ഉള്ളടക്കത്തിലേക്ക് പോവുക

"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26023 (സംവാദം | സംഭാവനകൾ)
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 147 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}{{prettyurl|Bhagavathy vilasam H.S.S. nayarambalam}}
{{Infobox School
|സ്ഥലപ്പേര്=നായരമ്പലം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26023
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485940
|യുഡൈസ് കോഡ്=32081400203
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നായരമ്പലം
|പിൻ കോഡ്=682509
|സ്കൂൾ ഫോൺ=0484 2495724
|സ്കൂൾ ഇമെയിൽ=bvhs08@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈപ്പിൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =നായരമ്പലം പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sreebhadra P
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.P K Rajeev
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26023-BVHSS-Nayarambalam-main block.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2025-26}}

{{prettyurl| b v h s}}
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ നായരമ്പലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം.

എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റർ മാറി വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തിൽ നായര‍മ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവർഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അപ്പർപ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടിൽ കുട്ടൻമേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോൾ നായരമ്പലം നായർ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കൻഡറി 2014 ൽ  അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയർസെക്കൻഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂർവ്വികർ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തനം തുടരുന്നു.196 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പ്രീ‌പ്രൈമറി മുതൽ ഹൈസ്ക്കൂൾ തരം വരെയായി 1500 ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.തുണ്ടിയിൽ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവർകൾ ആയിരുന്നു.[[ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/ചരിത്രം|തുടർന്ന് വായിക്കുക]]

{{Infobox School
== നേട്ടങ്ങൾ ==
| സ്ഥലപ്പേര്=

| വിദ്യാഭ്യാസ ജില്ല= എറണാകുളം
ഈ വിദ്യാലയ മുത്തശ്ശി നാടിനു നൽകിയ ചിലമുത്തുകൾ ഇതാ....
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= പി.ഒ,
എറണാകുളം
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=വൈപ്പിന്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= എയ്ഡഡ് വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
‌| അനദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.. പ്രസിഡണ്ട്=
| പി.ടി.. വൈസ് പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം=[[ചിത്രം:Bvhs.jpg|250px]] ‎|

== ആമുഖം ==
ശ്രീ. ബെന്നി പി നായരമ്പലം ( തിരക്കഥാകൃത്ത്)

എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റര്‍ മാറി വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തില്‍ നായര‍മ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവര്‍ഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് അപ്പര്‍പ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടില്‍ കുട്ടന്‍മേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോള്‍ നായരമ്പലം നായര്‍ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയര്‍സെക്കന്‍ഡറി 2014 ല്‍  അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂര്‍വ്വികര്‍ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവര്‍ത്തനം തുടരുന്നു.196 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് പ്രീ‌പ്രൈമറി മുതല്‍ ഹൈസ്ക്കൂള്‍ തരം വരെയായി 1500 ല്‍പരം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി ശ്രീ.തുണ്ടിയില്‍ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവര്‍കള്‍ ആയിരുന്നു.
ഫാദർ എഫ്രേം നരികുളം  ( ഛാന്ദാ രൂപത ബിഷപ്പ്, മഹാരാഷ്ട്ര - നാഗ്പൂർ)

തീരദേശവാസികളായ സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച രീതിയുലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം. വളര്‍ന്നുവരുന്ന സാങ്കേതികതയ്ക്കൊപ്പം  ആത്മവിശ്വാസത്തോടെ വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്ക് കരുത്തായി മാറാന്‍ ഈ സ്ഥാപനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ശ്രീ. എം കെ. ഷൈൻമോൻ ( എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ)

