്നു. സമാപനസമ്മേളനത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് പള്ളിക്കാപ്പറമ്പില്‍ ആദ്ധ്യ£w വഹിച്ചു. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ജൂബിലി സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
'''വിജ‍യത്തിളക്കം'''
1990 -ല്‍ സി.ക്ലയര്‍മരിയയും 2000 -ല്‍ സി.മേരി ജോസും 2001 -ല്‍ സി.പൗളിനോസ് മരിയായും 2002 -ല്‍ സി.ഫ്രാന്‍സിറ്റായും ഈ സ്കൂളിന്റെ പ്രഥമാധ്യാപകരായി. ചുരുങ്ങിയ നാളുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്കൂളിനെ ഓരോരുത്തരും ഉത്തരോത്തരം അഭിവൃദ്ധിയിലേക്ക് നയിച്ചു. വിജയശതമാനം, സ്കോളര്‍ഷിപ്പ്, റാങ്ക് തുടങ്ങി പഠനരംഗത്തും പ്രസംഗം,സംഗീതം,ഡാന്‍സ്,ഓടട്ന്‍തുള്ളല്‍,മിമിക്രി,കാവ്യകേളി,അക്ഷരശ്ലോകം തുടങ്ങിയ കലാരംഗത്തും സെന്റ്.മേരീസ് പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. കേരളമെങ്ങും പ്രശസ്തമായ സെന്റ്.മേരീസ് ബാന്റ്സെറ്റിനെ പ്രശസ്തിയിലേക്കും യൂത്ത് ഫെസ്റ്റിവല്‍ മത്സരങ്ങളില്‍ വിജയത്തിലേക്കും നയിച്ചത് കാലാകാലങ്ങളില്‍ അതിന്റെ ചുക്കാന്‍ പിടിച്ച സി.ഡെന്നീസ് മരിയ,സി.ജര്‍മ്മേന,ശ്രീ.പി.എ.ജോര്‍ജ് തുടങ്ങിയവരുടെ നിസ്വാര്‍ത്ഥസേവനമാണ്. പ്രസിഡന്റ് ഗൈഡ് പദവിക്ക് എല്ലാ വര്‍ഷവും സെന്റ്.മേ‍‍രീസിലെ കുട്ടികള്‍ അര്‍ഹരാവുന്നു. പ്രവൃത്തിപരിചയമേളകളിലും വിവിധ സംഘടനകള്‍ നടത്തുന്ന മത്സരങ്ങളിലും അനേകം സമ്മാനങ്ങള്‍ നേടിയെടുത്തു കൊണ്ടിരിക്കുന്നു.
1985 – ല്‍ നീതാമോള്‍ ജോസഫ് നാലാം റാങ്കും 1988 -ല്‍ സ്വാതി പിള്ള 12 -¯¹ റാങ്കും 1997 – ല്‍ ജയസൂര്യ.ആര്‍, ഷെറിന്‍ എച്ച്.കോടൂര്‍  എന്നിവര്‍ 14 –¯¹ റാങ്കും 1998 – ല്‍  ലിനി ആന്‍ ജോസ് 10 -¯¹ റാങ്കും  2003 – ല്‍  കാര്‍ത്തിക രാജഗോപാല്‍  15-¯¹റാങ്കും കരസ്ഥമാക്കി. 1931, 1933, 1941, 1997, 1998, 1999,  2003 എന്നീ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍   100 % വിജയം കരസ്ഥമാക്കി.1979 - ല്‍ _.ലെയോമ്മയ്ക്ക് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.1979 – 1980 -ല്‍  റവ. സി.ലെയോ സെനറ്റ് µ£Ø¦¯¤° µ˜¥µÇ“²¾µÔȲ . സി.ക്ലയര്‍മരിയയ്ക്ക്  1998 -ല്‍  സ്റ്റേറ്റ് അവാര്‍ഡും  2000 – ത്തില്‍ നാഷണല്‍ അവാര്‍ഡും ലഭിച്ചു.
'''കലാകായികനേട്ടങ്ങള്‍'''
1995, 1996, 1997, 1998, 1999, 2000, 2001, 2002, 2003 വര്‍ഷങ്ങളില്‍  ഉപജില്ലാ  യൂത്ത്  ഫെസ്റ്റിവലില്‍      ഓവര്‍ ഓള്‍ Nm¼y³jn¸v ലഭിച്ചു. 1998 ജനുവരിയില്‍ തിരുവനന്തപുരത്തുവച്ചു നടന്ന kwkvYm\ സ്കൂള്‍ യുവജനോത്സവത്തില്‍ hrµhmZyw, ഗാനമേള, tZinbKm\w, വീണ, അക്ഷരശ്ലോകം, കാവ്യകേളി, പ്രസംഗം എന്നിവയില്‍ മികച്ച വിജയം കൈവരിച്ചു.
1984 മുതല്‍ 2001 വരെ സ്റ്റേറ്റ് ലെവലിലും 1988, 1991, 1992, 2000, 2001, 2002, 2003 വര്‍ഷങ്ങളില്‍  നാഷണല്‍ ലെവലിലും കുട്ടികള്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസില്‍ സമ്മാനര്‍ഹരായി.
'''ഹയര്‍സെക്കന്ററി വിഭാഗം'''
നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് 2000 ജൂണില്‍ +2വിനുള്ള അപേക്ഷ കൊടുക്കുകയും 2000 – 2001 അദ്ധ്യയനവര്‍ഷത്തില്‍ 2000 ജൂണ്‍ 25 -ന് ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. പ്ലാറ്റിനം ജൂബിലി സ്മാരകബ്ലോക്കില്‍ 2000 ജൂലായ് 31 -ന് +1 ക്ലാസ്സുകള്‍ ആരംഭിച്ചു. 2000 ഡിസംബര്‍ 19 -ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍.ജോസഫ് പള്ളിക്കാപ്പറമ്പില്‍ +2കെട്ടിടത്തിന് കല്ലിടുകയും 2001സെപ്റ്റംബര്‍ മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വെഞ്ചിരിക്കുകയും ചെയ്തു. രണ്ട് സയന്‍സ് ഗ്രൂപ്പും ഒരു ഹ്യുമാനിറ്റീസ് ഗ്രൂപ്പും ഇവിടെയുണ്ട്.
+2 വിലെ പ്രഥമ പ്രിന്‍സിപ്പലായി റവ.സി.മേരി ജോസ് 2000 -ല്‍ ചാര്‍ജ് എടുത്തു. 2001 – 2002 -ല്‍റവ.സി.പൗളിനോസ് മരിയ, 2003 – 2004 -ല്‍ റവ.സി.ഫ്രാന്‍സിറ്റ, 2004 – 2009 മാര്‍ച്ച് 31 വരെ റവ.സി.ഫിലോമിയും പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 മാര്‍ച്ച് 31 മുതല്‍ മെയ് 14 വരെ ടീച്ചര്‍ ഇന്‍ ചാര്‍ജ് ആയി ശ്രീമതി.ലിസിയമ്മ ജോസഫ് പ്രവര്‍ത്തിച്ചു. മെയ് 14 മുതല്‍ റവ.സി.ത്രേസ്യാമ്മ മാണി പ്രിന്‍സിപ്പളായി സേവനം അനുഷ്ഠിച്ചുപോരുന്നു.

