|
|
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Govt H S S Paravoor}}
| |
| {{PHSSchoolFrame/Header}} | | {{PHSSchoolFrame/Header}} |
| {{Infobox School | | {{Infobox School |
| വരി 7: |
വരി 6: |
| |സ്കൂൾ കോഡ്=35011 | | |സ്കൂൾ കോഡ്=35011 |
| |എച്ച് എസ് എസ് കോഡ്=04111 | | |എച്ച് എസ് എസ് കോഡ്=04111 |
| |വി എച്ച് എസ് എസ് കോഡ്=
| | |വിക്കിഡാറ്റ ക്യു ഐഡി=Q87477990 |
| |വിക്കിഡാറ്റ ക്യു ഐഡി= | |
| |യുഡൈസ് കോഡ്=32110100603 | | |യുഡൈസ് കോഡ്=32110100603 |
| |സ്ഥാപിതദിവസം= | | |സ്ഥാപിതദിവസം= |
| |സ്ഥാപിതമാസം= | | |സ്ഥാപിതമാസം= |
| |സ്ഥാപിതവർഷം=1882 | | |സ്ഥാപിതവർഷം=1883 |
| |സ്കൂൾ വിലാസം= പറവൂർ | | |സ്കൂൾ വിലാസം= പറവൂർ |
| |പോസ്റ്റോഫീസ്=പുന്നപ്ര നോർത്ത് | | |പോസ്റ്റോഫീസ്=പുന്നപ്ര നോർത്ത് |
| വരി 32: |
വരി 30: |
| |പഠന വിഭാഗങ്ങൾ3=അപ്പർ പ്രൈമറി | | |പഠന വിഭാഗങ്ങൾ3=അപ്പർ പ്രൈമറി |
| |പഠന വിഭാഗങ്ങൾ4=ഹൈ സ്കൂൾ | | |പഠന വിഭാഗങ്ങൾ4=ഹൈ സ്കൂൾ |
| |പഠന വിഭാഗങ്ങൾ5=ഹയർ സെക്കൻന്ററി | | |പഠന വിഭാഗങ്ങൾ5=ഹയർ സെക്കന്ററി |
| |സ്കൂൾ തലം=LKG മുതൽ 12 വരെ | | |സ്കൂൾ തലം=LKG മുതൽ 12 വരെ |
| |മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=576 | | |ആൺകുട്ടികളുടെ എണ്ണം 1-10=574 |
| |പെൺകുട്ടികളുടെ എണ്ണം 1-10=528 | | |പെൺകുട്ടികളുടെ എണ്ണം 1-10=511 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=1104 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1085 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=38 | | |അദ്ധ്യാപകരുടെ എണ്ണം 1-10=38 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118 | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118 |
| വരി 43: |
വരി 41: |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=217 | | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=217 |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=ശ്രീമതി സുമ എ. | | |പ്രിൻസിപ്പൽ=ശ്രീമതി സുമ എ. |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=ശ്രീമതി സന്നു വി. എസ്. | | |പ്രധാന അദ്ധ്യാപിക=ശ്രീമതി. മായ. എൻ |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ദീവേഷ് കുമാർ | | |പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ |
| |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ശ്രീജ നായർ | | |എം.പി.ടി.എ. പ്രസിഡണ്ട്=സുനീഷ്യ ആന്റണി |
| |സ്കൂൾ ചിത്രം=35011_sp.jpeg | | |സ്കൂൾ ചിത്രം=35011_sp.jpeg |
| |size=350px | | |size=350px |
| |caption= | | |caption= |
| |ലോഗോ= | | |ലോഗോ=35011_l.jpeg |
| |logo_size=50px | | |logo_size=50px |
| }} | | }} |
| | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് വില്ലേജിൽ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂൾ ആണ് ഗവ എച്ച് എസ്സ് എസ്സ് പറവൂർ |
|
| |
|
| ==ചരിത്രം== | | =='''ചരിത്രം'''== |
