"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(letter) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. S V H S S Kudassanad}} | {{prettyurl|Govt. S V H S S Kudassanad}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുടശ്ശനാട് | |സ്ഥലപ്പേര്=കുടശ്ശനാട് | ||
വരി 40: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=163 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=180 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=343 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=239 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=രാധികാദേവി ആർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=അനു റെയ്ചൽ വർഗ്ഗീസ് | |പ്രധാന അദ്ധ്യാപിക=അനു റെയ്ചൽ വർഗ്ഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=എസ് ആർ മനോജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | ||
|സ്കൂൾ ചിത്രം= 36039_schoolimage.jpeg | |സ്കൂൾ ചിത്രം= 36039_schoolimage.jpeg | ||
|size=350px | |size=350px | ||
|caption= | |caption=GSVHSS KUDASSANAD | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 68: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കുടശ്ശനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. തണ്ടാനുവിള | '''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കുടശ്ശനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. തണ്ടാനുവിള സ്കൂളെന്നും അറിയപ്പെടുന്നു.''' | ||
'''''<u>സ്കൂളിന്റെ മുഴുവൻ പേര്ഗവൺമെന്റ് ശങ്കരവിലാസം ഹയർ സെക്കന്ററി സ്കൂൾ</u> എന്നാണ് .''''' | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്കണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി | '''<small>ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്കണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരമ്പാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ്</small>''' | ||
സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് | '''സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസ്സിലാക്കാം.[[ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം|കൂടുതൽ അറിയാം]]''' | ||
[[പ്രമാണം:36039-pr.jpg|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:36039 | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 91: | വരി 88: | ||
== [[സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] == | == [[സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] == | ||
{| class="wikitable mw-collapsible" | |||
|+ | |||
!ശ്രീമതി അന്നമ്മ | |||
!2003 | |||
!2004 | |||
|- | |||
|ശ്രീമതി ഓമന | |||
|2005 | |||
|2009 | |||
|- | |||
|ശ്രീമതി മാരിയത്ത്ബീവി | |||
|2009 | |||
|2010 | |||
|- | |||
|ശ്രീമതി സുശീല | |||
|2009 | |||
|2011 | |||
|- | |||
|ശ്രീമതി സുജയ | |||
|2012 | |||
|2016 | |||
|- | |||
|ശ്രീമതി ശുഭലക്ഷ്മി | |||
|2017 | |||
|2017 | |||
|- | |||
|ശ്രീമതി സലീനബീവി | |||
|2018 | |||
|2020 | |||
|- | |||
|ശ്രീമതി അനു റേച്ചൽവർഗ്ഗീസ് | |||
|2021 | |||
| | |||
|} | |||
== '''[[എച്ച് എസ് എസ് പ്രിൻസിപ്പൽ]]''' == | == '''[[എച്ച് എസ് എസ് പ്രിൻസിപ്പൽ]]''' == | ||
{| class="wikitable mw-collapsible" | |||
|+ | |||
!ശ്രീമതി ജ്യോതിയമ്മാൾ | |||
! | |||
|- | |||
|ശ്രീ ആനന്ദക്കുട്ടനുണ്ണിത്താൻ | |||
|2010-2018 | |||
|- | |||
|ശ്രീ ബാബു കെ | |||
|2018-2022 | |||
|- | |||
|രാധികാദേവി ആർ | |||
|2023- | |||
|} | |||
== '''പ്രശസ്തരായ | == '''[[പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]] [[പൂർവ്വവിദ്യാർത്ഥികൾ|കൂടുതലറിയാം]]''' == | ||
