"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[പ്രമാണം:32063-sch.resized.jpg|ലഘുചിത്രം]]
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[പ്രമാണം:32063-sch.resized.jpg|ലഘുചിത്രം]]{{Schoolwiki award applicant}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോരുത്തോട്
|സ്ഥലപ്പേര്=കോരുത്തോട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
വരി 16: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1966
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഗവനന്മെന്റ്
ഹൈ സ്കൂൾ കുഴിമാവ്
കോരുത്തോട് പി ഓ
686513
|പോസ്റ്റോഫീസ്=കോരുത്തോട്
|പോസ്റ്റോഫീസ്=കോരുത്തോട്
|പിൻ കോഡ്=686513
|പിൻ കോഡ്=686513
വരി 38: വരി 40:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=148
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സബീല ബീവി സി എസ്
|പ്രധാന അദ്ധ്യാപകൻ=റോബിൻ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനീഷ് ബാബു സി
|പി.ടി.എ. പ്രസിഡണ്ട്=സനീഷ് ബാബു സി
|എം.പി.ടി.എ. പ്രസിഡണ്ട്=മായാറാണി
|എം.പി.ടി.എ. പ്രസിഡണ്ട്=ശാരി മോൾ
|സ്കൂൾ ചിത്രം=3263-school.jpg|  
|സ്കൂൾ ചിത്രം=32063-school.jpg|  
|size=350px
|size=350px
|caption=
|caption=
വരി 65: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കുഴിമാവ് ഗവണ്മെന്റ് ഹൈസ്കൂൾ
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ജി എച് എസ് കുഴിമാവ്.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തിൽ കുഴിമാവ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിൽ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തിൽ കുഴിമാവ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിൽ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.


കോരുത്തോട് പഞ്ചായത്തിലെ കുഴിമാവിൽ 1951-54 കാലഘട്ട ത്തിൽ സർവശ്രീ. വാഴക്കാല കേശവൻ, താഴത്തുവീട്ടിൽ കേശവൻ നായർ, താഴത്തുവീട്ടിൽ നാരായണനാ ശാൻ, ഇടയാടിക്കുഴി ദാമോദരനാശാൻ എന്നിവരുടെ നേതൃത്വത്തിൽ കർഷക സംഘത്തിന്റെ ഓഫീസിൽ ആദ്യത്തെ ആശാൻ കളരി അഥവാ കുടിപ്പള്ളിക്കൂടം സ്ഥാപിതമായി.
[[ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/ചരിത്രം|തുടർന്നു വായിക്കുക.]]
 
ഈ കുടിപ്പള്ളിക്കൂടം വളർന്ന് സർവശ്രീ. പി. സി. കൊച്ചുരാമൻ ശ്രീവിലാസം, അഴകൻ കറുത്തകുഞ്ഞ് കുറ്റിപ്പുറം, ശ്രീ. കുഞ്ഞിരാമൻ മൂഴിക്കൽ എന്നിവ രുടെ നേതൃത്വത്തിൽ ഇന്ന് നാം കാണുന്ന വിദ്യാല യത്തിന് തുടക്കമിട്ടു.
 
ശ്രീ. അഴകൻ കറുത്തകുഞ്ഞ് 80 സെന്റ് സ്ഥലം സകൂൾ പണിയാൻ സംഭാവന നൽകി. ഈ സ്ഥലത്ത് മൂഴിക്കൽ കുഞ്ഞി രാമൻ മുൻകൈയ്യെടുത്ത് നാട്ടുകാരുടെ സാന്നിധ്യ സഹായ സഹകരണത്തോടെ ഓലകൾ കൊണ്ട്
 
മേഞ്ഞ ഒരു വിദ്യാലയം പണിതുണ്ടാക്കി. 17-08-1955 ഓഗസ്റ്റ് മാസത്തിൽ പ്രഥമ അദ്ധ്യാപകനായ ശ്രീ. പി. സി. കൊച്ചുരാമൻ സാർ ശ്രീ മറ്റത്തിൽ ഗോപാ ലൻ മകൻ സി. ജി. സോമൻ എന്ന വിദ്യാർത്ഥിയുടെ പേര് എഴുതി 1-ാം ക്ലാസിന് തുടക്കമിട്ടു.
 
തുടർപഠനത്തിന് ആനക്കാട്ടിലൂടെ നടന്ന് മുരിക്കും വയൽ സ്കൂളിൽ പോകേണ്ടി വന്നിരുന്നു. അതിനാൽ അനവധി കുട്ടി കൾ 4-ാം ക്ലാസ് കൊണ്ട് പഠിപ്പ് നിർത്തി.സർവശ്രീ കേശവൻ വാഴക്കാല, കുഞ്ഞിരാമൻ മൂഴിക്കൽ, കറുത്തകുഞ്ഞ് കുറ്റിപ്പുറം, കോന്തി കൊച്ചു വീട്ടിൽ, പ്രഭാകരൻ കൊച്ചുവീട്ടിൽ, മാധവൻ കൈപ്പള്ളി, കുട്ടി കൊച്ചു തോട്ടം, ഗോപാലൻ ചിരുതപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചു. ഈ കമ്മറ്റിയുടെ ശ്രമഫലമായി 1966 ജൂൺ 1 ന് യു. പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.
 
