ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nhss (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 186 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|NHSS IRINJALAKUDA}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട  ഉപജില്ലയിലെ, ഇരിങ്ങാലക്കുട  മുൻസിപ്പാലിറ്റി ഇരുപത്തിയഞ്ചാം വാർഡിൽ 89 വർഷങ്ങളായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് പ്രവൃത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി മികച്ചതുമായ വിദ്യാലയമാണ് നാഷണൽ ഹയർ സെക്കന്ററി  സ്കൂൾ, ഇരിങ്ങാലക്കുട. പഠനകാര്യങ്ങളോടൊപ്പം തന്നെ കലാ, കായിക, ശാസ്ത്ര മേളകളിളിലും വിദ്യാലയം മുൻപിൽ തന്നെയാണ്.  
{{Infobox School|
{{Infobox School
|സ്ഥലപ്പേര്=ഇരിങ്ങാലക്കുട.
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23024
|എച്ച് എസ് എസ് കോഡ്=08049
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32070700202
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം=കാട്ടൂർ റോഡ്, ഇരിങ്ങാലക്കുട.
|പോസ്റ്റോഫീസ്=ഇരിങ്ങാലക്കുട
|പിൻ കോഡ്=680121
|സ്കൂൾ ഫോൺ=04802822086
|സ്കൂൾ ഇമെയിൽ=nhssirinjalakuda@yahoo.com
|സ്കൂൾ വെബ് സൈറ്റ്=https://nationalhss.com                           
|ഉപജില്ല=ഇരിഞ്ഞാലക്കുട
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|വാർഡ്=25
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഇരിഞ്ഞാലക്കുട
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=ഇരിങ്ങാലക്കുട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=917
|പെൺകുട്ടികളുടെ എണ്ണം 1-10=502
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1419
|അദ്ധ്യാപകരുടെ എണ്ണം 1-10=61
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=290
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=562
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ=ജയലക്ഷ്മി.കെ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=സീന കെ പി
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത രമേഷ് 
|സ്കൂൾ ചിത്രം=23024_schoolphoto.jpg
|size=350px
|caption=എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
|ലോഗോ=23024_logo.jpg
|logo_size=50px
}}
}}
{{Infobox School|
{{SSKSchool|year=2024-25,2025-26}}
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
പേര്=എന്.എച്ച്.എസ്.എസ്|
=='''ആമുഖം'''==
സ്ഥലപ്പേര്=ഇരിഞ്ഞാലക്കുട|
ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീ സംഗമേശ്വൻ സായൂജ്യത്താൽ ൽ  നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട|
 
റവന്യൂ ജില്ല=തൃശ്ശൂര്‍|
സാംസ്കാരിക പൈതൃകം കൊണ്ടും പഠന പാഠ്യേതര പ്രവർത്തന മികവ് കൊണ്ടും പ്രൗഢോജ്ജ്വല മായി  ശോഭിക്കുന്ന നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിഞ്ഞാലക്കുട യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 85 വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതി ക്ഷേത്രം പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം കേരളീയകലകൾ പരിപോഷിപ്പിക്കുവാനും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു
സ്കൂള്‍ കോഡ്=23024|
 
സ്ഥാപിതദിവസം=10|
 
സ്ഥാപിതമാസം=02|
 
സ്ഥാപിതവര്‍ഷം=1909|
== '''ചരിത്രം''' ==
സ്കൂള്‍ വിലാസം=ഇരിഞ്ഞാലക്കുടപി.ഒ, <br/>ഇരിഞ്ഞാലക്കുട|
 
പിന്‍ കോഡ്=680121|
 
സ്കൂള്‍ ഫോണ്‍=0480-2822086|
 
സ്കൂള്‍ ഇമെയില്‍=nhssirinjalakuda@yahoo.com|
1935 ൽ ഇരിഞ്ഞാലക്കുടയിലെ  ജനങ്ങളുടെ  സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ  ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി മാറി. 1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ  വിദഗദ്ധരും  പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ   തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം  കടന്നു.  1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു. നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം  പോലെ നിലകൊള്ളുന്നു.  1971ൽ ഔറഗബാദിൽ വച്ച്  നടന്ന നാഷണൽ ഇന്റഗ്രേഷൻ  ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു.  1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി  ഉയർന്നു
സ്കൂള്‍ വെബ് സൈറ്റ്=|
 