<gallery> | |||
പ്രമാണം:36039-അച്യുതകുറുപ്പ്.jpg|ശ്രീ അച്യുതകുറുപ്പ് മികച്ച കർഷ അവാർഡ് ജേതാവ് | |||
പ്രമാണം:36039-ഡോ.ജോബിൻ വർഗ്ഗീസ്.jpg|ജർമ്മനിയിലെ ഹൈബ്രിഡ് മൈക്രോസിസ്റ്റത്തിലെ ശാസ്ത്രഞ്ജൻ | |||
പ്രമാണം:36039-ഡോ. റ്റി. ഗംഗ.jpg|ഇപ്പോൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി ജോലി ചെയ്യുന്നു. | |||
പ്രമാണം:36039-നസിർ എസ്.jpg|ശ്രീ നസീർ എസ് -കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ | |||
പ്രമാണം:36039-ഷിഹാബുദ്ദീൻ എസ്.jpg|ശ്രീ ഷിഹാബുദ്ദീൻ എസ് -ഇൻസ്പെക്ടർ ഓഫ് പോലീസ് | |||
പ്രമാണം:36039-സി.കെ രാജേന്ദ്രപ്രസാദ്.jpg|ശ്രീ സി കെ രാജേന്ദ്രപ്രസാദ്- രാഷ്ട്രീയം, സമുദായികപ്രവർത്തകൻ | |||
പ്രമാണം:36039-സിജുതങ്കച്ചൻ.jpg|ശ്രീ സിജു തങ്കച്ചൻ- പന്തളംസ്വദേശിയായ സിജുതങ്കച്ചൻ കഴിഞ്ഞ 14വർഷമായി ദുബായിലാണ് താമസിക്കുന്നത്.തൊഴിൽപരമായി ഒരു ട്രക്ക് ഡ്രൈവർ ആയ അദ്ദേഹം ഇന്ത്യക്കാരെ അത്യാവശ്യ ഘട്ടത്തിൽ സഹായിക്കുന്നു. | |||
പ്രമാണം:36039-സിബി മുഹമ്മദ്.jpg|ശ്രീ സിബി മുഹമ്മദ്- പുനലൂർ ഗവ.പോളിടെക്നക്കിലെ കംമ്പ്യൂട്ടർഇൻജിനീയറിംഗ് വിഭാഗത്തിൽ ഡെമോൻസ്ട്രേറ്റർ | |||
</gallery><gallery> | |||
</gallery> | |||
== '''യൂറ്റൂബ് ലിങ്ക്''' == | |||
https://youtube.com/@SVHSS_36039?si=Tr1cncNr0NWb2kL3[[പ്രമാണം:36039-അച്യുതകുറുപ്പ്.jpg|ലഘുചിത്രം|ശ്രീ അച്യുതകുറുപ്പ്]] | |||
[[പ്രമാണം:Garden22.jpg|പകരം=|ലഘുചിത്രം]][[പ്രമാണം:36039-hs7.jpg|പകരം=|ലഘുചിത്രം]] | |||
== '''[[നേട്ടങ്ങൾ]]''' == | == '''[[നേട്ടങ്ങൾ]]''' == | ||
വരി 101: | വരി 160: | ||
ചിത്രങ്ങൾക്ക് [[മികവുകൾ പത്രവാർത്തകൾ]] | ചിത്രങ്ങൾക്ക് [[മികവുകൾ പത്രവാർത്തകൾ]] | ||
== '''ചിത്രശാല''' == | == '''[[ചിത്രശാല]]''' == | ||
സ്കൂൾ സംബന്ധമായ ചിത്രങ്ങൾ | സ്കൂൾ സംബന്ധമായ '''[[ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/പ്രവർത്തനങ്ങൾ|ചിത്രങ്ങൾ]]''' | ||
* | * | ||
=='''വഴികാട്ടി'''== | =='''[[വഴികാട്ടി]]'''== | ||
* കായംകുളം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(ഇരുപത്തിയേഴ് കിലോമീറ്റർ) | * കായംകുളം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(ഇരുപത്തിയേഴ് കിലോമീറ്റർ) | ||
വരി 114: | വരി 173: | ||
* | * | ||
* | * | ||
{{ | {{Slippymap|lat=9.179196966481031|lon= 76.68345356210332|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--><gallery> | <!--visbot verified-chils->--><gallery> | ||
</gallery> | </gallery> |
19:34, 9 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട് | |
---|---|
വിലാസം | |
കുടശ്ശനാട് കുരമ്പാലസൗത്ത് പി ഒ,കുടശ്ശനാട്, , കുരമ്പാല സൗത്ത് പി.ഒ. , 689501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04734 255590 |
ഇമെയിൽ | svhsskud@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36039 (സമേതം) |
എച്ച് എസ് എസ് കോഡ് | 04100 |
യുഡൈസ് കോഡ് | 32110700801 |
വിക്കിഡാറ്റ | Q87478675 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 343 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 125 |
ആകെ വിദ്യാർത്ഥികൾ | 239 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാധികാദേവി ആർ |
പ്രധാന അദ്ധ്യാപിക | അനു റെയ്ചൽ വർഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | എസ് ആർ മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
09-11-2024 | 36039 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കുടശ്ശനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. തണ്ടാനുവിള സ്കൂളെന്നും അറിയപ്പെടുന്നു.
സ്കൂളിന്റെ മുഴുവൻ പേര്ഗവൺമെന്റ് ശങ്കരവിലാസം ഹയർ സെക്കന്ററി സ്കൂൾ എന്നാണ് .