|
| |
|
| 1883 ലാണ് പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആദ്യ രൂപമായ പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പിറവി കൊണ്ടത്. ക്രിസ്ത്യൻ മതപ്രചാരകരായിരുന്ന ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്) യാണ് വിദ്യാലയത്തിനു തുടക്കമിട്ടത്. ഇംഗ്ലീഷും മലയാളവുമാണ് പഠിപ്പിച്ചിരുന്നത്. | | 1883 ലാണ് പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആദ്യ രൂപമായ പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പിറവി കൊണ്ടത്. ക്രിസ്ത്യൻ മതപ്രചാരകരായിരുന്ന ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്) യാണ് വിദ്യാലയത്തിനു തുടക്കമിട്ടത്. ഇംഗ്ലീഷും മലയാളവുമാണ് പഠിപ്പിച്ചിരുന്നത്. |
|
| |
|
| === '''ഭരിച്ചിരുന്നത് വിശാഖം തിരുനാൾ''' ===
| | [[പ്രമാണം:35011 t.jpeg|നടുവിൽ|ലഘുചിത്രം|1916ൽ ജർമ്മൻ മിഷനറിമാർ സ്കൂൾ നടത്തിപ്പ് ചുമതല നാട്ടുകാർക്ക് വിട്ടുകൊടുത്തതിന് ശേഷമുള്ള വിടവാങ്ങൽ ചടങ്ങിന്റെ അപൂർവ്വദൃശ്യം]] |
| പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു പറവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ . ഇപ്പോഴത്തെ അമ്പലപ്പുഴ - കുട്ടനാട് താലൂക്കുകൾ അടങ്ങുന്നതായിരുന്നു പുറക്കാട് എന്നു കൂടി അറിയപ്പെട്ടിരുന്ന '''ചെമ്പകശ്ശേരി രാജ്യം'''. 1746 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഈ രാജ്യത്തെയും പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തിരുന്നു.
| |
|
| |
|
| സ്കൂൾ പ്രവർത്തനം തുടങ്ങുമ്പോൾ തിരുവിതാംകൂർ വാണിരുന്നത് രാമവർമ്മ വിശാഖം തിരുനാൾ ആയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നയമാണ് മഹാരാജാവ് പിന്തുടർന്നിരുന്നത്. ഇക്കാരണത്താൽ തന്നെ രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം പുരോഗതി നേടിയിരുന്നു.
| |
|
| |
|
| === പറവൂർ ദേശം ===
| |
| 139 വർഷം മുൻപ് പറവൂർ ദേശം എങ്ങനെയായിരുന്നിരിക്കണം? ആലോചിക്കുക രസകരമാണ്. ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായ ഭൂപ്രകൃതി തന്നെയാണ് നിലനിന്നിരുന്നത്. ഇന്നത്തെ ദേശീയ പാതയൊന്നും ആലോചനയിൽ പോലും ഉണ്ടായിരുന്നില്ല. ആലപ്പുഴ മികച്ച തുറമുഖവും വാണിജ്യ കേന്ദ്രവുമെന്ന നിലയിൽ പ്രശോഭിച്ചിരുന്നു. അക്കാലത്ത് ജലഗതാഗതം പ്രാധാന്യം നേടിയിരുന്നു. കായലുകളും പമ്പയാറും അതിന്റെ കൈവഴികളും തോടുകളുമൊക്കെ ഗതാഗതത്തിന്റെ രക്തധമനികളായി പ്രവർത്തിച്ചു. പറവൂർ പ്രദേശവും ഏറെക്കുറെ വെള്ളക്കെട്ടായിരുന്നു. നോക്കെത്താദൂരത്തോളം വയലുകൾ പരന്നുകിടന്നിരുന്നു. കിഴക്കു പ്രദേശത്തുകൂടി ഒഴുകുന്ന പമ്പയാറു കടന്ന് തോണിയിൽ ഇവിടെ എത്തുംവിധം ഒരു തോട് നിലനിന്നിരുന്നു. സ്കൂളിനു തെക്കുഭാഗത്തുകൂടി കിഴക്കോട്ടു പോകുന്ന ഇന്നത്തെ റോഡും പഴയ നടക്കാവു റോഡും ശരിക്കും ആ പഴയ തോടിന്റെ പരിണാമങ്ങളാണ്. 75 വർഷം മുൻപ്‌വരെയെങ്കിലും അത് തോടു തന്നെയായിരുന്നു. പിന്നീടത് ഒരു നാട്ടുപാതയായി മാറി. 50 വർഷം മുൻപ് മാത്രമാണ് അത് നിരത്തായി തീർന്നത്.
