"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=899 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=899 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=37 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=ലിജി മാത്യു | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലിജി മാത്യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മോൺസ് സെബാസ്റ്റ്യൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷബാന മെഹബൂബ് | ||
|സ്കൂൾ ചിത്രം=33003school.JPG | |സ്കൂൾ ചിത്രം=33003school.JPG | ||
|size=350px | |size=350px | ||
| വരി 63: | വരി 63: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||

{{SSKSchool|year=2024-25,2025-26}} | |||
{{Infobox | |||
| bodyclass = vcard | |||
| bodystyle = {{#if: {{{box_width|}}} | width:{{{box_width}}}; }} {{{box_style|}}} text-align: left; | |||
| headerstyle = background:lavender | |||
| autoheaders = y | |||
| aboveclass = fn org | |||
| abovestyle = background-color: lavender | |||
| above = ക്ലബ്ബുകൾ | |||
| rowclass3 = align-left | |||
|data3={{align|left|[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]}}
([[സഹായം:ലിറ്റിൽകൈറ്റ്സ്|?]])

|data4={{align|left|[[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല]]}}
([[സഹായം:ഗ്രന്ഥശാല|?]])

|data8={{align|left|[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]}}
([[സഹായം:സ്കൗട്ട്&ഗൈഡ്സ്|?]])

|data9={{align|left|[[{{PAGENAME}}/ജൂനിയർ_റെഡ്_ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]}}
([[സഹായം:ജൂനിയർ_റെഡ്_ക്രോസ്|?]])

|data10={{align|left|[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]]}}
([[സഹായം:വിദ്യാരംഗം|?]])

|data11={{align|left|[[{{PAGENAME}}/സോഷ്യൽ_സയൻസ്_ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]}}
([[സഹായം:സോഷ്യൽ_സയൻസ്_ക്ലബ്ബ്|?]])

|data12={{align|left|[[{{PAGENAME}}/സയൻസ്_ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]}}
([[സഹായം:സയൻസ്_ക്ലബ്ബ്|?]])

|data13={{align|left|[[{{PAGENAME}}/ഗണിത_ക്ലബ്ബ്|ഗണിത ക്ലബ്ബ്]]}}
([[സഹായം:ഗണിത_ക്ലബ്ബ്|?]])

|data14={{align|left|[[{{PAGENAME}}/പരിസ്ഥിതി_ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]}}
([[സഹായം:പരിസ്ഥിതി_ക്ലബ്ബ്|?]])

|data15={{align|left|[[{{PAGENAME}}/ആർട്‌സ്_ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]]}}
([[സഹായം:ആർട്‌സ്_ക്ലബ്ബ്|?]])

|data16={{align|left|[[{{PAGENAME}}/സ്പോർട്സ്_ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]}}
([[സഹായം:സ്പോർട്സ്_ക്ലബ്ബ്|?]])

|data20={{align|left|[[{{PAGENAME}}/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]]}}
([[സഹായം:മറ്റ്ക്ലബ്ബുകൾ|?]])

{{SSKSchool|year=2024-25}} | |||

== | കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലെ ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. വിശ്വപ്രസിദ്ധമായ അതിരംമ്പുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്. | ||
=='''ചരിത്രം'''== | |||
1921 അതിരംമ്പുഴയിൽ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ലാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർത്തി. ശ്രീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംമ്പുഴ വികാരിയായിരുന്ന ബഹു. ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നൽകി. 1946 -ൽ കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു. ഈ സ്കൂൾ അതിൻ്റെ നൂറ്റിമൂന്നാമത് വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . | |||
==മുൻസാരഥികൾ== | =='''ഭൗതികസൗകര്യം'''== | ||
പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ലാസ്സ്മുറികളും ഉണ്ട്. വിദ്യാർഥികളുടെ സൗകര്യപ്രകാരം യൂ പി, ഹൈ സ്കൂൾ കുട്ടികൾക്കായി രണ്ടു കമ്പ്യൂട്ടർ-ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് . വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട് | |||
=='''മാനേജ്മെന്റ്'''== | |||
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോ൪പ്പറേറ് മാനേജ൪ റവ. ഫാ. ജോബി മൂലയിലും ലോക്കൽ മാനേജ൪ റവ. ഫാ. മാത്യു പടിഞ്ഞാറേക്കുറ്റും ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു . | |||
=='''മുൻസാരഥികൾ'''== | |||
{| class="wikitable" | {| class="wikitable" | ||

