ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/നാഷണൽ കേഡറ്റ് കോപ്സ്
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം എന്ന പദ്ധതിയാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികളിൽ മാനവിക മൂല്യങ്ങളെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, സാമൂഹികജീവിതം ശക്തിപ്പെടുത്തുന്ന മനോഭാവം സൃഷ്ടിക്കുക, സാമൂഹ്യ പ്രതിബദ്ധത വളർത്തുക തുടങ്ങിയവ ഇതിൽ പരിഗണിക്കുന്ന വിഷയങ്ങളാണ്. താൻ ജീവിക്കുന്ന ചുറ്റുപാടിനെയും സമൂഹത്തെയും അതിലൂടെ ലോകപരിജ്ഞാനം നേടുക എന്നതാണ് ഈ പദ്ദതിയുടെ ലക്ഷ്യം.