== നേട്ടങ്ങള്‍ ==
മറ്റു നേട്ടങ്ങൾ -  2009-2010 വർഷ‍ത്തിൽ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല  കലോൽസവത്തിൽ UP വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2011-12 വർഷത്തിലും SSLCയ്ക്ക് ഈ വിജയം ആവർത്തിക്കാനായി. 2015-16 96% വിജയം നേടി.  2015-16 ൽ വൈപ്പിൻ ഉപജില്ലാ കായികമേളയിൽ സ്കൂൾ ടീം ഒന്നാംസ്ഥാനവും 2016 രണ്ടാംസ്ഥാനവും കരസ്ഥമാക്കി.  ഉപജില്ലാഅടിസ്ഥാനത്തിൽ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും,വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിലും, മികച്ച വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിൻ വോളിബോൾ അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോൾ ടീം  സ്കൂളിനായുണ്ട്.  സംസ്ഥാന, ദേശീയതല വോളിബോൾ ടീമിൽ ഇടം നേടിയ മിടുക്കികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുൻ ദേശീയ വോളീബോൾ താരം ശ്രീ.രാഘവൻമാഷിനെ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. 2011 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഇന്ദുലേഖ, നീനു ഉണ്ണികൃഷ്ണൻ എന്നീ വിദ്യാർത്ഥിനികൾ  നാലാംസ്ഥാനവും 2014 ൽ എറണാകുളം ജില്ലാ മാത്തമാറ്റിക്സ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ബിബിൻ ബിജു ഒന്നാം സ്ഥാനവും 2016 ൽ എറണാകുളം ജില്ലാ പ്രവർത്തിപരിചയമേളയിൽ ചന്ദനത്തിരിനിർമ്മാണത്തിൽ രശ്മി എസ് ഒന്നാം സ്ഥാനവും നേടി.
2009-2010 വര്‍ഷ‍ത്തില്‍ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല  കലോല്‍സവത്തില്‍ UP വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. 2011-12 വര്‍ഷത്തിലും SSLCയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാനായി.2015-16 ല്‍ 96% വിജയം നേടി.  2015-16 ല്‍ വൈപ്പിന്‍ ഉപജില്ലാ കായികമേളയില്‍ കായികാധ്യാപകന്‍ ശ്രീ. സാദിക്കിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ സ്കൂള്‍ ടീം ഒന്നാംസ്ഥാനവും 2016 ല്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.  ഉപജില്ലാഅടിസ്ഥാനത്തില്‍ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും(വിദ്യാരംഗം കലാസാഹിത്യവേദി) മികച്ച വിജയം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിന്‍ വോളിബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോള്‍ ടീം  സ്കൂളിനായുണ്ട്.  സംസ്ഥാന, ദേശീയതല വോളിബോള്‍ ടീമില്‍ ഇടം നേടിയ മിടുക്കികള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുന്‍ ദേശീയ വോളീബോള്‍ താരം ശ്രീ.രാഘവന്‍മാഷിനെ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതരപ്രവർത്തനങ്ങൾ ==
അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധക്ലബുപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധക്ലബുപ്രവർത്തനങ്ങൾ നടന്നുവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി

ഭാഷാക്ലബുകള്‍

ഭാഷാക്ലബുകൾ

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബ്

വരി 56: വരി 91:
സ്കൗട്ട് & ഗൈഡ്

സ്കൗട്ട് & ഗൈഡ്

ജൂനിയര്‍ റെഡ്ക്രോസ്

ജൂനിയർ റെഡ്ക്രോസ്

ലഹരി വിരുദ്ധ ക്ലബ്

ലഹരി വിരുദ്ധ ക്ലബ്

വരി 62: വരി 97:
മാത്തമാററിക്സ് ക്ലബ്

മാത്തമാററിക്സ് ക്ലബ്

സേവ് എനര്‍ജി ക്ലബ്

സേവ് എനർജി ക്ലബ്

കാര്‍ഷിക ക്ലബ്
കാർഷിക ക്ലബ്

വൃദ്ധസസദന സന്ദര്‍ശനവും സഹായനിധിയും ,  നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുളള ചികിത്സാസഹായം, കൊയ്ത്തുല്‍സവം, ശുചീകരണവാരാഘോഷം വിവിധ ഭാഷ അസംബ്ളികള്‍ സംഘടിപ്പിക്കല്‍, അസംബ്ളി ക്വിസ്, പസില്‍ കോര്‍ണര്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, കൗണ്‍സിലിങ് ക്ലാസ്സുകള്‍ എന്നിവ. വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
വൃദ്ധസസദന സന്ദർശനവും സഹായനിധിയും ,  നിർധനരായ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കുളള ചികിത്സാസഹായം, കൊയ്ത്തുൽസവം, ശുചീകരണവാരാഘോഷം, വിവിധ ഭാഷ അസംബ്ളികൾ സംഘടിപ്പിക്കൽ, അസംബ്ളി ക്വിസ്, പസിൽ കോർണർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കൗൺസിലിങ് ക്ലാസ്സുകൾ എന്നിവ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികൾക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു.
എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികള്‍ മെഡിറ്റേഷന്‍ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികള്‍ക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 73: വരി 108:

മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന 2 സ്കൂള്‍ബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്.
മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവർത്തിക്കുന്ന 2 സ്കൂൾബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്.