| |
|
| |
|
| === പനയക്കുളം ===
| | പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു പറവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ . ഇപ്പോഴത്തെ അമ്പലപ്പുഴ - കുട്ടനാട് താലൂക്കുകൾ അടങ്ങുന്നതായിരുന്നു പുറക്കാട് എന്നു കൂടി അറിയപ്പെട്ടിരുന്ന '''ചെമ്പകശ്ശേരി രാജ്യം'''. 1746 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഈ രാജ്യത്തെയും പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തിരുന്നു. |
| ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻഭാഗത്ത് പണ്ട് ഒരു വലിയ കുളമുണ്ടായിരുന്നു. ഇപ്പോഴും ആ ഭാഗത്ത് കാണപ്പെടുന്ന താഴ്ച കുളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതിലേയ്ക്ക് വെളിച്ചം വീശുന്നു. '''പനയക്കുളംഎന്നാണ് ആകുളം അറിയപ്പെട്ടിരുന്നത്. പനകളുടെ സാന്നിധ്യമാണോ പനയക്കുളം എന്ന പേരിന് നിദാനം എന്ന് വ്യക്തമല്ല. ഈ കുളവുമായി ബന്ധപ്പെട്ടാണ് പനയക്കുളങ്ങര''' എന്ന പേരുണ്ടാകാൻ കാരണമെന്ന് ന്യായമായും സംശയിക്കാം. 75 വർഷം മുൻപ് വരെ ഈ കുളം നിലനിന്നതായി പഴമക്കാർ ഓർക്കുന്നു.
| |
|
| |
|
| === സ്കൂൾ -ആദ്യകാല ചിത്രം ===
| | സ്കൂൾ പ്രവർത്തനം തുടങ്ങുമ്പോൾ തിരുവിതാംകൂർ വാണിരുന്നത് രാമവർമ്മ വിശാഖം തിരുനാൾ ആയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നയമാണ് മഹാരാജാവ് പിന്തുടർന്നിരുന്നത്. ഇക്കാരണത്താൽ തന്നെ രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം പുരോഗതി നേടിയിരുന്നു. |
| സ്കൂളിന്റെ ആദ്യ രൂപമായ ഓലപ്പുര സ്ഥാപിതമായതു '''നെല്ലിപ്പറമ്പുവിളയിൽ''' എന്നറിയപ്പെടുന്ന പുരയിടത്തിലാണ്. '''തേവലപ്പുറത്തു വെളി''' എന്നും അതറിയപ്പെട്ടു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതും ഈ പുരയിടത്തിൽ തന്നെ. എൽ.എം.എസ് മിഷനറി മാർക്ക് സ്കൂൾ നടത്താൻ സ്ഥലം വിട്ടു കൊടുത്തത് തേവലപ്പുറത്ത് കുടുംബ കാരണവരായിരുന്ന '''കുമാരപിള്ള ശങ്കരപ്പിള്ള''' യായിരുന്നു. | |
|
| |
|
| === സ്കൂൾ - നാട്ടുകാർക്ക് ===
| | കൂടുതൽ അറിയാൻ ഇവിടെ [[ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ചരിത്രം|ക്ലിക്ക് ചെയ്യുക<br />]] |
| ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളേ ആദ്യം ഉണ്ടായിരുന്നുള്ളൂ. ഉപരിപഠനത്തിന് കളർകോടും പുന്ന പ്രയിലുമുള്ള വിദ്യാലയങ്ങളായിരുന്നു ആശ്രയം. പിൽക്കാലത്ത് സ്കൂൾ നടത്തിപ്പിന്റെ ചുമതല ലണ്ടൻ മിഷൻ സൊസൈറ്റി നാട്ടുപ്രമാണിമാർക്ക് വിട്ടു നൽകി. 1916 ലാ 1917 ലോ ആകാം ഈ കൈമാറ്റം നടന്നതെന്ന് കരുതാം.
