വിദ്യാരംഗം കലാ സാഹിത്യേ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
MANJUSHA P M
THULASI P(TR)INCHARGE

വിദ്യാരംഗം ക്ലബ്ബ് ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിദ്യാർത്ഥികളുടെ സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് കഥാ രചന, കവിതാ രചന,ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ട് മത്സരങ്ങൾ ഇവ ഓൺെ ൈ ലനായി സംഘടിപ്പിച്ചു. കൂടാതെ പോസ്റ്റർ നിർമ്മാണത്തിനും അഭിനയത്തിനും അവസരം നൽകിയിരുന്നു. വിദ്യാരംഗം ലീഡറായി മുഹമ്മദ് ഉനൈസിനെ തെരഞ്ഞെ ടുത്തു. ചാർജ് അധ്യാപകർ

1. ശ്രീമതി. തുളസി ടീച്ചർ

2 ശ്രീമതി. മഞ്ജു ടീച്ചർ