[<nowiki/>[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ചരിത്രം|''കൂടുതൽ വായിക്കാം...'']] ]
== '''ഭൗതികസൗകര്യങ്ങള്‍''' ==പാലാ സെന്റ്. മേരീസ് ഗേള്‍സ്  ഹയര്‍സെക്കന്ററി സ്കൂളില് ‍ഹൈസ്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുതകുന്ന ഒരു സയന്‍സ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വര്‍ദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂംഈ സ്കൂളിന്റെ സൗകര്യമുണ്ട്.. സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിര്‍ധനരായ കുട്ടികള്‍ക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.കുട്ടികള്‍ക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോണ്‍ക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോര്‍ഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==ഈ സ്ക്കുളില്‍  ഗൈഡിംഗില്‍ 63 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികള്‍  പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.
== '''ഭൗതികസൗകര്യങ്ങൾ''' ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ  സ്ക്കുളില്‍  പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. ​
പച്ചപ്പ്‌ നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളുള്ള സ്കൂളിൽ ഹയർസെക്കന്ററി, ‍ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു.
ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ്  പ്രവര്‍ത്തിച്ചു വരുന്നത്. ഇതിലംഗങ്ങളായ കുട്ടികള്‍ ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത്  ഉപജില്ലയില്‍ ഓവറോള്‍ നേടുകയുണ്ടായി. മാത്സ് ക്ലബിന്റെ  നേതൃത്വത്തിലാണ്. ഓണത്തോടനുബന്ധിച്ച് പൂക്കളമല്‍സരങ്ങള്‍ നടത്തിയത്.
കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നല്‍കി വരുന്നത്. എല്ലാവര്‍ഷവും ഇവിടുത്തെ കട്ടികള്‍ കായികരംഗത്ത് സ്വര്‍ണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാര്‍ത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍.
കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി,  അഭിനയരംഗത്ത് പ്രശസ്തരായ ജിമി ജോര്‍ജ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. എല്ലാവര്‍ഷവും ഈ  സ്ക്കുളില്‍ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികള്‍ ഉപജില്ലയിലും  ജില്ലയിലും കലാമത്സരങ്ങളില്‍ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളില്‍ ഈ സ്ക്കുളിലെ കുട്ടികള്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു നിലനിര്‍ത്തുന്നു.2016-17-ല്‍ നടന്ന പാലാ ഉപജില്ലകലോസവത്തില്‍ പാലാ സെന്റ് മേരീസിലെ കുട്ടികള്‍ യു.പി, എച്ച് എസ്സ് വിഭാഗങ്ങളില്‍ ഓവറോള്‍ നേടുകയും  എച്ച് എസ്സ്.എസ്സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും  നേടി  സ്കൂള്‍ തലത്തില്‍ ഗ്രാന്റ് ഓവറോള്‍ കരസ്ഥമാക്കുകയും ചെയ്തു.
== '''മാനേജ്മെന്റ്''' ==

പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ്
[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സൗകര്യങ്ങൾ|''കൂടുതൽ വായിക്കാം...'']]
സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര്‍ റവ.സി.ആന്‍ ഫെലിക്സാണ്. ഈ സ്കൂളിന്റെ പ്രിന്‍സിപ്പല്‍ റവ.സി.ത്രേസ്യാമ്മ മാണിയും ഹെ‍ഡ് മിസ്ട്രസ് ഡോ. സി.ഗ്രേസ് ​മുണ്ടപ്ലാക്കലും
ആണ്. സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്കും നടത്തിപ്പിനും റവ. സി. പി. എം. മേരിയുടെ പ്രവര്‍ത്തനങ്ങള്‍ ആദരവര്‍ഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി  ശ്രീമതി.
ലൈസമ്മ തോമസിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളില്‍ യു.പി.വിഭാഗത്തില്‍ 13 അധ്യാപരും ഹൈസ്കൂള്‍
വിഭാഗത്തില്‍ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍  16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി
നടത്തുന്നതിന് (രണ്ട് ക്ലര്‍ക്കുമാരുല്‍പ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.സെബി പറമുണ്ടയുടെ നേതൃത്വത്തില്‍
പ്രവര്‍ത്തിക്കുന്ന പി.ടി.എ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