| |
|
| |
|
| ഇതോടെ തദ്ദേശീയമായിത്തീർന്ന സ്കൂളിന്റെ പ്രഥമ മാനേജരായി ചെമ്പുകുഴി പരമേശ്വരൻ പിള്ള ചുമതലയേറ്റു. '''സർവരു മാമൻ''' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് സ്കൂളിന്റെ ഭരണച്ചുമതല നാട്ടുപ്രമാണിമാരുടെ ഒരു കൂട്ടായ്മയ്ക്കു നൽകപ്പെട്ടു.
| | == ഭൗതികസൗകര്യങ്ങൾ == |
|
| |
|
| === 99 ലെ വെള്ളപ്പൊക്കം ===
| |
| കൊല്ലവർഷം 1099 ലെ വെള്ളപ്പൊക്കം ചരിത്ര പ്രസിദ്ധമാണ്. 1924 ൽ ഉണ്ടായ ഈ വെള്ളപ്പൊക്കം മധ്യതിരുവിതാംകൂറിൽ വലിയ നാശം വിതച്ചു. കനത്ത കാറ്റും മൂലം സ്കൂളിന്റെ മേൽക്കൂര തകർന്നു. പനയും ഓലയുമൊക്കെ പറന്നു പോയി. ഈ വെള്ളപ്പൊക്കം സ്കൂളിനെ ബാധിച്ചതിനെപ്പറ്റി സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിക്ഷോഭം കൊണ്ട് അവസാനിക്കാനുള്ളതായിരുന്നില്ല സ്കൂളിന്റെ നിയോഗം എന്നു വേണം കരുതാൻ. സ്കൂൾ മറ്റൊരു ഭാഗത്ത് പുനർ നിർമ്മിക്കപ്പെട്ടു. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വടക്കുകിഴക്കുഭാഗത്തുള്ള തേവലപ്പുറം നാരായണപിള്ളയുടെ പുരയിടത്തിലേക്കാണ് താൽക്കാലികമായി മാറ്റപ്പെട്ടത്. ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ കാണാനാവുമെന്ന് പൂർവ വിദ്യാർത്ഥി കൂടിയായ രാജഗോപാലൻ നായർ പറയുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം സ്കൂൾ പഴയ സ്ഥലത്തേക്ക് മാറ്റപ്പെട്ടു. ചീതക്കോട് സി.വി.രാമൻ പിള്ള കുറെ വസ്തു സ്കൂളിനായി നൽകി. എന്നാൽ തലമുറകളായി പാർത്തിരുന്ന ഏതാനും അലക്കു തൊഴിലാളികളുടെ കുട്ടികളും സ്കൂൾ വികസനത്തിനായി ഒഴിപ്പിക്കേണ്ടി വന്നു
| |
|
| |
|
| === നൂറ്റാണ്ടുകൾ പിന്നിടുന്നു ===
| |
| കാലം കടന്നു പോയ്ക്കൊണ്ടിരുന്നു. 19-ാം നൂറ്റാണ്ടിൻ്റെ അന്ത്യപാദത്തിൽ ആരംഭിച്ച വിദ്യാലയം 20 -ാം നൂറ്റാണ്ടിലേക്കു കടന്നു.കേരളത്തിൽ സാമൂഹികമായ നവോത്ഥാനം അലയടിച്ച നാളുകൾ, കൃത്യമായ തീയതി ലഭ്യമായിട്ടില്ലെങ്കിലും 1940 കളിൽ സ്കൂൾ തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു. അപ്പോഴേക്കും അഞ്ചാം ക്ലാസുവരെ സ്കൂൾ ഉയർത്തപ്പെട്ടിരുന്നു.
