"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
22051 (സംവാദം | സംഭാവനകൾ)
ADD SCHOOL LOGO
22051 (സംവാദം | സംഭാവനകൾ)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|ST. THOMAS H S S THOPE THRISSUR}}
{{prettyurl|ST. THOMAS H S S THOPE THRISSUR}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 10: വരി 121:
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:22051 logo.png|ലഘുചിത്രം|സ്കൂൾ ലോഗോ ]]
.തൃശ്ശൂർ അതിരുപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില് ലൂര്ദ് മെട്രൊപ്പൊളിറ്റന് ദേെവാലയത്തിന്റെ അനുഗ്രഹാശിസ്സു കളോടെ 1982 ജൂലായ് മുതല് ഒരു സ്വതന്ത്രസ്ഥാപനമായി തൃശ്ശൂർ തോപ്പ് സെന്റ് തോമസ്  ഹയര് സെക്കണ്ടറി സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. അതിനു മുമ്പ് തൃശ്ശൂർ സെന്റ് തോമസ്  കോളേജ്  H.S. നു കീഴിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രത്തില് നാളിതുവരെ വിവിധ മേഖലകളില് പ്രൗഢമായ വിജയം കൈവരിക്കാന് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. HS,UP വിഭാഗങ്ങളിലായി 305 വിദ്യാര്ത്ഥികള് പഠിക്കുന്ന  ഇവിടെ 15 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ജോലിചെയ്യുന്നുണ്ട്. പ്രധാനാദ്ധ്യാപിക ശ്രീമതി ഷേർലി ആന്റണി കെ .യുടെ സുശക്തമായ നേതൃത്ത്വത്തിൽ  ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേജർ  വെരി.റവ. ജോസ് വല്ലൂരാൻ    കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജോയ് അടമ്പുകുളവും  പരിപൂര്ണ്ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. PTA പ്രസിഡണ്ട്  ശ്ര.ലിജോ  ജോസ്  യും ശ്രീമതി ഡെൽമി  റോണിഷ് ( മാതൃസംഗമം പ്രസിഡണ്ട്)  സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര് ദ്ദേശങ്ങളും സഹകരണവും നല്കുന്നു.
.തൃശ്ശൂർ അതിരുപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില് ലൂര്ദ് മെട്രൊപ്പൊളിറ്റന് ദേെവാലയത്തിന്റെ അനുഗ്രഹാശിസ്സു കളോടെ 1982 ജൂലായ് മുതല് ഒരു സ്വതന്ത്രസ്ഥാപനമായി തൃശ്ശൂർ തോപ്പ് സെന്റ് തോമസ്  ഹയര് സെക്കണ്ടറി സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. അതിനു മുമ്പ് തൃശ്ശൂർ സെന്റ് തോമസ്  കോളേജ്  H.S. നു കീഴിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രത്തില് നാളിതുവരെ വിവിധ മേഖലകളില് പ്രൗഢമായ വിജയം കൈവരിക്കാന് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. HS,UP     വിഭാഗങ്ങളിലായി 528 വിദ്യാര്ത്ഥികള് പഠിക്കുന്ന  ഇവിടെ 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ജോലിചെയ്യുന്നുണ്ട്. പ്രധാനദ്ധ്യാപകന്ശ്രീമതി '''.പി .ജെ .ഗ്ലാഡി'''യുടെ സുശക്തമായ നേേതൃത്വത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് വെരി.റവ. '''ഫാ. ജോസ് ചാലക്കലും'''  കോര്പ്പറേറ്റ് മാനേജര് '''റവ.ഫാ.ജോയ് അടമ്പുകുളവും'''   പരിപൂര്ണ്ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. PTA പ്രസിഡണ്ട്  '''ശ്രീ ജോസഫ് കെ .പി'''യും ശ്രീമതി '''സിനി ജോസഫും'''( മാതൃസംഗമം പ്രസിഡണ്ട്)  സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര് ദ്ദേശങ്ങളും സഹകരണവും നല്കുന്നു.
സ്കൂളിന്റ ചരിത്രത്തില് എക്കാലവും മികച്ച അക്കാദമിക പുരോഗതി നിലനിര്ത്തിവരുന്നു. പാഠ്യാനുബന്ധ -  പാഠ്യേതര പ്രവര്ത്തനങ്ങളിലും ജില്ലയില് മുന് നിരയില് നില്ക്കുന്ന വിദ്യാലയമാണിത്. പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാർ ത്തെടുക്കുന്നതിനു തോപ്പ് സ്റ്റേ‍ഡിയത്തിലെ പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലര്ത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാര് ത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര.
പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള  പ്രവര്ത്തനങ്ങളാണു സ്കൂളില് നടക്കുന്നത്. '''''[https://indiancc.nic.in/ NCC],''' '''[https://studentpolicecadet.org/ SPC],''' '''[https://www.jrc.or.jp/english/activity/junior/ JRC,]'''''സയന്സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെല്ത്ത് ക്ലബ്ബ്, ഗാന്ധി ദര്ശന്, IT കോര്ണര്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,'''ലിറ്റിൽ കൈറ്റ്സ്'''  തുടങ്ങി വിവിധ  സംഘടനകള് വിദ്യാര്ത്ഥികളുടെ ഊര്ജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സത്സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകള്ക്കും നേതൃത്വം നല്കുന്നത് വിദ്യാര്ത്ഥികള്  തന്നെയാണ‍്. സ്കൂളിനുപുറത്ത്  സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികള് വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങള് നേടുകയും ചെയ്യുന്നുണ്ട്.
വിദ്യാര്ത്ഥികളുടെ സത്യസന്ധതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുട്ടികള് സ്വയം കൈകാര്യംചെയ്യുന്ന "ഹോണസ്റ്റ് കോര്ണര്" വിജയകരമായി നടന്നുവരുന്നുണ്ട്. ഇംഗ്ലീഷ്  വിദ്യാഭ്യാസത്തിനുളള പ്രാധാന്യം കണക്കിലെടുത്ത് 5 മുതല് 9 ക്ലാസ്സ് വരെ ഓരോ ‍ഡിവിഷന് ഇംഗ്ലീഷ്  മീഡിയം ക്ലാസ്സുകള് നടത്തിവരുന്നു. സ്കൂളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും ഇംഗ്ലീഷ്  സംഭാഷണത്തിനുവേണ്ട പ്രത്യേക പരിശീലനം  നല്കിവരുന്നു. IT പഠനത്തിന‍് എല്ലാ വിദ്യാര്ത്ഥികള്ക്കും അവസരമൊരുക്കിക്കൊണ്ട് മികച്ച രീതിയില് കമ്പ്യൂട്ടര് ലാബ്  പ്രവര്ത്തിക്കുന്നു. നല്ലൊരു സയന്സ്  പരീക്ഷണശാലയും മികച്ച ലൈബ്രററിയും ഇവിടെയുണ്ട്. വിദ്യാര്ത്ഥികള്ക്ക്  ഗതാഗത സൗകര്യത്തിനുതകുന്ന സ്കൂള്ബസും ഓടുന്നുണ്ട്. PTA,MPTA,മുന് വിദ്യാര്ത്ഥികളുടെ സംഘടനയായ OBA എന്നിവരുടെ സഹകരണവും സ്കൂളിന്റെ പ്രവര്ത്തനവിജയത്തിനു കാരണമാണ‍്. തുടര്ന്നും മികച്ച നേട്ടങ്ങള് കൈവരിക്കാനും നിലനിര്ത്താനും  ഈ വിദ്യാലയത്തിന‍് കഴിയുമെന്ന് പ്രതീക്ഷിക്കപ്പടുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ്  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 65: വരി 169:
|7
|7
|2016-21
|2016-21
|ഷേർലി ആന്റണി കെ
|ഷേർളി ആന്റണി കെ
|8
|8
|2021
|2021-24
|'''ഗ്ലാഡി പി ജെ'''
|ഗ്ലാഡി പി ജെ
|9
|2024
|'''ഷേർളി ആന്റണി കെ'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 85: വരി 194:
*തൃശ്ശൂ൪ റൌണ്ടിൽ നിന്നും 1 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
*തൃശ്ശൂ൪ റൌണ്ടിൽ നിന്നും 1 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
*തൃശ്ശൂ൪ ട്രാ൯സ്പോ൪ട്ട് സ്റ്റാ൯റില് ‍ നിന്ന്  2 കി.മി.  അകലം
*തൃശ്ശൂ൪ ട്രാ൯സ്പോ൪ട്ട് സ്റ്റാ൯റില് ‍ നിന്ന്  2 കി.മി.  അകലം
{{#multimaps:10.52176386130826,76.22909699645663|zoom=18}}
{{Slippymap|lat=10.52176386130826|lon=76.22909699645663|zoom=18|width=full|height=400|marker=yes}}