ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹ്യബോധം വളർത്തുക, അതിലൂടെ നാടിനെയും രാജ്യത്തെയും അറിയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ് ആണിത്. ചരിത്രാന്വേഷണത്തിന് കുട്ടികളെ പ്രേരിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു. ഗ്ലോബ്, ഭൂപടങ്ങൾ മുതലായ ഉപകരണങ്ങൾ ഈ ക്ലബിലുണ്ട്. പ്രാദേശിക ചരിത്രരചന മുതലായ പ്രവർത്തനങ്ങളിലൂടെ സ്വന്തം നാടിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ കുട്ടിക്ക് സാധിക്കുന്നു. കുട്ടികൾ കണ്ടെത്തുന്ന അറിവുകൾ ശേഖരിച്ച് കുറിപ്പ് തയ്യറാക്കി സൂക്ഷിച്ച് പോരുന്നു.