| |
|
| |
|
| കാലത്തിൻ്റെ അതിശക്തമായ ചലനങ്ങൾ രാജ്യത്തെതന്നെ മാറ്റിമറിച്ച കാലഘട്ടം വന്നെത്തുകയായി. രാജ്യത്ത് ബ്രിട്ടീഷ് ഭരണം അവസാനിച്ചു.രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കേരള സംസ്ഥാനം പിറവി കൊണ്ടു. മുക്കാൽ നൂറ്റാണ്ടു പിന്നിട്ട സ്കൂൾ മുത്തശ്ശി മറ്റൊരു യുഗത്തിലേക്കു കടന്നു. പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പറവൂർ സർക്കാർ സ്കൂളായി മാറി. 1967 ലെ രണ്ടാം ഇ.എം.എസ്.സർക്കാർ ,സ്കൂളിനു 7 -ാം ക്ലാസ്സുവരെ അനുവദിച്ചു.1980 -ൽ നിലവിൽ വന്ന ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി.2004-ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ നേഴ്സറി ആരംഭിച്ചു.2014-ൽ ഉമ്മൻചാണ്ടി സർക്കാർ ഹയർ സെക്കൻ്ററി കൂടി അനുവദിച്ചതോടെ എൽ.കെ.ജി. മുതൽ 12-ാം ക്ലാസ്സുവരെ പഠനം പൂർത്തിയാക്കാനുള്ള അവസരം ഈ നാട്ടിലെ കുട്ടികൾക്കു കൈവന്നു. അഞ്ചു തലമുറകൾക്ക് അക്ഷരവും അറിവും പകർന്ന ജീവിതത്തിന്റെ വ്യത്യസ്തമായ വഴിത്താരകളിലേയ്ക്ക് ആയിരങ്ങളെ കൈ പിടിച്ചുയർത്തിയ ഈ സ്കൂൾ ആലപ്പുഴ ജില്ലയിലെപ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.പഠനത്തിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും മേൽക്കൈ നേടിക്കൊണ്ടിരിക്കുന്നു നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഏറെയും എത്തുന്നത്. അടുത്തകാലത്തായി ഡിവിഷനുകളിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
| | 2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് ബസ്, സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്,ടിങ്കറിംഗ് ലാ ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്. |
|
| |
|
| എണ്ണമറ്റ അധ്യാപകരുടെ, ജനപ്രതിനിധികളുടെ ,അഭ്യുദയകാംക്ഷികളുടെ , പൊതുപ്രവർത്തകരുടെ , കുട്ടികളുടെ . എന്തിന് സമൂഹത്തിന്റെയൊക്കെ ത്തന്നെ കാൽപ്പാടുകൾ ഇവിടെ വീണു കിടപ്പുണ്ട്. ഇവയൊക്കെയാണ് ഈ പുരാതന വിദ്യാലയത്തിന്റെ പുരോഗതിക്ക് ചവിട്ടുപടികൾ ആയത് .പൂർണമല്ലെങ്കിലും ഭൗതിക സൗകര്യങ്ങളും ഇപ്പോൾ ഏറെക്കുറെയുണ്ട്. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹായസഹകരണങ്ങൾ സ്കൂളിന് ലഭ്യമായി കൊണ്ടിരിക്കുന്നു. ഒരു വസ്തുത കൂടി പറഞ്ഞുകൊള്ളട്ടെ .ആധികാരികമായ ഒരു ചരിത്രമല്ല ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഒട്ടുംതന്നെ പൂർണവും അല്ല .ഒരുപാട് ശൂന്യതകൾ പൂരിപ്പിക്കപ്പെടേണ്ടതായിട്ടുണ്ട്. ഒട്ടേറെ വ്യാഖ്യാനങ്ങളും അന്വേഷണങ്ങളും ഉണ്ടാകേണ്ടതുമുണ്ട്.ഒരു വിദ്യാലയം എന്നത് ഭൗതികമായ അർത്ഥത്തിൽ കല്ലും മണലും ഇഷ്ടികയും ഒന്നുമല്ല. ഒരു നാടിനെയും സമൂഹത്തെയും നയിച്ച പ്രകാശഗോപുരമാണത് . അഭിവൃദ്ധിയുടെയും പുരോഗതിയുടെയും കാലം ഇനിയും നീണ്ടു കിടക്കുന്നു. എത്രയോ കുരുന്നുകൾ ഇവിടെ എത്താനിരിക്കുന്നു. ഇതെന്റെ സ്കൂൾ എന്നു വിളിച്ചു പറയാൻ എത്രയെത്ര കണ്ഠങ്ങൾ ഉയർന്നുവരാനിരിക്കുന്നു. ഇനിയും എത്ര തലമുറകൾ , എത്രം സംവത്സരങ്ങൾ , ശതകങ്ങൾ, നൂറ്റാണ്ടുകൾ ..... യാത്ര തുടരുകയാണ്. പനമ്പും ഓലയും ചെമ്മണ്ണു പാകിയ അടിത്തറയും തീർത്ത പഴയ കാലത്തിൽ നിന്നും പുതിയ കാലത്തേക്ക്. ചരിത്രം ഒരിടത്തും അവസാനിക്കുന്നില്ല. ചരിത്രത്തിൽ വിരാമങ്ങളുമില്ല. ചരിത്രം അനുസ്യൂതമായ ഒരു പ്രവർത്തനമാണ്. അതുകൊണ്ടു തന്നെ പുതിയ കാലം വരികയാണ്. വരുംകാലങ്ങളിലേക്ക് ....... മുന്നോട്ട്.