ഉപ ജില്ല=ഇരിഞ്ഞാലക്കുട‌|
=='''പഠനനേട്ടങ്ങൾ'''==
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
*2024-25 പ്ലസ് ടു  പരീക്ഷയിൽ 42 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
ഭരണം വിഭാഗം=എയ്ഡഡ്|
*2024-25 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം.85 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -   -->
*2024-25 NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 11 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
*2024-25 യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 24 പേർ സ്കോളർഷിപ്പിന് അർഹരായി.
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
*2024-25 സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 10 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
*2023-24 പ്ലസ് ടു  പരീക്ഷയിൽ 70 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
*2023-24 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം.59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി
പഠന വിഭാഗങ്ങള്‍3=‍|
*2023-24 NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 3 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
മാദ്ധ്യമം=മലയാളം‌,ഇങ്ലിഷ്|
*2022-23 യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 4 പേർ സ്കോളർഷിപ്പിന് അർഹരായി.
ആൺകുട്ടികളുടെ എണ്ണം=2268|
*2022-23 എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 6 പേർ സ്കോളർഷിപ്പിന് അർഹരായി.
പെൺകുട്ടികളുടെ എണ്ണം=2068|
*2022-23 പ്ലസ് ടു  പരീക്ഷയിൽ 45 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
*2022-23 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം. 54 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി
അദ്ധ്യാപകരുടെ എണ്ണം=95|
*2022-23 സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 11 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
പ്രിന്‍സിപ്പല്‍= മിനി‍|
*2022-23 NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 2  വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
പ്രധാന അദ്ധ്യാപകന്‍=കോമളം|
 
പി.ടി.. പ്രസിഡണ്ട്= ഗൊപലക്രിഷ്നന്‍|
=='''പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ'''==
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
*ഫുട്ബോൾ പരിശീലന ക്യാമ്പ്
സ്കൂള്‍ ചിത്രം=NATIONAL.jpg‎|
*ഖോ ഖോ പരിശീലന ക്യാമ്പ്
}}
*കബഡി പരിശീലന ക്യാമ്പ്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
*റഗ്ബി പരിശീലന ക്യാമ്പ്
*കലോത്സവ - ശാസ്ത്രമേളകളുടെ പരിശീലനം
*NMMS പരിശീലനം
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* NSS
* NCC
* SPC
* ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
* ജൂനിയർ റെഡ്ക്രോസ്
* ലിറ്റിൽ കൈറ്റ്സ്
* സൗഹൃദ ക്ലബ്ബ്
* ക്ലാസ് ലൈബ്രറികൾ
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ആർട്ട്സ് ക്ലബ്
* പരിസ്ഥിതി ക്ലബ്ബ്
* സീഡ് പ്രവർത്തനം
* ഗണിത ക്ലബ്ബ്
* സയൻസ് ക്ലബ്
* ഊർജ്ജ സംരക്ഷണ ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ലിറ്റററി ക്ലബ്
* ഹിന്ദി ക്ലബ്ബ്
* എക്കോ ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* ഗാന്ധിദർശൻ
* സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
 
== '''ഭൗതിക സാഹചര്യങ്ങൾ''' ==
 
*ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26  ക്ലാസ് മുറികളും, അപ്പർ പ്രൈമറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി  16 ക്ലാസ് മുറികളുമുണ്ട് .
*വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*ഹയർസെക്കൻഡറി വിഭാഗത്തിൽ   കമ്പ്യൂട്ടർ സയൻസ്,  ബയോ മാത്തമാറ്റിക്സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ്  എന്നീ വിഭാഗങ്ങൾ ഉണ്ട്. മൾട്ടീമീഡിയ റൂം,ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ബോട്ടണി, സുവോളജി, സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട്  . *എൻഎസ്എസ്, സീഡ്  എന്നീ  ക്ലബ്ബുകൾ ഇവിടെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു
 
