"ജി യു പി എസ് പെരുന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{ | {{PSchoolFrame/Header}}[[വയനാട്]] ജില്ലയിലെ വൈത്തിരി [[വയനാട്/എഇഒ_വൈത്തിരി|ഉപജില്ലയിൽ]] ''കൽപ്പറ്റ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് പെരുംതിട്ട'''. {{Infobox School | ||
|സ്ഥലപ്പേര്=പെരുന്തട്ട | |സ്ഥലപ്പേര്=പെരുന്തട്ട | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| വരി 8: | വരി 8: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32030300107 | ||
|സ്ഥാപിതദിവസം=5 | |സ്ഥാപിതദിവസം=5 | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷൈനി എ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റിയാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശബ്‌ന | ||
|സ്കൂൾ ചിത്രം=പ്രമാണം:15243.jpeg | |സ്കൂൾ ചിത്രം=പ്രമാണം:15243.jpeg | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
= വിദ്യാലയം ഒറ്റ നോട്ടത്തിൽ = | = വിദ്യാലയം ഒറ്റ നോട്ടത്തിൽ = | ||
ഇവിടെ 64 ആൺ കുട്ടികളും 45 പെൺകുട്ടികളും അടക്കം 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. . 2015 - 16 കാലഘട്ടത്തിൽ പ്രീ പ്രൈമറി ആരംഭിച്ചത് സ്ക്കൂളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ കാരണമായി. 2017 കാലഘട്ടത്തിൽ വിദ്യാലയത്തിലേക്ക് ജീപ്പ് സൗകര്യം ഏർപ്പെടുത്തി. 2018-ൽ എം.എൽ.എ ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് ലഭിച്ചു. ബസ് സർവീസ് ആരംഭിച്ചത് ഓടത്തോട് പ്രദേശത്തുനിന്നുള്ള ST വിദ്യാർത്ഥികൾക്കും കാൽനടയായി വന്ന മറ്റു കുട്ടികൾക്കും ഏറേ ആശ്വാസമായി. ഇന്ന് സ്ക്കൂളിൽ ലൈബ്രറി, ലാബ്, കമ്പ്യൂട്ടറുകൾ, വിശാലമായ ഡൈനിംഗ് ഹാൾ, വൃത്തിയുള്ള അടുക്കള തുടങ്ങി സൗകര്യങ്ങൾ എല്ലാമുണ്ട്. വിദ്യാലയത്തെ കൂടുതൽ പുരോഗതിയിലെത്തിക്കാനുള്ള പ്രവർത്തന നടപടികൾ മുനിസിപാലിറ്റിയും , അധ്യാപകരും ,നാട്ടുകാരും, പി ടി എ യും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി വരികയാണ്. 2010-ന് മുമ്പ് കൽപ്പറ്റ നഗരസഭയുടെ മാനേജ്മെന്റിൽ കീഴിലുള്ള ഏക വിദ്യാലയമായിരുന്നു. കൽപ്പറ്റ മുനിസിപ്പൽ യു.പി.സ്ക്കൂൾ . 2010-ലെ ഗവണ്മെന്റ് ഉത്തരവ് അനുസരിച്ച് ഇന്ന് പൂർണമായും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനമായി മാറിക്കഴിഞ്ഞു. <u>കൂടുതൽ വിവരങ്ങൾ ചരിത്രം പേജിൽ</u> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ TOTAL 7ക്ലാസ്സ് മുറികളുണ്ട്. എല്ലാ വിഷയങ്ങൾക്കും പ്രഗത്ഭരായ അധ്യാപകർ ഉണ്ട്. അധ്യാപകേ തര ജീവനക്കാർ ഉണ്ട്. ഡൈനിംഗ് റൂം ഉണ്ട്. കളിസ്ഥലം ഉണ്ട് . വൃത്തിയുള്ള അടുക്കളയുണ്ട്. ആവശ്യത്തിന് ടോയ്ലറ്റും വെള്ള സൗകര്യവും ഉണ്ട്. ഒരിക്കലും വറ്റാത്ത കിണർ സ്ക്കൂളിന് വലിയൊരു മുതൽ കൂട്ടാണ്. കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നതിനായി സ്റ്റേജുണ്ട്. സ്പോർട്ട് സ് താൽപര്യം പരിഗണിച്ച് സ്പോർട്ട്സ് കിറ്റ് സാധനങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാം കൊണ്ടും വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് അനു യോജ്യമായ സാഹചര്യം ഇവിടെ നിലവിലുണ്ട്. | ഒന്നര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ TOTAL 7ക്ലാസ്സ് മുറികളുണ്ട്. എല്ലാ വിഷയങ്ങൾക്കും പ്രഗത്ഭരായ അധ്യാപകർ ഉണ്ട്. അധ്യാപകേ തര ജീവനക്കാർ ഉണ്ട്. ഡൈനിംഗ് റൂം ഉണ്ട്. കളിസ്ഥലം ഉണ്ട് . വൃത്തിയുള്ള അടുക്കളയുണ്ട്. ആവശ്യത്തിന് ടോയ്ലറ്റും വെള്ള സൗകര്യവും ഉണ്ട്. ഒരിക്കലും വറ്റാത്ത കിണർ സ്ക്കൂളിന് വലിയൊരു മുതൽ കൂട്ടാണ്. കുട്ടികളുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നതിനായി സ്റ്റേജുണ്ട്. സ്പോർട്ട് സ് താൽപര്യം പരിഗണിച്ച് സ്പോർട്ട്സ് കിറ്റ് സാധനങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാം കൊണ്ടും വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് അനു യോജ്യമായ സാഹചര്യം ഇവിടെ നിലവിലുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 80: | വരി 79: | ||
* [[It club|ഐ.ടി.ക്ലബ്ബ്]] | * [[It club|ഐ.ടി.ക്ലബ്ബ്]] | ||
== | == ചിത്രശാല == | ||
[[ജി യു പി എസ് പെരുന്തട്ട/ചിത്രശാല|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
| വരി 227: | വരി 118: | ||
= 2010-2022 = | = 2010-2022 = | ||
*ശ്രീ. അയമുട്ടി. ഇ ഐ | |||
*ശ്രീ. ബാവ . എൻ. | |||
*ശ്രീ. മൊയ്തീൻ വി.എം. | |||
*ശ്രീ. ജോഷി.വി. | |||
*ശ്രീ.രവിചന്ദ്രൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 265: | വരി 148: | ||
14. സുഭാഷ് - കൗൺസിലർ - 21. വാർഡ് | 14. സുഭാഷ് - കൗൺസിലർ - 21. വാർഡ് | ||
== വഴികാട്ടി == | |||
{{ | കൽപ്പറ്റ ബസ്സ് സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ക്കൂൾ ചെയ്യുന്നു. | ||
{{Slippymap|lat=11.605147102540101|lon= 76.07447014349766|zoom=16|width=full|height=400|marker=yes}} | |||