"ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 5-10=66 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 5-10=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=278 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=278 | ||
വരി 51: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=181 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=181 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മുരളി. എം.കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാജലക്ഷ്മി.ആർ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലത ടി.കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിനോയ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ സുനിൽ | ||
|സ്കൂൾ ചിത്രം=23021 new bldg.jpg | |സ്കൂൾ ചിത്രം=23021 new bldg.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=23021_school_logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872 ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് | ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872 ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് വിദഗ്ധരായ അദ്ധ്യാപകരുടെ സേവനം ഒരു മുതൽക്കൂട്ടായിരുന്നു. മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ഉൾപ്പെടെയുള്ള അദ്ധ്യാപകവൃന്ദം ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 80: | വരി 80: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഗാന്ധിദർശൻ | * ഗാന്ധിദർശൻ | ||
* സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം | |||
* ഇക്കോ ക്ലബ് | |||
{{Yearframe/Header}} | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
* പരിസ്ഥിതി ദിനം 2018 | * പരിസ്ഥിതി ദിനം 2018 | ||
വരി 116: | വരി 119: | ||
|- | |- | ||
|6 | |6 | ||
|വി കെ അച്യുതമേനോൻ | |വി കെ അച്യുതമേനോൻ | ||
|- | |- | ||
|7 | |7 | ||
വരി 222: | വരി 225: | ||
|41 | |41 | ||
|ലത വി പി | |ലത വി പി | ||
|- | |||
|42 | |||
|രജിത. എം | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *ഇന്നസെന്റ് | ||
* | *ജയചന്ദ്രൻ | ||
* | * | ||
* | * | ||
വരി 232: | വരി 238: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഇരിങ്ങാലക്കുട മെയിൻ റോഡിൽ ഠാണാവിനും നടയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്നു | * ഇരിങ്ങാലക്കുട മെയിൻ റോഡിൽ ഠാണാവിനും നടയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്നു | ||
<!--visbot verified-chils-> | {{Slippymap|lat=10.347251871977411|lon= 76.21237181343052|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്.
ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട , ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 10 - 02 - 1872 |
വിവരങ്ങൾ | |
ഫോൺ | 0480 2822698 |
ഇമെയിൽ | gmbhssirinjalakuda@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23021 (സമേതം) |
എച്ച് എസ് എസ് കോഡ് | 08019 |
വി എച്ച് എസ് എസ് കോഡ് | 908006 |
യുഡൈസ് കോഡ് | 32070700705 |
വിക്കിഡാറ്റ | Q64062731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 278 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 458 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുരളി. എം.കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രാജലക്ഷ്മി.ആർ |
പ്രധാന അദ്ധ്യാപിക | ലത ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | ബിനോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872 ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് വിദഗ്ധരായ അദ്ധ്യാപകരുടെ സേവനം ഒരു മുതൽക്കൂട്ടായിരുന്നു. മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ഉൾപ്പെടെയുള്ള അദ്ധ്യാപകവൃന്ദം ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഹൈടെക്കാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദർശൻ
- സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
- ഇക്കോ ക്ലബ്
2022-23 വരെ | 2023-24 | 2024-25 |
ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ദിനം 2018
- വായനവാരാചരണം
- ലഹരിവിരുദ്ധദിനം
മുൻ സാരഥികൾ
1 | എസ് ആനന്ദകൃഷ്ണ അയ്യർ |
2 | സി വി ആനന്ദരാമ അയ്യർ |
3 | പള്ളിയിൽ കൃഷ്ണമേനോൻ |
4 | എം എ കൃഷ്ണ അയ്യർ |
5 | പി രാമമേനോൻ |
6 | വി കെ അച്യുതമേനോൻ |
7 | കെ എ അയ്യാദുര അയ്യർ |
8 | ടി വി വെങ്കടനാരായണ അയ്യർ |
9 | എ കൃഷ്ണ വാര്യർ |
10 | കെ മാധവമേനോൻ |
11 | എസ് വി വെങ്കടാചല അയ്യർ |
12 | വൈതീശ്വര അയ്യർ |
13 | കെ എ ധർമ്മരാജ അയ്യർ |
14 | എ സുന്ദര അയ്യർ |
15 | പി നാരായണ മേനോൻ |
16 | എം എൻ മണലാർ |
17 | എ ശങ്കരമേനോൻ |
18 | ഇ എം ഹരിഹരൻ |
19 | വൈലോപ്പിള്ളി ശ്രീധരമേനോൻ |
20 | ടി എൽ തെരേസ |
21 | സരോജനി പിഷാരസ്യാർ |
22 | എൻ രാജേശ്വരി |
23 | പി ലീലാമ്മ |
24 | പി ഗോവിന്ദമേനോൻ |
25 | സി പ്രഭാകരമേനോൻ |
26 | പി ഹരിദാസ് മേനോൻ |
27 | കെ കെ അരവിന്ദാക്ഷൻ |
28 | എ നന്ദകുമാരൻ |
29 | എ മാധവൻകുട്ടി |
30 | കെ കെ രാധ |
31 | കെ എ മുഹമ്മദ് അഷറഫ് |
32 | സുനീതി ടി കെ |
33 | രാമൻ കെ ആർ |
34 | പി പരമേശ്വരൻ ഉണ്ണി |
35 | ഫിലോമിന പി എൽ |
36 | ത്യാഗകുമാരി വി |
37 | ഷൈലാമണി ജോസ് |
38 | ശശികല ദേവി |
39 | അല്ലി എ സി |
40 | ഉഷ സി കെ |
41 | ലത വി പി |
42 | രജിത. എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇന്നസെന്റ്
- ജയചന്ദ്രൻ
വഴികാട്ടി
- ഇരിങ്ങാലക്കുട മെയിൻ റോഡിൽ ഠാണാവിനും നടയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23021
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