റവ.ഫാ.മാത്യു കദളിക്കാട്ടില്‍ (ദൈവദാസന്‍)(founder of the school)
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
1921 - 1925
പഠനമികവിനു നൽകുന്ന അതേ  പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് മേരീസ് സ്‌കൂൾ നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള പെൺകരുത്തിനെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്. ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.
റവ.ഫാ.സെബാസ്റ്റ്യന്‍ കുളംകുത്തിയില്‍
1925 - 1927
റവ.ഫാ.തോമസ് പൊറക്കരി
1927 - 1930
റവ.ഫാ.മാത്യു ചിറയില്‍
1930 - 1935
റവ.ഫാ.തോമസ് തൊട്ടിയില്‍
1935 - 1937
റവ.ഫാ.കുരുവിള കാപ്പില്‍
1937 - 1939
റവ.ഫാ.തോമസ് കലേക്കാട്ടില്‍
1939 - 1942
മോണ്‍.ഫിലിപ്പ് വാലിയില്‍
1942 - 1949
റവ.ഫാ.തോമസ് മണ്ണഞ്ചേരി
1949 - 1951
റവ.ഫാ.കുരുവിള കാപ്പില്‍
1951 - 1956
റവ.ഫാ.തോമസ് തൂങ്കുഴി
1956 - 1958
റവ.ഫാ.അബ്രാഹം കൈപ്പന്‍പ്ലാക്കല്‍
1958 - 1963
റവ.ഫാ.ജോസഫ് പാറേല്‍
1963 - 1966
റവ.ഫാ.ജേക്കബ് ഞാവള്ളില്‍
1966 - 1974
റവ.സി.ജയിന്‍ എഫ്.സി.സി.
1974 – 2000 Oct.29
റവ.സി.പൗളിനോസ് മരിയ
2000 - 2001
റവ.സി.ലിസാ മാര്‍ട്ടിന്‍
2001 - 2006
റവ.സി.പൗളിനോസ് മരിയ
2006-2012
റവ.സി.ആന്‍ ഫെലിക്സ്
2012-

== '''മുന്‍ സാരഥികള്‍''' ==
[[പാഠ്യേതരപ്രവർത്തനങ്ങൾ|''കൂടുതൽ വായിക്കാം'']]
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ.ഇ.വി.ഉണ്ണിച്ചെറിയ
1922 - 1930
ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍
1930 - 1962
സി.അലോഷ്യസ്
1962 - 1964
മദര്‍.മേരി ലിയോ
1964 - 1980
സി.അലോഷ്യസ്
1980 - 1985
സി.സിറില്ല
1985 - 1986
സി.ക്ലെ£ന്‍സ്
1986 - 1987
സി.അബ്രോസിയ
1987 - 1988
മദര്‍.റൊമുവാള്‍ദ്
1988 - 1990
സി.ക്ലെയര്‍ മരിയ
1990 - 1998
സി.മേരി ജോസ്
1998 - 1999
സി.ക്ലെയര്‍ മരിയ
1999 - 2000
സി.മേരി ജോസ്
2000 - 2001
സി.പൗളിനോസ് മരിയ
2001 - 2002
സി.ഫ്രാന്‍സിറ്റ
2002  - 2004
സി.ഫിലോമി
2004 - 2006
സി.ജോയിറ്റ് മേരി
2006 - 2009
സി.ത്രേസ്യാമ്മ മാണി
20-04-09 -- 13-05-09
സി.മേരി പി.എം.
14-05-09 – 09-08-09
സി.എലിസബത്ത് എന്‍.റ്റി
10-08-09-31-03-2010
സി.എല്‍സി റ്റി.പി
01-04-2010-31-03-2016
‍ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കല്‍
01-04-2016-

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==.ജി. ബി.സന്ധ്യയാണ് സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളില്‍ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കര്‍മ്മപരിപാടികളുടെ ഇടയിലും അവര്‍ സ്കൂള്‍ സന്ദര്‍ശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയര്‍ന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. യുവജനോത്സവങ്ങളില്‍ തിളങ്ങിനിന്ന ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. ജിമി ജോര്‍ജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പ്രശസ്തയാണ്.ദേ‍ശീയ പോള്‍വാള്‍ട്ട് കായിക താരം മരിയ ജയ്സണ്‍  പാലാ സെന്റ് മേരീസിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണ്.
== '''മാനേജ്‌മെന്റ്'''     ==
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ്
സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെ‍ഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി.
മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ  16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പാട്രിക് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

==വഴികാട്ടി==
== '''മുൻ സാരഥികൾ''' ==
{{ #multimaps: 9.717052, 76.683884 | width=800px | zoom16 }}
സ്കൂളിന്റെ ശൈശവം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും മുന്നിൽ നിന്ന് നയിക്കുകയും പ്രചോദനമാവുകയും ചെയ്ത എല്ലാവരെയും ആദരവോടെ സ്മരിക്കുന്നു.

