"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:47040 Logo.JPG|ലഘുചിത്രം]]
{{prettyurl|SACRED HEART HSS THIRUVAMBADY}}
{{prettyurl|SACRED HEART HSS THIRUVAMBADY}}
{{Infobox School
{{Infobox School
വരി 14: വരി 14:
|സ്ഥാപിതമാസം=7
|സ്ഥാപിതമാസം=7
|സ്ഥാപിതവർഷം=1955
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=തിരുവമ്പാടി പി ഒ, കോഴിക്കോട്, പിൻ 673603
|പോസ്റ്റോഫീസ്=തിരുവമ്പാടി
|പോസ്റ്റോഫീസ്=തിരുവമ്പാടി
|പിൻ കോഡ്=673603
|പിൻ കോഡ്=673603
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=511
|ആൺകുട്ടികളുടെ എണ്ണം 1-10=531
|പെൺകുട്ടികളുടെ എണ്ണം 1-10=441
|പെൺകുട്ടികളുടെ എണ്ണം 1-10=402
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1433
|വിദ്യാർത്ഥികളുടെ എണ്ണം 1-10=933
|അദ്ധ്യാപകരുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=209
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=210
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=487
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജീ തോമസ് പി.
|പ്രധാന അദ്ധ്യാപകൻ=സജി തോമസ് പി.
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് തോമസ്സ്
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് തോമസ്സ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി സജീ
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി സജി
|സ്കൂൾ ചിത്രം=47040-school photo.jpeg|}}
|സ്കൂൾ ചിത്രം=47040-school photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=47040 Logo.JPG
|logo_size=50px
|logo_size=50px
|box_width=380px
കോഴിക്കോട് നഗരത്തിൽ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ'''. 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
== ചരിത്രം ==
== ചരിത്രം ==
വരി 87: വരി 88:
തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ ഫാദർ ജോസഫ് പാലക്കാട്ട് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സജി തോമസ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായി വിപിൻ.എം.സെബാസ്റ്റ്യൻ , സ്കൂൾ മാനേജർ  റവ. ഫാ ജോസ് ഓലിയാക്കാ ട്ടിൽ എന്നിവർ സേവനമനുഷ്ടിക്കുന്നു
തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ ഫാദർ ജോസഫ് പാലക്കാട്ട് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സജി തോമസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി വിപിൻ.എം.സെബാസ്റ്റ്യൻ , സ്കൂൾ മാനേജർ  റവ. ഫാ ജോസ് ഓലിയാക്കാട്ടിൽ എന്നിവർ സേവനമനുഷ്ടിക്കുന്നു.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:47040 fr cerubin.jpeg|ലഘുചിത്രം]]
|[[പ്രമാണം:47040 fr cerubin.jpeg|ലഘുചിത്രം]]
|സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ
വരി 117: വരി 120:
|*'''മത്തായി ചാക്കോ '''
|*'''മത്തായി ചാക്കോ '''
|സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു.
|സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു.
|[[പ്രമാണം:47040 m l a mathai chacko.png|ലഘുചിത്രം]]
|[[പ്രമാണം:47040 m l a mathai chacko.png|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
|'''ഡോ.പി.എം.മത്തായി'''
|'''ഡോ.പി.എം.മത്തായി'''
|ലിസ ഹോസ്പിറ്റൽ സ്ഥാപകൻ
|ലിസ ഹോസ്പിറ്റൽ സ്ഥാപകൻ
|[[പ്രമാണം:47040 dr p m mathai.jpeg|ലഘുചിത്രം]]
|[[പ്രമാണം:47040 dr p m mathai.jpeg|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
|*'''പി.ടി.ജോര്ജ്ജ്'''
|*'''പി.ടി.ജോര്ജ്ജ്'''
|1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്.
|1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്.