<gallery>
26023_0006.jpg|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സൈക്കിൾ യാത്രക്കാരെ വൃക്ഷതൈ കൊടുത്തു ആദരിക്കുന്നു.
26023_0007.jpg|എൽ.പി.വിഭാഗം വിദ്യാർത്ഥികളുടെ ശാസ്ത്ര ശിൽപ്പശാല
26023_0008.jpg|വിദ്യാർത്ഥികൾക്കുളള ബോധവത്കരണക്ലാസ്സ്
26023_0009.jpg|പെൺകുട്ടികൾക്കുളള ശുചീമുറിയുടെ ഉദ്ഘാടനം ബഹു.എം.പി. കെ.വി.തോമസ് നിർവ്വഹിക്കുന്നു.
</gallery>
<gallery>
26023_00010.jpg|യോഗാദിനാചരണം
26023_00011.jpg|ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം എെ.ടി.@സ്കൂൾ മാസ്റ്റർ ട്രെയിനറായ ദേവരാജൻ മാഷ് നിർവ്വഹിച്ചു.
26023_00012.jpg|കായിക പരിശീലനം
26023_00013.jpg|10-ാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ പരിപാടി
</gallery>
<gallery>
26023_00014.jpg|10-ാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ പരിപാടി
26023_00016.jpg|സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം
26023_00024.jpg|സ്കൂൾ പ്രവേശനോത്സവം
26023_00023.jpg|പുതിയതായി ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികൾക്ക് കുടവിതരണം
</gallery>
<gallery>
26023_00022.jpg|വെറ്റിനറി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ സ്കൂളിലെ 50 വിദ്യാർത്ഥികൾക്കുളള കോഴി വിതരണം വാർഡ് മെമ്പർ ശ്രീ സുമേഷ്.എം.എസ് നിർവ്വഹിച്ചു
26023_00025.jpg|അധ്യാപകർക്കുളള ബോധവത്കരണ പരിപാടി
26023_00026.jpg|അധ്യാപകർക്കുളള ബോധവത്കരണ പരിപാടി
26023_00027.jpg|പേപ്പർ കവർ നിർമ്മാണം
</gallery>
<gallery>
26023_00028.jpg|പേപ്പർ കവർ നിർമ്മാണം
26023_00029.jpg|വേൾഡ് കപ്പ് ഫുഡ്ബോൾ മത്സരത്തിനോടനുബന്ധിച്ചു സ്കൂളിൽ നടന്ന ഒരു ദിവസം ഒരു ചോദ്യം പ്രശ്നോത്തരിയിൽ ഹെെസ്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾ മത്സരിക്കുകയും മെഗാസമ്മാനമായ സൈക്കിൾ ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്ക് ലഭിക്കുകയും ചെയ്തു.
26023_00030.jpg|സ്കൂൾ പി.ടി.എ ഉദ്ഘാടനം കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ പൂയ്യപ്പിളളി തങ്കപ്പൻ സർ നിർവ്വഹിച്ചു.
26023_00031.jpg|സ്കൂൾ പി.ടി.എ
</gallery>
<gallery>
26023_00032.jpg|മാധ്യമം പത്രത്തിന്റെ വിതരണോത്ഘാടനം
26023_0000000001.jpg|ജൂനിയർ ഫുഡ്ബോൾ ടീം
26023_0000000002.jpg|സീനിയർ ഫുഡ്ബോൾ ടീം
26023_0000000003.jpg|മണ്ണുത്തി കാർഷിക സർവ്വകലാശാല സന്ദർശനം
</gallery>
<gallery>
26023_0000000004.jpg|മണ്ണുത്തി കാർഷിക സർവ്വകലാശാല സന്ദർശനം
26023_0000000005.jpg|മണ്ണുത്തി കാർഷിക സർവ്വകലാശാല സന്ദർശനം
26023_0000000008.jpg|പുനരുപയോഗ ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തയ്യാറാക്കിയ വസ്തുക്കൾ
</gallery>
<gallery>
26023_1111111.jpg|സ്വാതത്ര ദിന പരിപാടികൾ
26023_1111112.jpg|സ്വാതത്ര ദിന പരിപാടികൾ
26023_1111114.jpg|സ്വാതത്ര ദിന പരിപാടികൾ
26023_1111117.jpg|സ്വാതത്ര ദിന പരിപാടികൾ
</gallery>
<gallery>
26023_1111118.jpg|സ്വാതത്ര ദിന പരിപാടികൾ
26023_11111110.jpg|സ്വാതത്ര ദിന പരിപാടികൾ
26023_11111111.jpg|സ്വാതത്ര ദിന പരിപാടികൾ
</gallery>
== അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ‍ൃഷ്ടികൾ ==
<gallery>
പ്രമാണം:26023 0000000006.jpg|വിദ്യാർത്ഥികൾ ചുമർ ചിത്ര രചനയിൽ
</gallery>

