"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29041 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|G.H.S ADIMALI}}
{{prettyurl|G.H.S ADIMALI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <big>'''''1949 ൽ ഗവ : യു. പി. സ്കൂൾ മന്നാങ്കണ്ടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.  1979-80 ൽ ഗവ : ഹൈസ്കൂൾ അടിമാലി എന്നപേരിൽ ഹൈസ്കൂളായി ഉയർത്തി. മലയോര മേഖലയിലെ പ്രധാന ഗവ : ഹൈസ്കൂൾ. പകുതിയിലധികവും ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ.'''''</big>
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> 1949 ൽ ഗവ : യു. പി. സ്കൂൾ മന്നാങ്കണ്ടം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.  1979-80 ൽ ഗവ : ഹൈസ്കൂൾ അടിമാലി എന്നപേരിൽ ഹൈസ്കൂളായി ഉയർത്തി. മലയോര മേഖലയിലെ പ്രധാന ഗവ : ഹൈസ്കൂൾ. പകുതിയിലധികവും ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ.
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
വരി 72: വരി 72:

        '''അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂൾ  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളിൽ  731 വിദ്യാർത്ഥികളും  ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികനും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബൽ മേഖലയിൽ നിന്നുള്ളവരാണ്. ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളിൽ  പ്രവർത്തിക്കുന്നു. പ്രധാനാധ്യാപകനായി ആയി ശ്രീ അബ്ദുസലാം പെരൂർക്കാടൻ ഉം സീനിയർ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. അധ്യാപികമാരായ സിനി പി എൻ  S..I.T.C  ആയും സിനി ടി ഡി ​ JSITC ആയും  പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്ന ഈ സ്കൂൾ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുൻ അധ്യാപകനായിരുന്ന ശശികുമാർ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവർണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ച് നിർമ്മിച്ച പുതിയ കെട്ടിടം സ് ക്കൂളിന് സ്വന്തമായുണ്ട്.[[ജി.എച്ച്. എസ്അടിമാലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
           '''K I സുരേന്ദ്രൻ  സാർ  സ്കൂളിലെ  കായികപ്രവർത്തനത്തിന്റെ നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടിൽ  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവർത്തനങ്ങൾ. കലാകായിക രംഗത്ത് മികച്ച പ്രവർത്തനമാണ്  സ്കൂളിൽ  കാഴ്ചവ.യ്ക്കുന്നത്. സ്കൂൾ H M  ആയ  സൈന  ടീച്ചറിന്റെയും സീനിയർ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും  നേതൃത്തത്തിൽ  സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. അവധിക്കാലത്ത് സ്കൂളിൽ മുബശ്ശിർ പുൽപ്പാടന്റെ നേതൃത്വത്തിൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം ട്രെയിനിംഗ് നടന്നു. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കമ്പ്യട്ടർ ലാബ് വളരെ മെച്ചപ്പെട്ടതാണ്. സുരേന്ദ്രൻ സാറിന്റെയും ബിന്ദു ടീച്ചറിന്റെയും നേതൃത്വത്തിൽ എസ്. പി. സി യുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.'''
           '''K I സുരേന്ദ്രൻ  സാർ  സ്കൂളിലെ  കായികപ്രവർത്തനത്തിന്റെ നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടിൽ  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവർത്തനങ്ങൾ. കലാകായിക രംഗത്ത് മികച്ച പ്രവർത്തനമാണ്  സ്കൂളിൽ  കാഴ്ചവ.യ്ക്കുന്നത്. സ്കൂൾ H M  ആയ  അബ്ദുസലാം സാറിൻെറയും സീനിയർ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും  നേതൃത്തത്തിൽ  സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.  സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കമ്പ്യട്ടർ ലാബ് വളരെ മെച്ചപ്പെട്ടതാണ്. സിന്ദുടീച്ചറിൻെറയും ജസ്റ്റിൻ സാറിന്റെയും നേതൃത്വത്തിൽ എസ്. പി. സി യുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. ആര്യ ടീച്ചറിൻെറയും നാൻസി ടീച്ചറിൻെറയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സും മികച്ചപ്രകടനം കാഴ്ച വയ്ക്കുന്നു.'''  