|[[പ്രമാണം:47040 p t george.jpeg|ലഘുചിത്രം]]
|[[പ്രമാണം:47040 p t george.jpeg|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
|* '''കെ.ആർ  ബാബു'''
|* '''കെ.ആർ  ബാബു'''
|പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും
|പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും
|[[പ്രമാണം:47040 k r babu.jpeg|ലഘുചിത്രം]]
|[[പ്രമാണം:47040 k r babu.jpeg|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
|*'''അബ്ദുൾ നൗഷാദ് '''
|*'''അബ്ദുൾ നൗഷാദ് '''
വരി 137: വരി 140:
|'''ആദർശ് രജീന്ദ്രൻ IAS'''
|'''ആദർശ് രജീന്ദ്രൻ IAS'''
|ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഗുജറാത്ത്
|ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഗുജറാത്ത്
|[[പ്രമാണം:47040 i a s adarsh rajeendran.png|ലഘുചിത്രം]]
|[[പ്രമാണം:47040 i a s adarsh rajeendran.png|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.36072,76.01223|zoom=13}}
{{Slippymap|lat=11.36072|lon=76.01223|zoom=16|width=full|height=400|marker=yes}}
*കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ലിസ  ഹോസ്പിറ്റലിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം)
*കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ലിസ  ഹോസ്പിറ്റലിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം)
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കോഴിക്കോട് നഗരത്തിൽ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ. 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി
വിലാസം
തിരുവമ്പാടി
തിരുവമ്പാടി പി ഒ, കോഴിക്കോട്, പിൻ 673603
തിരുവമ്പാടി പി.ഒ.
673603
കോഴിക്കോട് ജില്ല
സ്ഥാപിതം4 - 7 - 1955
വിവരങ്ങൾ
ഫോൺ0495 2252096
ഇമെയിൽshhstbady@gmail.com
കോഡുകൾ
സ്കൂൾ കോഡ്47040 (സമേതം)
എച്ച് എസ് എസ് കോഡ്10057
യുഡൈസ് കോഡ്32040601212
വിക്കിഡാറ്റQ64550517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവമ്പാടി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ531
പെൺകുട്ടികൾ402
ആകെ വിദ്യാർത്ഥികൾ933
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ210
പെൺകുട്ടികൾ272
ആകെ വിദ്യാർത്ഥികൾ487
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിപിൻ എം. സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻസജി തോമസ് പി.
പി.ടി.എ. പ്രസിഡണ്ട്ജോസഫ് തോമസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്സിനി സജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
1. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീൻഅവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ സൈമൺ വള്ളോപ്പിള്ളിൽ ആണ്. കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളിൽ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോൾ,അത് ലറ്റിക്സ് ,മൽസരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ് ബോൾ മൽസരങൾ നടക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ് പ്രവർത്തനങ്ങൾ.
• ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം
മാനേജ്മെന്റ്
തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ ഫാദർ ജോസഫ് പാലക്കാട്ട് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സജി തോമസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി വിപിൻ.എം.സെബാസ്റ്റ്യൻ , സ്കൂൾ മാനേജർ റവ. ഫാ ജോസ് ഓലിയാക്കാട്ടിൽ എന്നിവർ സേവനമനുഷ്ടിക്കുന്നു.
സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ
സാരഥികൾ
ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ഡോ.ഈനാസ് എ ഈനാസ് ഹാർട്ട് സ്പെഷലിസ്ട്.
*മത്തായി ചാക്കോ സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു.
ഡോ.പി.എം.മത്തായി ലിസ ഹോസ്പിറ്റൽ സ്ഥാപകൻ
*പി.ടി.ജോര്ജ്ജ് 1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്.
* കെ.ആർ ബാബു പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും
*അബ്ദുൾ നൗഷാദ് മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
ആദർശ് രജീന്ദ്രൻ IAS ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഗുജറാത്ത്
വഴികാട്ടി
• കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ലിസ ഹോസ്പിറ്റലിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം)
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം
• താമരശ്ശേരിയിൽ നിന്ന് 15 കിലോമീറ്റർ അകലം.
• മുക്കത്ത് നിന്ന് 7 കിലോമീറ്റർ അകലം