ചരിത്രം
ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്കണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരമ്പാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസ്സിലാക്കാം.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു. സ്ഥിരമായി പ്രസിദ്ധികരിക്കുന്ന പ്രിന്റഡ് മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവല്ക്കരണ സെമിനാറുകൾ, വ൪ക്ക് ഷോപ്പുകൾ, ആനുകാലിക വിഷയങ്ങൾ
ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ, മറ്റ് പ്രവ൪ത്തനങ്ങൾ. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളിൽപ്പെടുന്നു. NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ മികവുറ്റ നിലയിലാണ് നടക്കുന്നത്. സ്കൂളിലെ ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്.കൂടുതൽ വായിക്കാം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ശ്രീമതി അന്നമ്മ | 2003 | 2004 |
---|---|---|
ശ്രീമതി ഓമന | 2005 | 2009 |
ശ്രീമതി മാരിയത്ത്ബീവി | 2009 | 2010 |
ശ്രീമതി സുശീല | 2009 | 2011 |
ശ്രീമതി സുജയ | 2012 | 2016 |
ശ്രീമതി ശുഭലക്ഷ്മി | 2017 | 2017 |
ശ്രീമതി സലീനബീവി | 2018 | 2020 |
ശ്രീമതി അനു റേച്ചൽവർഗ്ഗീസ് | 2021 |
എച്ച് എസ് എസ് പ്രിൻസിപ്പൽ
ശ്രീമതി ജ്യോതിയമ്മാൾ | |
---|---|
ശ്രീ ആനന്ദക്കുട്ടനുണ്ണിത്താൻ | 2010-2018 |
ശ്രീ ബാബു കെ | 2018-2022 |
രാധികാദേവി ആർ | 2023- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ കൂടുതലറിയാം
-
ശ്രീ അച്യുതകുറുപ്പ് മികച്ച കർഷ അവാർഡ് ജേതാവ്
-
ജർമ്മനിയിലെ ഹൈബ്രിഡ് മൈക്രോസിസ്റ്റത്തിലെ ശാസ്ത്രഞ്ജൻ
-
ഇപ്പോൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി ജോലി ചെയ്യുന്നു.
-
ശ്രീ നസീർ എസ് -കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ
-
ശ്രീ ഷിഹാബുദ്ദീൻ എസ് -ഇൻസ്പെക്ടർ ഓഫ് പോലീസ്
-
ശ്രീ സി കെ രാജേന്ദ്രപ്രസാദ്- രാഷ്ട്രീയം, സമുദായികപ്രവർത്തകൻ
-
ശ്രീ സിജു തങ്കച്ചൻ- പന്തളംസ്വദേശിയായ സിജുതങ്കച്ചൻ കഴിഞ്ഞ 14വർഷമായി ദുബായിലാണ് താമസിക്കുന്നത്.തൊഴിൽപരമായി ഒരു ട്രക്ക് ഡ്രൈവർ ആയ അദ്ദേഹം ഇന്ത്യക്കാരെ അത്യാവശ്യ ഘട്ടത്തിൽ സഹായിക്കുന്നു.
-
ശ്രീ സിബി മുഹമ്മദ്- പുനലൂർ ഗവ.പോളിടെക്നക്കിലെ കംമ്പ്യൂട്ടർഇൻജിനീയറിംഗ് വിഭാഗത്തിൽ ഡെമോൻസ്ട്രേറ്റർ
യൂറ്റൂബ് ലിങ്ക്
https://youtube.com/@SVHSS_36039?si=Tr1cncNr0NWb2kL3
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രങ്ങൾക്ക് മികവുകൾ പത്രവാർത്തകൾ
ചിത്രശാല
സ്കൂൾ സംബന്ധമായ ചിത്രങ്ങൾ
വഴികാട്ടി
- കായംകുളം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(ഇരുപത്തിയേഴ് കിലോമീറ്റർ)
- ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മുപ്പത് കിലോമീറ്റർ)
- ദേശീയപാത183യിലെ .പന്തളം ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(പതിനൊന്ന് കിലോമീറ്റർ)
- പന്തളതിനുംഅടൂരിനുമിടയിൽ ദേശീയപാത183ൽ കുരമ്പാലയിൽ നിന്നും തെക്കു പടിഞ്ഞാറ് 4കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ
- കായംകുളം-അടൂർ പാതയിൽ ഭവദാസ് മുക്കിൽനിന്നുംവടക്ക്-കിഴക്ക് ഭാഗത്തേക്ക് രണ്ട്കിലോമീറ്റർ ദൂരം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36039
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