== പരിശീലന പരിപാടികൾ ==
* കായികാധ്യാപകനായ സാദിക് മാഷിന്റെ നേതൃത്വത്തിൽ മാർച്ച് വെക്കേഷൻ മുതൽ തന്നെ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിലുളള കായിക പരിശീലനം നടത്തിവരുന്നു. ജൂൺ മാസത്തിൽ പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കു വേണ്ടി സെലക്ഷനും പരിശീലനവും നൽകി വരുന്നു.
* ക്ഷേത്ര വാദ്യകലകളുടെ പരിശീലനം ഈ ബി.വി.എച്ച്.എസിന്റെ പ്രത്യേകതയാണ്. ചെണ്ടമേളം, പഞ്ചവാദ്യം, മദ്ദള കേളി എന്നിവ സാമൂഹ്യശാസ്ത്ര അധ്യാപകനായ ഹരിപ്രസാദ് മാഷിന്റെ ശിക്ഷണത്തിൽ നടന്നു വരുന്നു.
* വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, കംമ്പ്യൂട്ടർ ഹാർഡ് വെയർ എന്നിവയിൽ പ്രത്യേക പരിശീലനം
* ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം. സ്കൂൾ എസ്.എെ.ടി.സി ആയ ശ്രീമതി ദീപ ടീച്ചറും ജോയിന്റ് എസ്.എെ.ടി.സി ആയ ശ്രീമതി മായ ടീച്ചറും ആണ് പരിശീലനം കൊടുക്കുന്നത്
==വഴികാട്ടി==
*സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ

{{Slippymap|lat=10.072775|lon=76.212056000000004|zoom=18|width=full|height=400|marker=yes}}

== മേൽവിലാസം ==
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ,

നായരമ്പലം പി.ഒ.
എറണാകുളം ജില്ല,
പിൻ - 682509.
ഫോൺ - 0484-2495724.

== മേല്‍വിലാസം ==

16:13, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം
വിലാസം
നായരമ്പലം

നായരമ്പലം പി.ഒ.

682509

എറണാകുളം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0484 2495724
ഇമെയിൽbvhs08@gmail.com
കോഡുകൾ
സ്കൂൾ കോഡ്26023 (സമേതം)
യുഡൈസ് കോഡ്32081400203
വിക്കിഡാറ്റQ99485940
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംനായരമ്പലം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി.പി
പ്രധാന അദ്ധ്യാപികSreebhadra P
പി.ടി.എ. പ്രസിഡണ്ട്ശ്രീ.P K Rajeev
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ നായരമ്പലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം.

ചരിത്രം

എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റർ മാറി വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തിൽ നായര‍മ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവർഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അപ്പർപ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടിൽ കുട്ടൻമേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോൾ നായരമ്പലം നായർ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കൻഡറി 2014 ൽ അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയർസെക്കൻഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂർവ്വികർ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തനം തുടരുന്നു.196 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പ്രീ‌പ്രൈമറി മുതൽ ഹൈസ്ക്കൂൾ തരം വരെയായി 1500 ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.തുണ്ടിയിൽ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവർകൾ ആയിരുന്നു.തുടർന്ന് വായിക്കുക

നേട്ടങ്ങൾ

ഈ വിദ്യാലയ മുത്തശ്ശി നാടിനു നൽകിയ ചിലമുത്തുകൾ ഇതാ....

ശ്രീ. ബെന്നി പി നായരമ്പലം ( തിരക്കഥാകൃത്ത്)
ഫാദർ എഫ്രേം നരികുളം  ( ഛാന്ദാ രൂപത ബിഷപ്പ്, മഹാരാഷ്ട്ര - നാഗ്പൂർ)

ശ്രീ. എം കെ. ഷൈൻമോൻ ( എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ)