* ലാപ് ടോപ്പ്, പ്രൊജക്ട‍ർ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം സംവിധാനങ്ങളുള്ള  ഹൈടെക്ക് ക്ലാസ് മുറികൾ.
* ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം  കമ്പ്യൂട്ടർ ലാബുകൾ.
* ബ്രോഡ്ബാന്റ്  ഇന്റർനെറ്റ് സൗകര്യം.
* ലെെബ്രറി
* ഉച്ച ഭക്ഷണ ശാല
* ശുദ്ധമായ കുടിവെള്ളം
* 6 സ്കൂൾ ബസ്
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''  ==
 
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/Dr. രാധാകൃഷ്‌ണൻ|.  Dr. കെ രാധാകൃഷ്‌ണൻ]]
* .  [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/Dr. വി .പി ഗാഗാധരൻ|Dr. വി .പി ഗംഗാധരൻ]]
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ശ്രീ. ആനന്ദ്|.  ശ്രീ. ആനന്ദ്]]
* . [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ശ്രീ. പി. ജയചന്ദ്രൻ|ശ്രീ. പി. ജയചന്ദ്രൻ]]
* . [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ശ്രീ. ടി.വി.ഇന്നസെന്റ്|ശ്രീ. ടി.വി.ഇന്നസെന്റ്]]
* . [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ശ്രീ അമ്മന്നൂർ കുട്ടൻചാക്യാർ|ശ്രീ അമ്മന്നൂർ കുട്ടൻചാക്യാർ]]
* . [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ശ്രീ എം. മോഹൻദാസ്|ശ്രീ എം. മോഹൻദാസ്]]
* . [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/Dr പി .ശങ്കരനാരായണൻ|Dr പി .ശങ്കരനാരായണൻ]]
* . ശ്രീ സുരേഷ് ടി വൈദ്യനാഥൻ
* [[എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ശ്രീ ഹരി കല്ലിക്കാട്ട്|ശ്രീ ഹരി കല്ലിക്കാട്ട്]]
 
== '''മാനേജ്‌മെന്റ്''' ==
 
സംസ്കൃതം സ്കൂൾ ആയിത്തുടങ്ങി, പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി രൂപാന്തരപ്പെട്ട് ഒരു വിദ്യാഭ്യാസ സ്ഥാപനം നിന്നു പോകുമെന്ന് ഘട്ടം വന്നപ്പോൾ സുഹൃത്തുക്കളുടെ അപേക്ഷ അനുസരിച്ച് ശ്രീ വി കെ മേനോൻ ആ സ്ഥാപനം ഏറ്റെടുത്തു നാഷണൽ ഹൈ സ്കൂൾ എന്ന് പേരിട്ടു.
 
ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്നു ഈ സ്കൂളിൽ 1983 മുതൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. ഇപ്പോൾ ശ്രീ വി കെ മേനോൻ ന്റെ  ഇളയ പുത്രി ശ്രീമതി രുക്മണീ രാമചന്ദ്രനാണ് സ്കൂൾ മാനേജർ. ക്രാന്തദർശിയായ വി കെ മേനോൻ ന്റെ  വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊണ്ടാണ് മകൾ രുക്മണി രാമചന്ദ്രനും മരുമകൻ വി പി ആർ മേനോനും ഈ സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നു
 
=='''സ്കൂൾ രക്ഷാകർതൃ സമിതി'''==
*[[{{PAGENAME}}/പി ടി എ അംഗങ്ങൾ| പി ടി എ അംഗങ്ങൾ]]
*[[{{PAGENAME}}/ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ| ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ]]
*[[{{PAGENAME}}/സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലമെന്റ്]]
*[[{{PAGENAME}}/സ്റ്റാഫുകളുടെ വിവരങ്ങൾ |സ്റ്റാഫുകളുടെ വിവരങ്ങൾ]]
 
