"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ. എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1859 | |സ്ഥാപിതവർഷം=1859 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= അമ്പലപ്പുഴ | ||
|പോസ്റ്റോഫീസ്=അമ്പലപ്പുഴ | |പോസ്റ്റോഫീസ്=അമ്പലപ്പുഴ | ||
|പിൻ കോഡ്=688561 | |പിൻ കോഡ്=688561 | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=424 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=414 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=838 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=38 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=148 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=303 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=85 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=141 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=226 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=17 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഹനീഷ്യ ഹുസൈൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മേരി ഷീബ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി. പി. ബിന്ദുലേഖ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. പി.അരുൺകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | ||
|സ്കൂൾ ചിത്രം=Gmhss35018_2.jpeg | |സ്കൂൾ ചിത്രം=Gmhss35018_2.jpeg | ||
|size=350px | |size=350px | ||
| വരി 62: | വരി 62: | ||
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്. | ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്. | ||
{{SSKSchool|year=2024-25,2025-26}} | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
| വരി 369: | വരി 370: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.3827645|lon=76.3678184|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||
16:07, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ | |
|---|---|
| വിലാസം | |
അമ്പലപ്പുഴ അമ്പലപ്പുഴ പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1859 |
| വിവരങ്ങൾ | |
| ഇമെയിൽ | 35018alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35018 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04002 |
| വി എച്ച് എസ് എസ് കോഡ് | 903006 |
| യുഡൈസ് കോഡ് | 32110200302 |
| വിക്കിഡാറ്റ | Q87478008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 424 |
| പെൺകുട്ടികൾ | 414 |
| ആകെ വിദ്യാർത്ഥികൾ | 838 |
| അദ്ധ്യാപകർ | 38 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 155 |
| പെൺകുട്ടികൾ | 148 |
| ആകെ വിദ്യാർത്ഥികൾ | 303 |
| അദ്ധ്യാപകർ | 18 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 85 |
| പെൺകുട്ടികൾ | 141 |
| ആകെ വിദ്യാർത്ഥികൾ | 226 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഹനീഷ്യ ഹുസൈൻ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മേരി ഷീബ |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. പി. ബിന്ദുലേഖ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. പി.അരുൺകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.
ചരിത്രം
തിരുവിതാംകൂറിന്റെ[1] ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ് അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ.തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് റൂം സൗകര്യവും ലഭ്യമാണ്.....
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- NSS
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- Our Responsible to Children (ORC)
- നേർക്കാഴ്ച
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| നമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | വിക്രമൻപിള്ള | |
| 2 | തെന്കര രാജമ്മ | |
| 3 | അനന്തകൃഷ്ണയ്യർ | |
| 4 | പരമേശ്വരശാസ്ത്രി | |
| 5 | ജോസഫ് വർഗ്ഗീസ് | |
| 6 | ശിവാനന്ദൻ | |
| 7 | വൈ.പി ,രാമചന്ദ്രഅയ്യർ | |
| 8 | കമലാദേവി | |
| 9 | എൽ.വസുന്ധതി | |
| 10 | രത്നമയി | |
| 11 | ആർ.നാരായണപിള്ള | |
| 12 | സീ പീ ശാന്തകുമാരിയമ്മ | |
| 13 | ലീലാജോൺ | |
| 14 | രമാദേവി. | |
| 15 | ആമിനാഭായി | |
| 16 | പി സി വത്സലകുമാരി | |
| 17 | ലുദുവിന | |
| 18 | മുക്താർ അഹമ്മദ് | |
| 19 | ഐഷാഭായി | |
| 20 | സാവിത്രി | |
| 21 | സുരേഷ് പറയത്തും കണ്ടി | |
| 22 | കെ.ജി.മനോഹരൻ | |
| 23 | രമണി | |
| 24 | പുഷ്‌പവല്ലി | |
| 25 | അബ്ദുൽ റസാഖ് | |
| 26 | ഗോപകുമാർ | |
| 27 | ഷേർളി | |
| 28 | ലത | |
| 29 | വത്സരാജ് | |
| 30 | മിനി | |
| 31 | ഫാൻസി.വി |
മുൻ പ്രിൻസിപ്പാൾമാർ
| നമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | സി.പി.ശാന്തകുമാരി | 7/1997--3/1999 |
| 2 | ലീല ജോൺ | 7/1999--3/2000 |
| 3 | രമദേവി | 6/2000--4/2001 |
| 4 | വത്സമ്മ സി എ | 5/2001--10/2001 |
| 5 | പി.സി.വത്സലകുമാരി | 11/2001--5/2002 |
| 6 | എം.എസ്.അമീനഭായ് | 6/2002--6/2004 |
| 7 | ശ്രീദേവി | 6/2004--7/2004 |
| 8 | മാഗ്ഗി പോൾ | 7/2004--5/2005 |
| 9 | ജോൺ ചെറിയാൻ | 6/2005--7/2005 |
| 10 | ഡി.ബാഹുലേയൻ | 7/2005--8/2005 |
| 11 | എൻ.നാരായണൻ നമ്പൂതിരി | 9/2005--1/2006 |
| 12 | ആർ.രാമചന്ദ്രൻ നായർ | 1/2006--3/2006 |
| 13 | എൻ.നാരായണൻ നമ്പൂതിരി | 4/2006--8/2006 |
| 14 | വി.എ.ശ്രീകുമാർ | 8/2006--7/2007 |
| 15 | എൻ.നാരായണൻ നമ്പൂതിരി | 7/2007--8/2009 |
| 16 | എൽ.സുജാത | 8/2009--5/2015 |
| 17 | എൻ.നാരായണൻ നമ്പൂതിരി | 6/2015--8/2015 |
| 18 | ജവഹർനിസ.ടി.ആർ | 8/2015--5/2020 |
| 19 | കുമാരി ജയന്തി ജി.ആർ | 6/2020--11/2021 |
| 20 | ഉദയകുമാർ.ഡി | 11/2021--- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| നമ്പർ | പേരു് | മേഖല |
|---|---|---|
| 1 |
|
|
| 2 |
|
|
| 3 |
|
പൊതുപ്രവർത്തനം |
| 4 |
|
|
| 5 |
|
സിനിമ |
| 6 |
|
സിനിമ |
| 7 |
|
|
| 8 |
|
പൊതുപ്രവർത്തനം |
| 9 |
|
പൊതുപ്രവർത്തനം |
| 10 |
|
സാഹിത്യം,അദ്ധ്യാപനം |
വഴികാട്ടി
- അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (500 മീറ്റർ)
- ദേശീയപാതയിലെ(NH 66) ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ
- അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ അമ്പലപ്പഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35018
- 1859ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അമ്പലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
