ജി യു പി എസ് പെരുന്തട്ട/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക് : . പ്രവർത്തനങ്ങൾ, വിപുലമായി നടത്തി. വിദ്യാർത്ഥികളെ ആഘോഷപൂർവ്വം ആനയിച്ചു. തോരണങ്ങൾ തൂക്കിയും. ബലൂണുകൾ വീർപ്പിച്ച് കെട്ടിയും സ്ക്കൂൾ അങ്കണം മനോഹരമാക്കി. ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണമായി ചിക്കൻ കറിയും, തേങ്ങാ ചോറും നൽകി. പായസ വിതരണവും നടത്തി.