ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ്സ് എസ്സ് പറവൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

1883ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1967ലാണ് അപ്പർ പ്രൈമറി വിഭാഗം ആരംഭിച്ചത്... 2004 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പറവൂർ ഗവ ഹയർ സെക്കൻഡറി സകൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ  പലഹാരമേള വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.  പലഹാരക്കൊതിയന്മാർ എന്ന മലയാളം പാഠത്തെ ആസ്പദമാക്കി നടത്തിയ പലഹാര മേളയിൽ ക്ലാസിലെ എല്ലാ കുട്ടികളും വീട്ടിൽ ഉണ്ടാക്കിയ പലഹാരങ്ങൾ കൊണ്ടുവരുകയും പങ്കെടുക്കുകയും ചെയ്തു.കിണ്ണത്തപ്പം, മുട്ട സുർക്ക, ഹലുവ, ലഡു,ഇലയട, ഓട്ടട , ഡയമൺ,കൊഴുക്കട്ട,  പഴം പൊരി, കേസരി, കായ വറുത്തത്, പരിപ്പുവട, ഉള്ളിവട , ബോളി ,ചട്ടി അപ്പം, ചക്കയട , അവൽ നനച്ചത്, പേട , ചെറുപയർ ഉണ്ട, ഉണ്ണിയപ്പം ,പക്കുടി, ബ്രഡ് ടോസ്റ്റ് ,സമൂസ ,മസാല ദോശ തുടങ്ങീ നിരവധി പലഹാരങ്ങൾ മേളയെ ആകർ ഷകമാക്കി.