18-07-2017

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 84: വരി 84:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
    '''രമാദേവി പി. ( 21.08.2004 - 19.05.2005)'''
    '''വിജയം സി. ജി. ( 05.08.2005 - 28.11.2005)'''
    '''ശോഭന എൻ. വി. ( 28.11.2005 - 27.06.2006)'''
    '''വിലാസിനി എം. എം. ( 27.06.2006 - 31.05.2007 )'''
    '''ഗ്രേസി സി. ജെ. ( 31.05.2007 )'''
    '''കൃഷ്ണകുമാരി കെ. ( 01.06.2007 - 31.05.2008 )'''
    '''രാജൻ ഇച്ച ( 02.06.2008 - 30.07.2008 )'''
    '''ലതികാ ദേവി റ്റി. കെ. ( 31.07.2008 - 15.06.2009)'''
    '''അബ്ദുൽ റഷീദ് സി. പി. ( 03.07.2009 - 06.04.2010 )'''
    '''ഭവാനി പി. എസ്. ( 01.06.2010 - 18.05.2011 )'''
    '''ഉണ്ണിയാപ്പു ( 21.06.2011 - 30.09.2011)'''
    '''മുരളീധരൻ എൻ. ( 30.09.2011 - 24.08.2012)'''
    '''മുഹമ്മദ് സി.  ( 01.09.2012 - 04.05.2013''')
    '''നന്ദിനി കെ.  (21.06.2013 - 18.07.2013)'''
    '''പ്രസീന പി. ആർ. (22.07.2013 - 01.11.2013)'''
    '''സുരേന്ദ്രൻ കിഴക്കേവളപ്പിൽ ( 01.11.2013 - 04.06.2014)'''
    '''സൈന ബീവി റ്റി. എസ്. ( 07.06.2014 -31.03.2018)'''
    '''മോഹനൻ കെ (08.06.2018-18.09.2018)'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
{| class="wikitable mw-collapsible"
|+
!'''രമാദേവി പി.'''
!
!'''21.08.2004 - 19.05.2005'''
|-
|'''വിജയം സി. ജി.'''
|
|'''05.08.2005 - 28.11.2005'''
|-
|'''ശോഭന എൻ. വി.'''
|
|'''28.11.2005 - 27.06.2006'''
|-
|'''വിലാസിനി എം. എം.'''
|
| '''27.06.2006 - 31.05.2007'''
|-
|'''ഗ്രേസി സി. ജെ.'''
|
|'''31.05.2007'''
|-
|'''കൃഷ്ണകുമാരി കെ.'''
|
|'''01.06.2007 - 31.05.2008'''
|-
|'''രാജൻ ഇച്ച'''
|
|'''02.06.2008 - 30.07.2008'''
|-
|'''ലതികാ ദേവി റ്റി. കെ.'''
|
|'''ലതികാ ദേവി റ്റി. കെ.'''
|-
|'''അബ്ദുൽ റഷീദ് സി. പി.'''
|
|'''03.07.2009 - 06.04.2010'''
|-
|'''ഭവാനി പി. എസ്.'''
|
|'''01.06.2010 - 18.05.2011'''
|-
|'''ഉണ്ണിയാപ്പു'''
|
|'''21.06.2011 - 30.09.2011'''
|-
|'''മുരളീധരൻ എൻ.'''
|
|'''30.09.2011 - 24.08.2012'''
|-
|'''മുഹമ്മദ് സി.'''
|
|'''01.09.2012 - 04.05.2013'''
|-
|'''നന്ദിനി കെ.'''
|
|'''21.06.2013 - 18.07.2013)'''
|-
|'''പ്രസീന പി. ആർ.'''
|
|'''22.07.2013 - 01.11.2013'''
|-
|'''സുരേന്ദ്രൻ കിഴക്കേവളപ്പിൽ'''
|
|'''01.11.2013 - 04.06.2014)'''
|-
|'''സൈന ബീവി റ്റി. എസ്.'''
|
| '''07.06.2014 -31.03.2018'''
|-
|'''മോഹനൻ കെ'''
|
|'''08.06.2018-18.09.2018'''
|-
|ശിവകല എൻ
|
|
|-
|സക്കീർ ഹുസൈൻ
|
|
|-
|ലൈല എൻ
|
|
|-
|യശോധരൻ കെ
|
|
|-
|അബ്ദുസലാം പെരൂർക്കാടൻ
|
|25.01.2021-
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''1. C. N സോമരാജൻ- മുൻ പ‍‍ഞ്ചായത്ത് പ്രസിഡണ്ട് അടിമാലി ഗ്രാമ പഞ്ചാ‍യത്ത്.  -9447024278'''
'''1. C. N സോമരാജൻ- മുൻ പ‍‍ഞ്ചായത്ത് പ്രസിഡണ്ട് അടിമാലി ഗ്രാമ പഞ്ചാ‍യത്ത്.  -9447024278'''

വരി 129: വരി 210:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.0127178,76.9157965| width=600px | zoom=13 }}
  അടിമാലി പട്ടണത്തിൻെറ ഹൃദയഭാഗത്ത് NH 49 ൻെറ സമീപത്തായി സ്ഥിതി ചെയ്യുന്നു.
മൂന്നാർ പട്ടണത്തിൽ നിന്നും 40കിലോമീറ്റർ ദൂരം.
  ആലുവായിൽ നിന്നും 83 കിലോമീറ്റർ ദൂരം.
{{Slippymap|lat= 10.0127178|lon=76.9157965|zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എച്ച്._എസ്അടിമാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്