!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
!കാലയളവ് | !കാലയളവ് | ||

|1 | |1 | ||
|ശ്രീ . ചെറിയാ൯ | |ശ്രീ . ചെറിയാ൯ | ||

|2 | |2 | ||
|ശ്രീ . ആ൯റണി കൈത്തറ | |ശ്രീ . ആ൯റണി കൈത്തറ | ||

|3 | |3 | ||
|ശ്രീ .സി.എ.പോൾ | |ശ്രീ .സി.എ.പോൾ | ||

|4 | |4 | ||
|ശ്രീ . എം.പി.തോമസ് | |ശ്രീ . എം.പി.തോമസ് | ||

|5 | |5 | ||
|സി. എവൂര്യ എസ്.എ.ബി.എസ് | |സി. എവൂര്യ എസ്.എ.ബി.എസ് | ||

|6 | |6 | ||
|സി.അലോഷ്യസ് എസ്.എ.ബി.എസ് | |സി.അലോഷ്യസ് എസ്.എ.ബി.എസ് | ||
|1951- 55 | |1951- 55 | ||

|7 | |7 | ||
|സി.ലെയോള എസ്.എ.ബി.എസ് | |സി.ലെയോള എസ്.എ.ബി.എസ് | ||
|1955 - 69 | |1955 - 69 | ||

|8 | |8 | ||
|ശ്രീമതി .ഇന്ദിരാദേവി | |ശ്രീമതി .ഇന്ദിരാദേവി | ||
|1969 - 70 | |1969 - 70 | ||

|9 | |9 | ||
|സി. കാ൪മൽ | |സി. കാ൪മൽ | ||
|1970 - 71 | |1970 - 71 | ||

|10 | |10 | ||
|ശ്രീമതി .മറിയാമ്മ ജോസഫ് | |ശ്രീമതി .മറിയാമ്മ ജോസഫ് | ||
|1971 - 87 | |1971 - 87 | ||

|11 | |11 | ||
|ശ്രീ. റ്റി.റ്റി ദേവസ്യ | |ശ്രീ. റ്റി.റ്റി ദേവസ്യ | ||
|1987 - 88 | |1987 - 88 | ||

|12 | |12 | ||
|ശ്രീമതി . ഗ്രേസി. സി. സി. | |ശ്രീമതി . ഗ്രേസി. സി. സി. | ||
|1988 - 89 | |1988 - 89 | ||

|13 | |13 | ||
|ശ്രീമതി . ഗ്രേസിക്കുട്ടി വി.എം | |ശ്രീമതി . ഗ്രേസിക്കുട്ടി വി.എം | ||
|1989 - 90 | |1989 - 90 | ||

|14 | |14 | ||
|ശ്രീ . വി.റ്റി.തോമസ് | |ശ്രീ . വി.റ്റി.തോമസ് | ||
|1990 - 92 | |1990 - 92 | ||

|15 | |15 | ||
|ശ്രീമതി . മേരി തോമസ് | |ശ്രീമതി . മേരി തോമസ് | ||
|1992 - 99 | |1992 - 99 | ||

|16 | |16 | ||
|ശ്രീമതി . ആനി സ്കറിയ | |ശ്രീമതി . ആനി സ്കറിയ | ||
|1999- 01 | |1999- 01 | ||

|17 | |17 | ||
|ശ്രീമതി . ഇ. എ. സൂസ്സി | |ശ്രീമതി . ഇ. എ. സൂസ്സി | ||
|2001 - 03 | |2001 - 03 | ||

|18 | |18 | ||
|ശ്രീമതി .മോളിക്കുട്ടി ജോ൪ജ്ജ് | |ശ്രീമതി .മോളിക്കുട്ടി ജോ൪ജ്ജ് | ||
|2003 - 07 | |2003 - 07 | ||