| | കൂടുതൽ അറിയാൻ ഇവിടെ [[ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] |
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
|
| |
|
|
| |
|
| | '''ലിറ്റിൽ കൈറ്റ്സ്''' |
|
| |
|
| | '''ഗ്രന്ഥശാല''' |
|
| |
|
| ഈ വിദ്യാലയം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരിൽ ആണ് സ്ഥിതി ചെയ്യുന്നത്.
| | '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' |
| ഈ വിദ്യാലയം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരിൽ ആണ് സ്ഥിതി ചെയ്യുന്നത്
| |
| ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് ഗ്രാമത്തിൽ സഥിതിചെയ്യുന്ന സ൪ക്കാ൪ വിദ്യാലയമാണിത്. മിഷനറിമാ൪ തേവലപ്പുറത്ത് കുടുംബ കാരണവ൪ നൽകിയ സ്ഥലത്ത് 127 വ൪ഷത്തിനു മു൯പ് എൽ പി സ്ക്കളായി ഇത് ആരംഭിച്ചു. പിന്നീട് കരപ്രമാണിമാരുടെ കൂട്ടം സ്ക്കൂള് ഏറ്റെടുത്തു. സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങൂന്ന അദ്ധ്യായമായ പൂന്നപ്ര-വയലാർ സമരത്തിന്റെ കേന്ദ്രമെന്ന നിലയിൽ വലിയ പ്രാധാന്യമാണ് പുന്നപ്രക്കുള്ളത്. 1967 ൽ ഇ .എം. എസ്. സ൪ക്കാ൪ ഇത് യു. പി സ്ക്കൂൾ ആക്കി. 1980 ൽ ഇ. കെ. നായനാ൪ സ൪ക്കാ൪ ഇത് ഹൈസ്ക്കൂൾ ആക്കി.
| |
|
| |
|
| '''ഭൗതികസൗകര്യങ്ങൾ''' | | '''ജൂനിയർ റെഡ് ക്രോസ്''' |
|
| |
|
| 2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 7 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,10,500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, ടിങ്കറിങ് ലാബ് സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.നേഴ്സറി വിദ്യാ൪ത്ഥികൾക്ക് കളിക്കാ൯ വേണ്ടി പ്ലേഗ്രൗണ്ട് .2 സൈക്കിൾ ഷെഡ്.ഒരു സ്ക്കൂൾ ഓഡിറ്റോറിയം.കുട്ടികൾക്ക് വേണ്ട സാധനം നല്കുന്നതിന് സ്റ്റോറും.