മറ്റു നേട്ടങ്ങൾ -   2009-2010 വർഷ‍ത്തിൽ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല  കലോൽസവത്തിൽ UP വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2011-12 വർഷത്തിലും SSLCയ്ക്ക് ഈ വിജയം ആവർത്തിക്കാനായി. 2015-16 ൽ 96% വിജയം നേടി.  2015-16 ൽ വൈപ്പിൻ ഉപജില്ലാ കായികമേളയിൽ സ്കൂൾ ടീം ഒന്നാംസ്ഥാനവും 2016 ൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.  ഉപജില്ലാഅടിസ്ഥാനത്തിൽ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും,വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിലും, മികച്ച വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിൻ വോളിബോൾ അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോൾ ടീം  സ്കൂളിനായുണ്ട്.  സംസ്ഥാന, ദേശീയതല വോളിബോൾ ടീമിൽ ഇടം നേടിയ മിടുക്കികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുൻ ദേശീയ വോളീബോൾ താരം ശ്രീ.രാഘവൻമാഷിനെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. 2011 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഇന്ദുലേഖ, നീനു ഉണ്ണികൃഷ്ണൻ എന്നീ വിദ്യാർത്ഥിനികൾ  നാലാംസ്ഥാനവും 2014 ൽ എറണാകുളം ജില്ലാ മാത്തമാറ്റിക്സ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ബിബിൻ ബിജു ഒന്നാം സ്ഥാനവും 2016 ൽ എറണാകുളം ജില്ലാ പ്രവർത്തിപരിചയമേളയിൽ ചന്ദനത്തിരിനിർമ്മാണത്തിൽ രശ്മി എസ് ഒന്നാം സ്ഥാനവും നേടി.

പാഠ്യേതരപ്രവർത്തനങ്ങൾ

അധ്യാപകരുടെ നേതൃത്വത്തിൽ വിവിധക്ലബുപ്രവർത്തനങ്ങൾ നടന്നുവരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

ഭാഷാക്ലബുകൾ

പരിസ്ഥിതി ക്ലബ്

സ്കൗട്ട് & ഗൈഡ്

ജൂനിയർ റെഡ്ക്രോസ്

ലഹരി വിരുദ്ധ ക്ലബ്

മാത്തമാററിക്സ് ക്ലബ്

സേവ് എനർജി ക്ലബ്

കാർഷിക ക്ലബ്

വൃദ്ധസസദന സന്ദർശനവും സഹായനിധിയും ,  നിർധനരായ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കുളള ചികിത്സാസഹായം, കൊയ്ത്തുൽസവം, ശുചീകരണവാരാഘോഷം, വിവിധ ഭാഷ അസംബ്ളികൾ സംഘടിപ്പിക്കൽ, അസംബ്ളി ക്വിസ്, പസിൽ കോർണർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കൗൺസിലിങ് ക്ലാസ്സുകൾ എന്നിവ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികൾക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു.

യാത്രാസൗകര്യം

മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവർത്തിക്കുന്ന 2 സ്കൂൾബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്.

അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ‍ൃഷ്ടികൾ

പരിശീലന പരിപാടികൾ

• കായികാധ്യാപകനായ സാദിക് മാഷിന്റെ നേതൃത്വത്തിൽ മാർച്ച് വെക്കേഷൻ മുതൽ തന്നെ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിലുളള കായിക പരിശീലനം നടത്തിവരുന്നു. ജൂൺ മാസത്തിൽ പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കു വേണ്ടി സെലക്ഷനും പരിശീലനവും നൽകി വരുന്നു.
• ക്ഷേത്ര വാദ്യകലകളുടെ പരിശീലനം ഈ ബി.വി.എച്ച്.എസിന്റെ പ്രത്യേകതയാണ്. ചെണ്ടമേളം, പഞ്ചവാദ്യം, മദ്ദള കേളി എന്നിവ സാമൂഹ്യശാസ്ത്ര അധ്യാപകനായ ഹരിപ്രസാദ് മാഷിന്റെ ശിക്ഷണത്തിൽ നടന്നു വരുന്നു.
• വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, കംമ്പ്യൂട്ടർ ഹാർഡ് വെയർ എന്നിവയിൽ പ്രത്യേക പരിശീലനം
• ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം. സ്കൂൾ എസ്.എെ.ടി.സി ആയ ശ്രീമതി ദീപ ടീച്ചറും ജോയിന്റ് എസ്.എെ.ടി.സി ആയ ശ്രീമതി മായ ടീച്ചറും ആണ് പരിശീലനം കൊടുക്കുന്നത്

വഴികാട്ടി

• സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ

Map

മേൽവിലാസം

ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ,
നായരമ്പലം പി.ഒ. എറണാകുളം ജില്ല, പിൻ - 682509. ഫോൺ - 0484-2495724.