== '''മുൻ സാരഥികൾ''' ==
നാഷണൽ ഹയർ സെക്കൻഡറി സ്‍ക‍ൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|എം ശിവശങ്കര മേനോൻ
|1947-1982
|-
|2
|കെ.വി. രാമനാഥൻ
|1951-1987
|-
|3
|എൻ.രാധാകൃഷ്ണൻ
|1951-1989
|-
|4
|ഇ.കല്ല്യാണിക്കുട്ടി
|1961-1900
|-
|5
|പി. തങ്കം.
|1956-1991
|-
|6
|ഇ.അപ്പു മേനോൻ
|1884-1996
|-
|7
|റൂബി വിക്ടർ
|1966-1997
|-
|8
|എം.പ്രമോദിനി
|1974-2002
|-
|9
|എൻ.വി.രാധ
|1977-2007
|-
|10
|സി.കോമളം
|1984-2012
|-
|11
|പി.രമാദേവി
|1985-2014
|-
|12
|എ. രാജേശ്വരി
|1985-2015
|-
|13
|കെ. മായാദേവി
|1988-2016
|-
|14
|കെ.പി.ഉഷ പ്രഭ
|1986-2018
|-
|16
|ഷീജ.വി
|1990-2020
|-
|17
|കാഞ്ചന.എം.വി
|1992-2021
|-
|18
|സുധ.കെ.കെ
|2021-2022
|-
|19
|സുനീതി.വി
|2022-2024
|-
|20
|ഹരിദാസ് വി എ
|2024-2025
|-
|21
|സീന കെ പി  
|2025-
|}
=='''ഓൺലൈൻ ഇടങ്ങൾ '''==
*യൂട്യൂബ് - [https://youtube.com/NationalHSSIrinjalakuda കാണാൻ ക്ലിക്ക് ചെയ്യൂ ]
*ഇൻസ്റ്റാഗ്രാം - [https://instagram.com/NationalHSSIrinjalakuda കാണാൻ ക്ലിക്ക് ചെയ്യൂ ]
*ഫേസ്ബുക്ക് - [https://facebook.com/NationalHSSIrinjalakudaofficial കാണാൻ ക്ലിക്ക് ചെയ്യൂ ]
*വാട്സ്ആപ്പ് ചാനൽ - [https://whatsapp.com/channel/0029VaCnEQULo4hXy6cNdd2l കാണാൻ ക്ലിക്ക് ചെയ്യൂ ]
 
== '''വഴികാട്ടി''' ==
 
* ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്നും 1.1 കിലോമീറ്റർ അകലെ ഇരിങ്ങാലക്കുട കാട്ടൂർ റോഡിലാണ്. വലത് വശത്തായി ഹൈസ്കൂൾ, ഹയർ സെക്കന്ററി കെട്ടിടവും. അവിടെ നിന്നും 90 മീറ്റർ മുന്നോട്ട് മാറി ഇടത് വശത്തായി അപ്പർ പ്രൈമറി കെട്ടിടവും സ്ഥിതി ചെയ്യുന്നു.
----
{{Slippymap|lat=10.352908502727459|lon=76.20101785072194|zoom=16|width=full|height=400|marker=yes}}
----
=='''അനുബന്ധം'''==
<references/>

15:50, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ഉപജില്ലയിലെ, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ഇരുപത്തിയഞ്ചാം വാർഡിൽ 89 വർഷങ്ങളായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് പ്രവൃത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി മികച്ചതുമായ വിദ്യാലയമാണ് നാഷണൽ ഹയർ സെക്കന്ററി സ്കൂൾ, ഇരിങ്ങാലക്കുട. പഠനകാര്യങ്ങളോടൊപ്പം തന്നെ കലാ, കായിക, ശാസ്ത്ര മേളകളിളിലും ഈ വിദ്യാലയം മുൻപിൽ തന്നെയാണ്.

എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
ഇരിങ്ങാലക്കുട.