| | '''വിദ്യാരംഗം''' |
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | |
| | '''സോഷ്യൽ സയൻസ് ക്ലബ്ബ്''' |
| | |
| | '''സയൻസ് ക്ലബ്ബ്''' |
| | |
| | '''ഗണിതശാസ്ത്ര ക്ലബ്ബ്''' |
| | |
| | '''ആർട്സ് ക്ലബ്ബ്''' |
| | |
| | '''സ്പോർട്സ് ക്ലബ്ബ്''' |
| | |
| | '''മാതൃഭൂമി സീഡ് ക്ലബ്ബ്''' |
| | |
| | '''ഹെൽത്ത് ക്ലബ്ബ്''' |
| | |
| | '''മ്യൂസിക് ക്ലബ്ബ്''' |
| | |
| | '''ടിങ്കറിങ് ലാബ്''' |
| | |
| | '''ശലഭോദ്യാനം''' |
| | |
| | '''തായ്ക്യോൺഡോ''' |
| | |
| | '''കരാട്ടെ''' |
| | |
| | കൂടുതൽ അറിയാൻ ഇവിടെ [[ഗവ എച്ച് എസ്സ് എസ്സ് പറവൂർ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] |
| | |
| | == ഹയർസെക്കന്ററി == |
| | 2014ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് കൊമേഴ്സ് വിഷയങ്ങൾക്കായി ഓരോ ബാച്ചുകൾ ആണ് ഉള്ളത്. പ്ലസ് വൺ, പ്ലസ് ടു ബാച്ചുകളിലായി |
|
| |
|
| വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്, സയ൯സ് ക്ലബ്ബ്, പരിസ്ഥിതി ക്ളബ്ബ്, സാമൂഹ്യശാസ്ത്ര ക്ളബ്ബ്, മാത്സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹെൽത്ത് ക്ളബ്ബ്. ക്ലാസ്സ് മാഗസീ൯
| | ആകെ 240 കുട്ടികൾ പഠിക്കുന്നു. 2 ബഹുനില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. |
|
| |
|
| == മാനേജ്മെന്റ് == ഐ.റ്റി. ക്ലബ്ബ് സ൪ക്കാർ
| | കൂടുതൽ അറിയാൻ ഇവിടെ [[ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ഹയർസെക്കന്ററി|ക്ലിക്ക് ചെയ്യുക]] |
| ===മുൻ സാരഥികൾ===
| |
|
| |
|
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1980 മുതൽ : 1980 സാവിത്രി 1985 – 87 ജനദേവി അമ്മ 1987 - 88 അന്നമ്മ വ൪ഗീസ് 1988 – 89 വി. എ സിസിലി 1989 – 90 സത്യ പാല൯ 1990 - 91 സൂസ൯ പി 1991 -92 ജി. രവീന്ദ്രനാഥ് 1994 – 96 കേശവശ൪മ്മ 1997 - 99 എ. ആ൪. തങ്കമ്മ 1999 – 2000 വസന്തകുമാരി 2000 – 01 ലുദ്വിന 2001 – 02 സൗദാമിനി 2002 - 05 ശ്യാമളാദേവി 2005 - 06 ഐഷാ ബീവി 2006 - 06 കലാവതി ശങ്ക൪ 2006 -06 സുശീല 2006 - 07 ഗോമതിയമ്മ 2007 - 08 ഇന്ദിര ബായി 2008 -09 നസീം.എ 2009 - 10 മെയ് തോമസ് 2010 - 11 ഓമന കുമാരി.എസ്.റ്റി 2011 -13 ഷൈല.പി.എസ്. 2013- റ്റി.കുഞ്ഞുമോൻ
| | ==മുൻ സാരഥികൾ== |
| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !സീ. ന. |
| | !പ്രഥമാധ്യാപകർ |
| | !കാലഘട്ടം |
| | |- |
| | |01 |
| | |വി. ബാലകൃഷ്ണ പിള്ള |
| | |1980 - 1982 |
| | |- |
| | |02 |
| | |എ. ജി. ബ്രൈറ്റ് |
| | |1982 - 1983 |
| | |- |
| | |03 |
| | |സി. പി. രാമചന്ദ്രൻ പിള്ള |
| | |1983 - 1984 |
| | |- |
| | |04 |
| | |ബി. സാവിത്രി |
| | |1984 - 1986 |
| | |- |
| | |05 |
| | |കെ. ജെ. ജനാദേവിയമ്മ |
| | |1986 - 1988 |
| | |- |
| | |06 |
| | |സൂസൻ പി. എബ്രഹാം |
| | |1990 - 1991 |
| | |- |
| | |07 |
| | |ജി. രവീന്ദ്രനാഥ് |
| | |1991 - 1993 |
| | |- |
| | |08 |
| | |എ. എൻ. കൃഷ്ണക്കുറുപ്പ് |
| | |1993 - 1994 |
| | |- |
| | |09 |
| | |എ. കെ. കേശവ ശർമ്മ |
