കാർഷിക ക്ളബ്ബ്
കാർഷിക ക്ലബ്ബ് - ജൂലൈ മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
സീഡ് സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ മുന്നേറുന്നു. 2021 സീഡ്സ് ക്ലബ്ബ് പുരസ്ക്കാരം വിദ്യാലയത്തിന് ലഭിച്ചു. തുടർച്ചയായി 3 വർഷങ്ങളിൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ചാർജ് അധ്യാപകർ 1. ശ്രീമതി. തുളസി.പി. 2. ശ്രീ. ജിഷ്ണു. പി.