ഇരിങ്ങാലക്കുട പി.ഒ.
,
680121
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04802822086
ഇമെയിൽnhssirinjalakuda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23024 (സമേതം)
എച്ച് എസ് എസ് കോഡ്08049
യുഡൈസ് കോഡ്32070700202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിഞ്ഞാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിങ്ങാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ917
പെൺകുട്ടികൾ502
ആകെ വിദ്യാർത്ഥികൾ1419
അദ്ധ്യാപകർ61
ഹയർസെക്കന്ററി
ആൺകുട്ടികൾ290
പെൺകുട്ടികൾ272
ആകെ വിദ്യാർത്ഥികൾ562
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയലക്ഷ്മി.കെ
പ്രധാന അദ്ധ്യാപകൻസീന കെ പി
പി.ടി.എ. പ്രസിഡണ്ട്വിജയൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്സരിത രമേഷ്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീ സംഗമേശ്വൻ സായൂജ്യത്താൽ ൽ  നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ.

സാംസ്കാരിക പൈതൃകം കൊണ്ടും പഠന പാഠ്യേതര പ്രവർത്തന മികവ് കൊണ്ടും പ്രൗഢോജ്ജ്വല മായി  ശോഭിക്കുന്ന നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിഞ്ഞാലക്കുട യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 85 വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതി ക്ഷേത്രം പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം കേരളീയകലകൾ പരിപോഷിപ്പിക്കുവാനും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു


ചരിത്രം

1935 ൽ ഇരിഞ്ഞാലക്കുടയിലെ  ജനങ്ങളുടെ  സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ  ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി മാറി. 1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ  വിദഗദ്ധരും  പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ   തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം  കടന്നു. 1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു. നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം  പോലെ നിലകൊള്ളുന്നു. 1971ൽ ഔറഗബാദിൽ വച്ച്  നടന്ന നാഷണൽ ഇന്റഗ്രേഷൻ  ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു. 1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി  ഉയർന്നു

പഠനനേട്ടങ്ങൾ

  • 2024-25 പ്ലസ് ടു പരീക്ഷയിൽ 42 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
  • 2024-25 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം.85 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
  • 2024-25 NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 11 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
  • 2024-25 യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 24 പേർ സ്കോളർഷിപ്പിന് അർഹരായി.
  • 2024-25 സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 10 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
  • 2023-24 പ്ലസ് ടു പരീക്ഷയിൽ 70 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
  • 2023-24 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം.59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി
  • 2023-24 NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 3 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
  • 2022-23 യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 4 പേർ സ്കോളർഷിപ്പിന് അർഹരായി.
  • 2022-23 എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 6 പേർ സ്കോളർഷിപ്പിന് അർഹരായി.
  • 2022-23 പ്ലസ് ടു പരീക്ഷയിൽ 45 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
  • 2022-23 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം. 54 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി
  • 2022-23 സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 11 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
  • 2022-23 NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 2 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

  • ഫുട്ബോൾ പരിശീലന ക്യാമ്പ്
  • ഖോ ഖോ പരിശീലന ക്യാമ്പ്
  • കബഡി പരിശീലന ക്യാമ്പ്
  • റഗ്ബി പരിശീലന ക്യാമ്പ്
  • കലോത്സവ - ശാസ്ത്രമേളകളുടെ പരിശീലനം
  • NMMS പരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • NSS
  • NCC
  • SPC
  • ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • സൗഹൃദ ക്ലബ്ബ്
  • ക്ലാസ് ലൈബ്രറികൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആർട്ട്സ് ക്ലബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സീഡ് പ്രവർത്തനം
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ലിറ്റററി ക്ലബ്
  • ഹിന്ദി ക്ലബ്ബ്
  • എക്കോ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ഗാന്ധിദർശൻ
  • സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

