ജി യു പി എസ് പെരുന്തട്ട/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒന്നര ഏക്കറിലധികം പരന്നുകിടക്കുന്ന പ്രകൃതി രമണീയമായ , പ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. വാഹന സൗകര്യം പരിമിതമാണ്. എങ്കിലും സ്ക്കൂളിന്റെ മറ്റു ഭൗതിക സൗകര്യങ്ങളും. അക്കാദമിക നിലവാരവും ഉയർന്നതാണ്. ലാബ്, ലൈബ്രറി, വിശാലമായ പൂന്തോട്ടം, ജലലഭ്യത, കളിസ്ഥലം, സ്റ്റേജ്, കെട്ടിടങ്ങൾ, ഡൈനിംഗ് ഹാൾ .. ഇവയെല്ലാം സ്ക്കൂളിലുണ്ട്.