=== '''മാനേജർമാർ''' ===
{| class="wikitable sortable mw-collapsible mw-collapsed"

!ക്രമ
നമ്പർ
!പേര്
! colspan="2" |സേവനകാലം

|1
|റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school)
|1921
|1925

|2
|റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ
|1925
|1927

|3
|റവ.ഫാ.മാത്യു ചിറയിൽ
|1930
|1935

|4
|റവ.ഫാ.തോമസ് തൊട്ടിയിൽ
|1935
|1937

|5
|റവ.ഫാ.കുരുവിള കാപ്പിൽ
|1937
|1939

|6
|റവ.ഫാ.തോമസ് കലേക്കാട്ടിൽ
|1939
|1942

|7
|മോൺ.ഫിലിപ്പ് വാലിയിൽ
|1942
|1949

|8
|റവ.ഫാ.തോമസ് മണ്ണഞ്ചേരി
|1949
|1951

|9
|റവ.ഫാ.കുരുവിള കാപ്പിൽ
|1951
|1956

|10
|റവ.ഫാ.തോമസ് തൂങ്കുഴി
|1956
|1958

|11
|റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ
|1958
|1963

|12
|റവ.ഫാ.ജോസഫ് പാറേൽ
|1963
|1966

|13
|റവ.ഫാ.ജേക്കബ് ഞാവള്ളിൽ
|1966
|1974

|14
|റവ. സി. ജയിൻ എഫ്.സി.സി
|1974
|2000

|15
|റവ.സി.പൗളിനോസ് മരിയ
|2000
|2001

|16
|റവ.സി.ലിസാ മാർട്ടിൻ
|2001
|2006

|17
|റവ.സി.പൗളിനോസ് മരിയ
|2006
|2012

|18
|റവ.സി.ആൻ ഫെലിക്സ്
|2012
|2018

|19
|ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
|2018
|2024

==='''മുൻ പ്രധാനാദ്ധ്യാപകർ '''===
{| class="wikitable sortable mw-collapsible mw-collapsed"

