ജി യു പി എസ് പെരുന്തട്ട/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
VIPIN N M
INCHARGE TEACHER

പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൈ നടൽ പ്രവർത്തനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും പങ്കാളികളായി. അവരവരുടെ വീട്ടുമുറ്റത്ത് ഒരു തൈച്ചെടി നട്ടു. പരിപാലിക്കുന്നു. തിരികെ വിദ്യാലയത്തിലേക്ക് വന്ന ശേഷം സ്ക്കൂൾ ബ്യൂട്ടി ഫിക്കേഷൻ പരിപാടിയിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പങ്കാളികളായി.

IN CHARGE TEACHER;-VIPIN .N.M.