പി. ടി. എ. പ്രസിഡന്റ് ആയിരുന്ന ശ്രീ. എ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സർവശ്രീ കുഞ്ഞി ഇട്ടി ആനക്കല്ല്, പി. റ്റി. നാണു, പുരുഷോത്തമൻ മൂഴിക്കൽ, മാധവൻ കൈപ്പള്ളി, ചെല്ലപ്പൻ കൊടു ങ്ങായിൽ, രാമകൃഷ്ണൻ ആനക്കല്ല്, തൊമ്മി തുണ്ട് ത്തിൽ, കൊച്ചിരി ആനക്കല്ല്, ദേവദാസ് പാലത്തു ങ്കൽ എന്നിവരും അദ്ധ്യാപകരായ പി. പരമേശ്വരൻ, നടരാജൻ, പങ്കജാക്ഷൻ, ചെല്ലപ്പൻ തുടങ്ങിയവരും ചേർന്ന് ഗവൺമെന്റിൽ മെമ്മോറാണ്ടം സമർപ്പിച്ചു.  1980 ൽ യു. പി. സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തി. തുടർന്ന് മൂന്നേക്കർ സ്ഥലം എട്ടര ഏക്കർ ഭാഗത്ത് സ്കൂളിന് അനുവദിച്ചു. പി. റ്റി. എ യും നാട്ടുകാരും ചേർന്ന് അഞ്ച് മുറിയുള്ള കെട്ടിടം പണിതു. മുരിക്കും വയലിലുള്ള ജോസഫ് സാർ പ്രഥമ അദ്ധ്യാപനായി 1980 ജൂൺ ഒന്നിന് ഹൈസ്കൂൾ പഠനം ആരംഭിച്ചു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 139: വരി 130:
ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്നും റോഡ്‌ മാർഗം 70 കിലോമീറ്റർ
ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്നും റോഡ്‌ മാർഗം 70 കിലോമീറ്റർ


മുണ്ടക്കയത്തുനിന്നും 16  കിലോമീറ്റർ  ദൂരത്താണ് കുഴിമാവ്{{#multimaps:9.500493, 76.897473|zoom=13}}
മുണ്ടക്കയത്തുനിന്നും 16  കിലോമീറ്റർ  ദൂരത്താണ് കുഴിമാവ്{{Slippymap|lat=9.500493|lon= 76.897473|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്
പ്രമാണം:32063-school.jpg
വിലാസം
കോരുത്തോട്

ഗവനന്മെന്റ്

ഹൈ സ്കൂൾ കുഴിമാവ് കോരുത്തോട് പി ഓ

686513
,
കോരുത്തോട് പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04828 281030
ഇമെയിൽkply32063@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32063 (സമേതം)
യുഡൈസ് കോഡ്32100400916
വിക്കിഡാറ്റQ1080794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസബീല ബീവി സി എസ്
പി.ടി.എ. പ്രസിഡണ്ട്സനീഷ് ബാബു സി
എം.പി.ടി.എ. പ്രസിഡണ്ട്ശാരി മോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കോരുത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ജി എച് എസ് കുഴിമാവ്.

ചരിത്രം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തിൽ കുഴിമാവ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിൽ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.

തുടർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങൾ 1 ഏക്കർ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളിൽ നിന്നം 5 ഫർലോംഗ് ദൂരെയുള്ള 3 ഏക്കർ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടർ ലാബും ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര‍ത്തനങ്ങൾ സജീവമായി നടക്കുന്നു.വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ രൂപീകരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മെച്ചപ്പെട്ട നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്നു.

സ്കൂളിന് ഒരു പച്ചക്കറിതോട്ടവും ഔഷധതോട്ടവും ഉണ്ട്.

  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജേഞം: 2017ജനുവരി 27 - സ്കൂൾ മുറ്റത്ത് അൻപതോളം ആളുകൾ ഒത്തുചേർന്ന് പ്രതിജ്ഞയെടുത്തു.
    പ്രതിജ്ഞ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1980 -ജോൺ മാത്യു
  • 1983-ജോസഫ് മാത്യു
  • 1983-84-ലീല.റ്റി.കെ
  • 1986-1987-കെ.പി.ചാക്കൊ
  • 1989-1990-മാത്യു
  • 1993-1994-മറിയക്കുട്ടി
  • 1996-1997-ജോസഫ് മാത്യു
  • 2005-മേരി അഗസ്റ്റിൻ
  • 2006-ഓമന.പി.കെ
  • 2007-പി.കെ.തങ്കപ്പൻ
  • 2008-തോമസ് മാത്യു
  • 2009-പ്രസന്നൻ കെ പി
  • 2010-വിജയമ്മ വി കെ
  • 2011-ഷാജിത എസ്
  • 2012-ഉഷാകുമാരി കെ
  • 2013-ജയരാജ് റ്റി
  • 2014-16-സാലി തോമസ്
  • 2017- സുജാത കെ
  • 2018-ബാലകൃഷ്ണൻ എംസി
  • 2019-ഉഷ കെ ടി
  • 2019-രേഖ ആർ
  • 2020-ബേബി സ്മിത
  • 2021-റോബിൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്നും റോഡ്‌ മാർഗം 70 കിലോമീറ്റർ

മുണ്ടക്കയത്തുനിന്നും 16  കിലോമീറ്റർ  ദൂരത്താണ് കുഴിമാവ്

Map