|19 | |19 | ||
|ശ്രീമതി . മറിയമ്മ ജോസഫ് | |ശ്രീമതി . മറിയമ്മ ജോസഫ് | ||
|2007 - 09 | |2007 - 09 | ||

|20 | |20 | ||
|ശ്രീമതി . ലൂസി എം ജെ | |ശ്രീമതി . ലൂസി എം ജെ | ||
|2009 - 16 | |2009 - 16 | ||

|21 | |21 | ||
|ശ്രീമതി . റാണിമോൾ തോമസ് | |ശ്രീമതി . റാണിമോൾ തോമസ് | ||
|2016 - 20 | |2016 - 20 | ||

|22 | |||
|ശ്രീമതി.റോസിലി തോമസ് | |||
|2020-2022 | |||

|23 | |||
|ശ്രീമതി. ലിജി മാത്യു  | |||
|2022-2024 | |||

== '''അദ്ധ്യാപകർ''' == | |||
[[പ്രമാണം:33003 HM Sini Joseph 2024.jpg|പകരം=|ലഘുചിത്രം|'''സിനി ജോസഫ്''' '''''( ഹെഡ് മിസ് ട്രസ് )''''']]  | |||
{| class="wikitable" | |||
|1 | |||

=== സിനി ജോസഫ് '''''( ഹെഡ് മിസ് ട്രസ് )''''' === | |||

|2 | |||
| സുജ ജോസ് | |||

|3 | |||
| സി ജെസ്സി പി കോര | |||

|4 | |||
| ജോസി മരിയ ജോസഫ്. | |||

|5 | |||
|വസന്ത് കുരൃയൻ | |||

|6 | |||
|സി ബെറ്റി ജോസഫ് | |||

|7 | |||
| തെരേസ ആൻറണി | |||

|8 | |||
| ലീന വി വർഗീസ് | |||

|9 | |||
|രാജു എം ജോർജ് | |||

|10 | |||
| റോസ് മേരി ജോസ് | |||

|11 | |||
| ജിൻസി സേവൃർ | |||

|12 | |||
|തോമസ് മാത്യു | |||

|13 | |||
| സെലിൻ എം സി | |||

|14 | |||
| ജോബിൻ ജെ മുകളേൽ | |||

|15 | |||
|ജെറിൻ വർഗീസ് | |||

|16 | |||
| സിബി സ്കറിയ | |||

|17 | |||
| സി.ഐഷാമ്മ വർഗീസ് | |||

|18 | |||
|സി. റിൻസി ജോസഫ് ഇ | |||

|19 | |||
| ജിജി എം എം | |||

|20 | |||
|സിജോ ജോസഫ് | |||

|21 | |||
| മറിയാമ്മ ജോസഫ് | |||

|22 | |||
| ജോസുകുട്ടി എ ജെ | |||

|23 | |||
|സീന പോൾ | |||

|24 | |||
|ബിനു സെബാസ്റ്റ്യൻ | |||

|25 | |||
| സി. റ്റിറ്റിമോൾ ഏലിയാസ് | |||

|26 | |||
|സി. ജിത്തുമോൾ തോമസ് | |||

|27 | |||
|ലോലിത വർഗീസ് | |||

|28 | |||
| അനീഷ കെ മാത്യു | |||

|29 | |||
| ഗീതു ഫ്രാൻസിസ് | |||

|30 | |||
|ഫെമിൻ ജോസഫ് | |||

|31 | |||
| മരീന ജോസഫ് | |||

|32 | |||
| റോസ്മിൻ റോസ് കെ വർഗീസ് | |||

|33 | |||
|നീനു സി എബ്രഹാം | |||

|34 | |||
| ജുബിൻ പി ജോർജ് | |||

|35 | |||
| ആദർശ് മാത്യു അക്വീൻസ് | |||

|36 | |||
|ബിജുമോൾ ജേക്കബ് | |||

== | === '''അനദ്ധ്യാപകർ''' === | ||
{| class="wikitable" | |||
|1 | |||
|ലിൻസി ജോസഫ് | |||