!ക്രമ
നമ്പർ
!പേര്
! colspan="2" |സേവനകാലം

|1
|ശ്രീ. ഇ. വി. ഉണ്ണിച്ചെറിയ
|1922
|1930

|2
|ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ
|1930
|1962

|3
|സി. അലോഷ്യസ് എഫ്. സി. സി.
|1962
|1964

|4
|മദർ. മേരി ലിയോ
|1964
|1980

|5
|സി. അലോഷ്യസ്
|1980
|1985

|6
|സി.സിറില്ല
|1985
|1986

|7
|സി. ക്ലെമൻസ്
|1986
|1987

|8
|സി. അബ്രോസിയ
|1987
|1988

|9
|മദർ. റൊമുവാൾദ്
|1988
|1990

|10
|സി. ക്ലെയർ മരിയ
|1990
|1998

|11
|സി. മേരി ജോസ്
|1998
|1999

|12
|സി.ക്ലെയർ മരിയ
|1999
|2000

|13
|സി.മേരി ജോസ്
|2000
|2001

|14
|സി. പൗളിനോസ് മരിയ
|2001
|2002

|15
|സി. ഫ്രാൻസിറ്റ
|2002
|2004

|16
|സി. ഫിലോമി
|2004
|2006

|17
|സി. ജോയിറ്റ് മേരി
|2006
|2009

|18
|സി.ത്രേസ്യാമ്മ മാണി
|2009
|2009

|19
|സി. മേരി പി.എം
|2009
|2009

|20
|സി. എലിസബത്ത് എൻ.റ്റി
|2009
|2010

|21
|സി. എൽസി റ്റി.പി
|2010
|2016

|22
|ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
|2016
|2017

|23
|സി.ലിസിയമ്മ ജോസഫ്
|2017
|2019

==='''മുൻ എച്. എസ് . എസ്. പ്രിൻസിപ്പൽമാർ'''===

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
പാലാ സെന്റ് മേരീസിലെ  ഒട്ടനവധി പൂർവ വിദ്യാർത്ഥികൾ രാജ്യത്തും വിദേശത്തും പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. പോലീസ് ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, ബി. സന്ധ്യ ഐ. പി. എസ്‌. ഈ സ്‌കൂളിലെ പൂര്വവിദ്യാർഥിയാണ്.സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായിക റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ  പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.

=='''നേട്ടങ്ങൾ'''==
പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ പാലാ സെന്റ് മേരീസിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു

* '''[[പഠനനേട്ടങ്ങൾ]]'''
* '''[[കലാകായികം - ദേശീയതലം|കായികനേട്ടങ്ങൾ  - ദേശീയതലം]]'''
* '''[[കായികനേട്ടങ്ങൾ  - സംസ്ഥാനതലം]]'''
* '''[[കലോത്സവം - സംസ്ഥാനതലം]]'''

== '''ചിത്രശാല''' ==
[[പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ]]

=='''വഴികാട്ടി'''==

*പാലാ ടൗണിൽ മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ ദൂരത്തിൽ പാലാ ബൈപാസ് റോഡിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
(പാലാ ടൗൺ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ)
* ബസിൽ വരുന്നവർ ടൗൺ ബസ് സ്റ്റാൻഡിൽ ഇറങ്ങി 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം. (പാലാ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ - മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ)
*സ്വകാര്യ വാഹനത്തിൽ വരുന്നവർ ബൈപാസ് റോഡിൽ പ്രവേശിച്ച് സ്‌കൂളിൽ എത്തിച്ചേരാം

{{Slippymap|lat=9.715191 |lon=76.682424 |zoom=30|width=800|height=400|marker=yes}}

10:07, 16 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ
വിലാസം
പാലാ

പാലാ പി.ഒ.

686575

കോട്ടയം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04822 213529
ഇമെയിൽsmghssp@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31087 (സമേതം)
എച്ച് എസ് എസ് കോഡ്05053
യുഡൈസ് കോഡ്32101000213
വിക്കിഡാറ്റQ87661172
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ955
ആകെ വിദ്യാർത്ഥികൾ955
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ318
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ജീസാമോൾ ഇഗ്നേഷ്യസ്
പ്രധാന അദ്ധ്യാപികസി. ലിസി കെ. ജോസഫ്
പി.ടി.എ. പ്രസിഡണ്ട്‍ഡോ. റ്റി സി തങ്കച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്ബേബി ശിവദാസ്
അവസാനം തിരുത്തിയത്
16-12-2024Lk31087
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.

ചരിത്രം

സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികൾക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ് ജോസഫ്‍സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു.

[കൂടുതൽ വായിക്കാം...

ഭൗതികസൗകര്യങ്ങൾ

പച്ചപ്പ്‌ നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളുള്ള സ്കൂളിൽ ഹയർസെക്കന്ററി, ‍ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കാം...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനമികവിനു നൽകുന്ന അതേ  പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് മേരീസ് സ്‌കൂൾ നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള പെൺകരുത്തിനെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്. ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കാം

മാനേജ്‌മെന്റ്

പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെ‍ഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പാട്രിക് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ ശൈശവം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും മുന്നിൽ നിന്ന് നയിക്കുകയും പ്രചോദനമാവുകയും ചെയ്ത എല്ലാവരെയും ആദരവോടെ സ്മരിക്കുന്നു.