ഭൗതിക സാഹചര്യങ്ങൾ

  • ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും, അപ്പർ പ്രൈമറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി  16 ക്ലാസ് മുറികളുമുണ്ട് .
  • വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ഹയർസെക്കൻഡറി വിഭാഗത്തിൽ  കമ്പ്യൂട്ടർ സയൻസ്, ബയോ മാത്തമാറ്റിക്സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. മൾട്ടീമീഡിയ റൂം,ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ബോട്ടണി, സുവോളജി, സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട് . *എൻഎസ്എസ്, സീഡ്  എന്നീ  ക്ലബ്ബുകൾ ഇവിടെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു
  • ലാപ് ടോപ്പ്, പ്രൊജക്ട‍ർ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം സംവിധാനങ്ങളുള്ള ഹൈടെക്ക് ക്ലാസ് മുറികൾ.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • ലെെബ്രറി
  • ഉച്ച ഭക്ഷണ ശാല
  • ശുദ്ധമായ കുടിവെള്ളം
  • 6 സ്കൂൾ ബസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മാനേജ്‌മെന്റ്

സംസ്കൃതം സ്കൂൾ ആയിത്തുടങ്ങി, പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി രൂപാന്തരപ്പെട്ട് ഒരു വിദ്യാഭ്യാസ സ്ഥാപനം നിന്നു പോകുമെന്ന് ഘട്ടം വന്നപ്പോൾ സുഹൃത്തുക്കളുടെ അപേക്ഷ അനുസരിച്ച് ശ്രീ വി കെ മേനോൻ ആ സ്ഥാപനം ഏറ്റെടുത്തു നാഷണൽ ഹൈ സ്കൂൾ എന്ന് പേരിട്ടു.

ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്നു ഈ സ്കൂളിൽ 1983 മുതൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. ഇപ്പോൾ ശ്രീ വി കെ മേനോൻ ന്റെ  ഇളയ പുത്രി ശ്രീമതി രുക്മണീ രാമചന്ദ്രനാണ് സ്കൂൾ മാനേജർ. ക്രാന്തദർശിയായ വി കെ മേനോൻ ന്റെ  വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊണ്ടാണ് മകൾ രുക്മണി രാമചന്ദ്രനും മരുമകൻ വി പി ആർ മേനോനും ഈ സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നു

സ്കൂൾ രക്ഷാകർതൃ സമിതി

മുൻ സാരഥികൾ

നാഷണൽ ഹയർ സെക്കൻഡറി സ്‍ക‍ൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു

ക്രമ നമ്പർ പേര് കാലഘട്ടം
1 എം ശിവശങ്കര മേനോൻ 1947-1982
2 കെ.വി. രാമനാഥൻ 1951-1987
3 എൻ.രാധാകൃഷ്ണൻ 1951-1989
4 ഇ.കല്ല്യാണിക്കുട്ടി 1961-1900
5 പി. തങ്കം. 1956-1991
6 ഇ.അപ്പു മേനോൻ 1884-1996
7 റൂബി വിക്ടർ 1966-1997
8 എം.പ്രമോദിനി 1974-2002
9 എൻ.വി.രാധ 1977-2007
10 സി.കോമളം 1984-2012
11 പി.രമാദേവി 1985-2014
12 എ. രാജേശ്വരി 1985-2015
13 കെ. മായാദേവി 1988-2016
14 കെ.പി.ഉഷ പ്രഭ 1986-2018
16 ഷീജ.വി 1990-2020
17 കാഞ്ചന.എം.വി 1992-2021
18 സുധ.കെ.കെ 2021-2022
19 സുനീതി.വി 2022-2024
20 ഹരിദാസ് വി എ 2024-2025
21 സീന കെ പി 2025-

ഓൺലൈൻ ഇടങ്ങൾ

വഴികാട്ടി

  • ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്നും 1.1 കിലോമീറ്റർ അകലെ ഇരിങ്ങാലക്കുട കാട്ടൂർ റോഡിലാണ്. വലത് വശത്തായി ഹൈസ്കൂൾ, ഹയർ സെക്കന്ററി കെട്ടിടവും. അവിടെ നിന്നും 90 മീറ്റർ മുന്നോട്ട് മാറി ഇടത് വശത്തായി അപ്പർ പ്രൈമറി കെട്ടിടവും സ്ഥിതി ചെയ്യുന്നു.

Map

അനുബന്ധം