Hindi club

Schoolwiki സംരംഭത്തിൽ നിന്ന്

15243/ പെരുന്തട്ട ജി.യു പി.എസ് ചാർജ് അധ്യാപിക :- ശ്രീമതി.റീജ

ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ സ്ക്കൂൾ തല ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം 20-12-2021-ന് നടന്നു. 5, 6, 7 ക്ലാസ്സിലായി 25 കുട്ടികൾ ഹിന്ദി ക്ലബ്ബിൽ അംഗങ്ങളാണ്. ഉദ്ഘാടന ദിനത്തിൽ കുട്ടികൾ വളരെ ഉത്സാഹപൂർവ്വം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ,

"https://schoolwiki.in/index.php?title=Hindi_club&oldid=1529223" എന്ന താളിൽനിന്ന് ശേഖരിച്ചത്