മാനേജർമാർ

ക്രമ

നമ്പർ

പേര് സേവനകാലം
1 റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school) 1921 1925
2 റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ 1925 1927
3 റവ.ഫാ.മാത്യു ചിറയിൽ 1930 1935
4 റവ.ഫാ.തോമസ് തൊട്ടിയിൽ 1935 1937
5 റവ.ഫാ.കുരുവിള കാപ്പിൽ 1937 1939
6 റവ.ഫാ.തോമസ് കലേക്കാട്ടിൽ 1939 1942
7 മോൺ.ഫിലിപ്പ് വാലിയിൽ 1942 1949
8 റവ.ഫാ.തോമസ് മണ്ണഞ്ചേരി 1949 1951
9 റവ.ഫാ.കുരുവിള കാപ്പിൽ 1951 1956
10 റവ.ഫാ.തോമസ് തൂങ്കുഴി 1956 1958
11 റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ 1958 1963
12 റവ.ഫാ.ജോസഫ് പാറേൽ 1963 1966
13 റവ.ഫാ.ജേക്കബ് ഞാവള്ളിൽ 1966 1974
14 റവ. സി. ജയിൻ എഫ്.സി.സി 1974 2000
15 റവ.സി.പൗളിനോസ് മരിയ 2000 2001
16 റവ.സി.ലിസാ മാർട്ടിൻ 2001 2006
17 റവ.സി.പൗളിനോസ് മരിയ 2006 2012
18 റവ.സി.ആൻ ഫെലിക്സ് 2012 2018
19 ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ 2018 2024

മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് സേവനകാലം
1 ശ്രീ. ഇ. വി. ഉണ്ണിച്ചെറിയ 1922 1930
2 ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ 1930 1962
3 സി. അലോഷ്യസ് എഫ്. സി. സി. 1962 1964
4 മദർ. മേരി ലിയോ 1964 1980
5 സി. അലോഷ്യസ് 1980 1985
6 സി.സിറില്ല 1985 1986
7 സി. ക്ലെമൻസ് 1986 1987
8 സി. അബ്രോസിയ 1987 1988
9 മദർ. റൊമുവാൾദ് 1988 1990
10 സി. ക്ലെയർ മരിയ 1990 1998
11 സി. മേരി ജോസ് 1998 1999
12 സി.ക്ലെയർ മരിയ 1999 2000
13 സി.മേരി ജോസ് 2000 2001
14 സി. പൗളിനോസ് മരിയ 2001 2002
15 സി. ഫ്രാൻസിറ്റ 2002 2004
16 സി. ഫിലോമി 2004 2006
17 സി. ജോയിറ്റ് മേരി 2006 2009
18 സി.ത്രേസ്യാമ്മ മാണി 2009 2009
19 സി. മേരി പി.എം 2009 2009
20 സി. എലിസബത്ത് എൻ.റ്റി 2009 2010
21 സി. എൽസി റ്റി.പി 2010 2016
22 ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ 2016 2017
23 സി.ലിസിയമ്മ ജോസഫ് 2017 2019

മുൻ എച്. എസ് . എസ്. പ്രിൻസിപ്പൽമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലാ സെന്റ് മേരീസിലെ  ഒട്ടനവധി പൂർവ വിദ്യാർത്ഥികൾ രാജ്യത്തും വിദേശത്തും പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. പോലീസ് ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, ബി. സന്ധ്യ ഐ. പി. എസ്‌. ഈ സ്‌കൂളിലെ പൂര്വവിദ്യാർഥിയാണ്.സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായിക റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.

നേട്ടങ്ങൾ

പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ പാലാ സെന്റ് മേരീസിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു

ചിത്രശാല

പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ

വഴികാട്ടി

• പാലാ ടൗണിൽ മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ ദൂരത്തിൽ പാലാ ബൈപാസ് റോഡിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.

(പാലാ ടൗൺ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ)

• ബസിൽ വരുന്നവർ ടൗൺ ബസ് സ്റ്റാൻഡിൽ ഇറങ്ങി 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം. (പാലാ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ - മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ)
• സ്വകാര്യ വാഹനത്തിൽ വരുന്നവർ ബൈപാസ് റോഡിൽ പ്രവേശിച്ച് സ്‌കൂളിൽ എത്തിച്ചേരാം

Map