| | |1994 - 1997 |
| | |- |
| | |10 |
| | |കെ. സാവിത്രി |
| | |1997 - 1999 |
| | |- |
| | |11 |
| | |എ. ആർ. തങ്കമ്മ |
| | |1999 - 2001 |
| | |- |
| | |12 |
| | |വി. സി. ലുദ്വിന |
| | |2001 - 2003 |
| | |- |
| | |13 |
| | |കെ. പി. സൗദാമിനി |
| | |2003 - 2004 |
| | |- |
| | |14 |
| | |ബി. ശ്യാമളാദേവി |
| | |2004 - 2005 |
| | |- |
| | |15 |
| | |എ. ഐഷാബീവി |
| | |2005 - 2006 |
| | |- |
| | |16 |
| | |കലാവതി ശങ്കർ |
| | |2005 - 2006 |
| | |- |
| | |17 |
| | |വി. ആർ. സുശീല |
| | |2005 - 2006 |
| | |- |
| | |18 |
| | |കെ. ഗോമതിയമ്മ |
| | |2006 - 2007 |
| | |- |
| | |19 |
| | |എ. ഇന്ദിരാബായ് |
| | |2007 - 2008 |
| | |- |
| | |20 |
| | |നസീം എ. |
| | |2008 - 2009 |
| | |- |
| | |21 |
| | |മേയ് തോമസ് |
| | |2009 - 2010 |
| | |- |
| | |22 |
| | |എസ്. ടി. ഓമനകുമാരി |
| | |2010 - 2011 |
| | |- |
| | |23 |
| | |വി. ആർ. ഷൈല |
| | |2011 - 2013 |
| | |- |
| | |24 |
| | |ടി. കുഞ്ഞുമോൻ |
| | |2013 - 2021 |
| | |} |
|
| |
|
| മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
| | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== |
| സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള
| | മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ, |
| | സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള [[പ്രമാണം:35011 c1.jpg|നടുവിൽ|ലഘുചിത്രം]] |
| | [[പ്രമാണം:35011 c2.jpg|നടുവിൽ|ലഘുചിത്രം]] |
| | [[പ്രമാണം:35011 c3.jpg|നടുവിൽ|ലഘുചിത്രം]] |
| '''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജിഎച്ച്.എസ്സ്.പറവൂർ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | | '''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജിഎച്ച്.എസ്സ്.പറവൂർ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' |
|
| |
|
| '''സ്കൂളിന്റെ മികവ് പത്രമാധ്യമങ്ങളിൽ കാണുവാൻ [[ജിഎച്ച്.എസ്സ്.പറവൂർ/പത്രമാധ്യമങ്ങളിൽ|ഇവിടെ ക്ലിക്ക് ചെയ്യുക]]'''[[ജിഎച്ച്.എസ്സ്.പറവൂർ/പത്രമാധ്യമങ്ങളിൽ|<br />]]
| | പുറം കണ്ണികൾ |
| | |
|
| |
|
| | സ്കൂൾ യൂട്യൂബ് ചാനൽ [[ജിഎച്ച്.എസ്സ്.പറവൂർ/പത്രമാധ്യമങ്ങളിൽ|<br />]] |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| വരി 127: |
വരി 242: |
| * ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും നാഷണൽ ഹൈവേവഴി തെക്കോട്ട് (5.5 കി. മീ.) പറവൂർ ജംഗ്ഷനിൽ എത്തി കിഴക്കോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം<br> | | * ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും നാഷണൽ ഹൈവേവഴി തെക്കോട്ട് (5.5 കി. മീ.) പറവൂർ ജംഗ്ഷനിൽ എത്തി കിഴക്കോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം<br> |
| ---- | | ---- |
| {{#multimaps:9.45378,76.34503 | zoom=12 }} | | {{Slippymap|lat=9.45378|lon=76.34503 |zoom=16|width=800|height=400|marker=yes}} |
| <!---> | | <!---> |
|
| |
|