|2 | |||
|അന്നമ്മ തോമസ് | |||

|3 | |||
|ജീമോൾ സി മാത്യു | |||

|4 | |||
|സിബിൻ ജെയിംസ് | |||

|5 | |||
|റോസ് മേരി സെബാസ്റ്റ്യൻ | |||

== | == '''പാഠ്യേതരപ്രവ൪ത്തനങ്ങൾ''' == | ||
*സ്കൗട്ട് ആന്റ് ഗൈഡ് | |||
*ബാന്റ് ട്റൂപ്പ് | |||
*ക്ലാസ്സ് തല കയ്യെഴുത്തു മാഗസിനുകൾ | |||
*ജൂനിയർ റെഡ്ക്രോസ് | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
*ലഹരി വിമുക്ത ക്ലബ്ബ് | |||
*[[സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
==പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ== | =='''പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ'''== | ||
* | *സോഫിയാമ്മ പോൾ (Rtd. Professor)  | ||
*ഡോ .ഏലിയാമ്മ പോൾ | |||
*ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ്] | |||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{{Slippymap|lat=9.667522 |lon=76.53771|zoom=16|width=800|height=400|marker=yes}} | |||

15:54, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ | |

| വിലാസം | |
അതിരമ്പുഴ അതിരമ്പുഴ പി.ഒ. , 686562 , കോട്ടയം ജില്ല | |
| സ്ഥാപിതം | 23 - 05 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 0481 2730253 |
| ഇമെയിൽ | hmstmarys2017@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33003 (സമേതം) |
| യുഡൈസ് കോഡ് | 32100300105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 899 |
| ആകെ വിദ്യാർത്ഥികൾ | 899 |
| അദ്ധ്യാപകർ | 37 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ലിജി മാത്യു |
| പ്രധാന അദ്ധ്യാപിക | ലിജി മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | മോൺസ് സെബാസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷബാന മെഹബൂബ് |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

| ക്ലബ്ബുകൾ | |

കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലെ ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. വിശ്വപ്രസിദ്ധമായ അതിരംമ്പുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.
ചരിത്രം
1921 അതിരംമ്പുഴയിൽ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ലാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർത്തി. ശ്രീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംമ്പുഴ വികാരിയായിരുന്ന ബഹു. ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നൽകി. 1946 -ൽ കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു. ഈ സ്കൂൾ അതിൻ്റെ നൂറ്റിമൂന്നാമത് വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് .
ഭൗതികസൗകര്യം
പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ലാസ്സ്മുറികളും ഉണ്ട്. വിദ്യാർഥികളുടെ സൗകര്യപ്രകാരം യൂ പി, ഹൈ സ്കൂൾ കുട്ടികൾക്കായി രണ്ടു കമ്പ്യൂട്ടർ-ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് . വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്
മാനേജ്മെന്റ്
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോ൪പ്പറേറ് മാനേജ൪ റവ. ഫാ. ജോബി മൂലയിലും ലോക്കൽ മാനേജ൪ റവ. ഫാ. മാത്യു പടിഞ്ഞാറേക്കുറ്റും ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു .
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | കാലയളവ് |

| 1 | ശ്രീ . ചെറിയാ൯ | |
| 2 | ശ്രീ . ആ൯റണി കൈത്തറ | |
| 3 | ശ്രീ .സി.എ.പോൾ | |
| 4 | ശ്രീ . എം.പി.തോമസ് | |
| 5 | സി. എവൂര്യ എസ്.എ.ബി.എസ് | |
| 6 | സി.അലോഷ്യസ് എസ്.എ.ബി.എസ് | 1951- 55 |
| 7 | സി.ലെയോള എസ്.എ.ബി.എസ് | 1955 - 69 |
| 8 | ശ്രീമതി .ഇന്ദിരാദേവി | 1969 - 70 |
| 9 | സി. കാ൪മൽ | 1970 - 71 |
| 10 | ശ്രീമതി .മറിയാമ്മ ജോസഫ് | 1971 - 87 |
| 11 | ശ്രീ. റ്റി.റ്റി ദേവസ്യ | 1987 - 88 |
| 12 | ശ്രീമതി . ഗ്രേസി. സി. സി. | 1988 - 89 |
| 13 | ശ്രീമതി . ഗ്രേസിക്കുട്ടി വി.എം | 1989 - 90 |
| 14 | ശ്രീ . വി.റ്റി.തോമസ് | 1990 - 92 |
| 15 | ശ്രീമതി . മേരി തോമസ് | 1992 - 99 |
| 16 | ശ്രീമതി . ആനി സ്കറിയ | 1999- 01 |
| 17 | ശ്രീമതി . ഇ. എ. സൂസ്സി | 2001 - 03 |
| 18 | ശ്രീമതി .മോളിക്കുട്ടി ജോ൪ജ്ജ് | 2003 - 07 |
| 19 | ശ്രീമതി . മറിയമ്മ ജോസഫ് | 2007 - 09 |
| 20 | ശ്രീമതി . ലൂസി എം ജെ | 2009 - 16 |
| 21 | ശ്രീമതി . റാണിമോൾ തോമസ് | 2016 - 20 |
| 22 | ശ്രീമതി.റോസിലി തോമസ് | 2020-2022 |
| 23 | ശ്രീമതി. ലിജി മാത്യു | 2022-2024 |
അദ്ധ്യാപകർ

