മനോഹരം എന്റെ ഗ്രാമം

തൃശൂർ നഗരപരിസരത്തുള്ള കിഴക്കേക്കോട്ടയും ഗ്രാമീണ പശ്ചാത്തലമുള്ള പരിസരപ്രദേശവും അതി മനോഹരമാണ്. ഒരേസമയം ഗ്രാമഭംഗിയും നഗരസൗകര്യങ്ങളും ഇവിടെയുണ്ട്.

  • ഇവിടെ നൂറ്റാണ്ടോളം പളക്കമുള്ള ലൂർദ്ദ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ പള്ളിയാണ് ഒരു ചിത്രത്തിൽ അത് തൃശൂർ അതിരൂപത മെത്രാപ്പൊലീത്തയുടെ ആസ്ഥാന ദേവാലയമാണ്.
  • ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകുന്ന ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി അതിമനോഹരമായ കെട്ടിടമാണ്.
  • ജാതിമതഭേദമന്യേ എല്ലാവരും പ്രാർഥിക്കാനെത്തുന്ന ഉണ്ണീശോ കപ്പേളയും എന്റെ നാടിന്റെ വേറിട്ട കാഴ്ചയാണ്.

ചിത്രശാല