| 1 |
സിനി ജോസഫ് ( ഹെഡ് മിസ് ട്രസ് ) |
| 2 | സുജ ജോസ് |
| 3 | സി ജെസ്സി പി കോര |
| 4 | ജോസി മരിയ ജോസഫ്. |
| 5 | വസന്ത് കുരൃയൻ |
| 6 | സി ബെറ്റി ജോസഫ് |
| 7 | തെരേസ ആൻറണി |
| 8 | ലീന വി വർഗീസ് |
| 9 | രാജു എം ജോർജ് |
| 10 | റോസ് മേരി ജോസ് |
| 11 | ജിൻസി സേവൃർ |
| 12 | തോമസ് മാത്യു |
| 13 | സെലിൻ എം സി |
| 14 | ജോബിൻ ജെ മുകളേൽ |
| 15 | ജെറിൻ വർഗീസ് |
| 16 | സിബി സ്കറിയ |
| 17 | സി.ഐഷാമ്മ വർഗീസ് |
| 18 | സി. റിൻസി ജോസഫ് ഇ |
| 19 | ജിജി എം എം |
| 20 | സിജോ ജോസഫ് |
| 21 | മറിയാമ്മ ജോസഫ് |
| 22 | ജോസുകുട്ടി എ ജെ |
| 23 | സീന പോൾ |
| 24 | ബിനു സെബാസ്റ്റ്യൻ |
| 25 | സി. റ്റിറ്റിമോൾ ഏലിയാസ് |
| 26 | സി. ജിത്തുമോൾ തോമസ് |
| 27 | ലോലിത വർഗീസ് |
| 28 | അനീഷ കെ മാത്യു |
| 29 | ഗീതു ഫ്രാൻസിസ് |
| 30 | ഫെമിൻ ജോസഫ് |
| 31 | മരീന ജോസഫ് |
| 32 | റോസ്മിൻ റോസ് കെ വർഗീസ് |
| 33 | നീനു സി എബ്രഹാം |
| 34 | ജുബിൻ പി ജോർജ് |
| 35 | ആദർശ് മാത്യു അക്വീൻസ് |
| 36 | ബിജുമോൾ ജേക്കബ് |
അനദ്ധ്യാപകർ
| 1 | ലിൻസി ജോസഫ് |
| 2 | അന്നമ്മ തോമസ് |
| 3 | ജീമോൾ സി മാത്യു |
| 4 | സിബിൻ ജെയിംസ് |
| 5 | റോസ് മേരി സെബാസ്റ്റ്യൻ |
പാഠ്യേതരപ്രവ൪ത്തനങ്ങൾ
- സ്കൗട്ട് ആന്റ് ഗൈഡ്
- ബാന്റ് ട്റൂപ്പ്
- ക്ലാസ്സ് തല കയ്യെഴുത്തു മാഗസിനുകൾ
- ജൂനിയർ റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലഹരി വിമുക്ത ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ
- സോഫിയാമ്മ പോൾ (Rtd. Professor)
- ഡോ .ഏലിയാമ്മ പോൾ
- ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ്]
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33003
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